Malayalam Lyrics

| | |

A A A

My Notes
F ആത്മനിയാമകാ……
ആ…..
🎵🎵🎵
M ആത്മനിയാമകാ, നിന്‍ അപദാനങ്ങള്‍
ആത്മാവിലുണര്‍ത്തുന്നു സ്‌തുതികള്‍
അങ്ങിലാനന്ദിക്കുന്നു, എന്റെയരൂപി
അങ്ങയ്‌ക്കു സ്‌തോത്രം, സ്‌തോത്രം
F ആത്മനിയാമകാ, നിന്‍ അപദാനങ്ങള്‍
ആത്മാവിലുണര്‍ത്തുന്നു സ്‌തുതികള്‍
അങ്ങിലാനന്ദിക്കുന്നു, എന്റെയരൂപി
അങ്ങയ്‌ക്കു സ്‌തോത്രം, സ്‌തോത്രം
—————————————–
M തൃക്കണ്ണയച്ചു നീ, എളിയോരെ കാണുന്നു
ഭക്തരിലെന്നും, ദയ ചൊരിഞ്ഞിടുന്നു
F തൃക്കണ്ണയച്ചു നീ, എളിയോരെ കാണുന്നു
ഭക്തരിലെന്നും, ദയ ചൊരിഞ്ഞിടുന്നു
M സിംഹാസനസ്ഥരെ, താഴെയിറക്കുന്നു
അഹങ്കരിക്കുന്നോരെ, ശിഥിലരാക്കുന്നു
F സിംഹാസനസ്ഥരെ, താഴെയിറക്കുന്നു
അഹങ്കരിക്കുന്നോരെ, ശിഥിലരാക്കുന്നു
A സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
A സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
A ആത്മനിയാമകാ, നിന്‍ അപദാനങ്ങള്‍
ആത്മാവിലുണര്‍ത്തുന്നു സ്‌തുതികള്‍
അങ്ങിലാനന്ദിക്കുന്നു, എന്റെയരൂപി
അങ്ങയ്‌ക്കു സ്‌തോത്രം, സ്‌തോത്രം
—————————————–
F പൈദാഹമാര്‍ന്നോരെ, നീ തൃപ്‌തരാക്കുന്നു
സമ്പന്നരെ വെറുംകൈയോടയയ്‌ക്കുന്നു
M പൈദാഹമാര്‍ന്നോരെ, നീ തൃപ്‌തരാക്കുന്നു
സമ്പന്നരെ വെറുംകൈയോടയയ്‌ക്കുന്നു
F വാഗ്‌ദാനം നീയെന്നും, പാലിക്കുന്നു
മക്കളെ അനുദിനം, കാത്തിടുന്നു
M വാഗ്‌ദാനം നീയെന്നും, പാലിക്കുന്നു
മക്കളെ അനുദിനം, കാത്തിടുന്നു
A സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
A സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
സംശുദ്ധമാം നിന്റെ നാമം
കീര്‍ത്തിതമാകട്ടെ എന്നും
A ആത്മനിയാമകാ, നിന്‍ അപദാനങ്ങള്‍
ആത്മാവിലുണര്‍ത്തുന്നു സ്‌തുതികള്‍
അങ്ങിലാനന്ദിക്കുന്നു, എന്റെയരൂപി
അങ്ങയ്‌ക്കു സ്‌തോത്രം, സ്‌തോത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmaniyamaka Nin Apadhanangal | ആത്മനിയാമകാ, നിന്‍ അപദാനങ്ങള്‍ ആത്മാവിലുണര്‍ത്തുന്നു സ്‌തുതികള്‍ Aathmaniyamaka Nin Apadhanangal Lyrics | Aathmaniyamaka Nin Apadhanangal Song Lyrics | Aathmaniyamaka Nin Apadhanangal Karaoke | Aathmaniyamaka Nin Apadhanangal Track | Aathmaniyamaka Nin Apadhanangal Malayalam Lyrics | Aathmaniyamaka Nin Apadhanangal Manglish Lyrics | Aathmaniyamaka Nin Apadhanangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmaniyamaka Nin Apadhanangal Christian Devotional Song Lyrics | Aathmaniyamaka Nin Apadhanangal Christian Devotional | Aathmaniyamaka Nin Apadhanangal Christian Song Lyrics | Aathmaniyamaka Nin Apadhanangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaniyaamakaa……
Aa.....

🎵🎵🎵

Aathmaniyaamakaa, Nin Apadhaanangal
Aathmaavil Unarthunnu Sthuthikal
Angil Aanandikkunnu, Ente Aroopi
Angaikku Sthothram, Sthothram

Aathmaniyaamakaa, Nin Apadhaanangal
Aathmaavilunarthunnu Sthuthikal
Angil Aanandikkunnu, Ente Aroopi
Angaikku Sthothram, Sthothram

-----

Thrukkannayachu Nee, Eliyore Kaanunnu
Bhaktharil Ennum, Dhaya Chorinjidunnu
Thrukkannayachu Nee, Eliyore Kaanunnu
Bhaktharil Ennum, Dhaya Chorinjidunnu

Simhaasanasthare, Thaazhe Irakkunnu
Ahankarikkunnore, Shidhilaraakkunnu
Simhaasanasthare, Thaazhe Irakkunnu
Ahankarikkunnore, Shidhilaraakkunnu

Samshudhamaam Ninte Naamam
Keerthithamaakatte Ennum
Samshudhamaam Ninte Naamam
Keerthithamaakatte Ennum

Samshudhamaam Ninte Naamam
Keerthithamaakatte Ennum
Samshudhamaam Ninte Naamam
Keerthithamaakatte Ennum

Aathmaniyaamakaa, Nin Apadhanangal
Aathmavilunarthunnu Sthuthikal
Angil Aanandikkunnu, Ente Aroopi
Angeikku Sthothram, Sthothram

-----

Paidhaahaamarnnore, Nee Thruptharaakkunnu
Sambannare Verum Kaiyodayaikkunnu
Paidhaahaamarnnore, Nee Thruptharaakkunnu
Sambannare Verum Kaiyodayaikkunnu

Vaagdhaanam Neeyennum, Paalikkunnu
Makkale Anudhinam, Kaathidunnu
Vaagdhaanam Neeyennum, Paalikkunnu
Makkale Anudhinam, Kaathidunnu

Samshudhamaam Ninte Naamam
Keerthithamakatte Ennum
Samshudhamaam Ninte Naamam
Keerthithamakatte Ennum

Samshudhamaam Ninte Naamam
Keerthithamakatte Ennum
Samshudhamaam Ninte Naamam
Keerthithamakatte Ennum

Aathma Niyaamakaa, Nin Apadhanangal
Aathmavil Unarthunnu Sthuthikal
Angil Aanandikkunnu, Ente Aroopi
Angeikku Sthothram, Sthothram

Athma Niyamaka Aathmaniyamaka Aathmaniyaamaka Aathma Niyamaka Niyaamaka Nin Apadhanangal Apadanangal Apathanangal Aathmaniyamaga niyamaga


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 945.  Song ID 11706


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.