Malayalam Lyrics
My Notes
M | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
🎵🎵🎵 | |
M | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
F | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
M | അഗ്നിജ്വാലപോലെ, ഇടിമുഴക്കത്തോടെ |
F | അഗ്നിജ്വാലപോലെ, ഇടിമുഴക്കത്തോടെ |
M | അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ |
F | അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
—————————————– | |
M | ജാതികള്‍ തിരുമുന്‍പില്‍ വിറയ്‌ക്കും വണ്ണം നിന്റെ നാമത്തെ വൈരികള്‍ക്കു വെളിപ്പെടുത്താന്‍ |
F | ജാതികള്‍ തിരുമുന്‍പില്‍ വിറയ്‌ക്കും വണ്ണം നിന്റെ നാമത്തെ വൈരികള്‍ക്കു വെളിപ്പെടുത്താന്‍ |
M | തീയില്‍ ചുള്ളികത്തും പോലെ നീ ഇറങ്ങണമേ വെള്ളം തിളയ്‌ക്കുന്ന പോലെ നീ കവിയണമേ |
F | തീയില്‍ ചുള്ളികത്തും പോലെ നീ ഇറങ്ങണമേ വെള്ളം തിളയ്‌ക്കുന്ന പോലെ നീ കവിയണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
—————————————– | |
F | മലകള്‍ തിരുമുന്‍പില്‍ ഉരുകും വണ്ണം നീ ആകാശം കീറി എന്മേല്‍ ഇറങ്ങണമേ |
M | മലകള്‍ തിരുമുന്‍പില്‍ ഉരുകും വണ്ണം നീ ആകാശം കീറി എന്മേല്‍ ഇറങ്ങണമേ |
F | ആലയം പുകകൊണ്ട് നിറഞ്ഞപോലെ അഗ്നിയാലെന്റെ ഉള്ളം നീ നിറയ്‌ക്കണമേ |
M | ആലയം പുകകൊണ്ട് നിറഞ്ഞപോലെ അഗ്നിയാലെന്റെ ഉള്ളം നീ നിറയ്‌ക്കണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
—————————————– | |
M | ഇസ്രായേലിന്‍ ജനത്തിന്റെ വിടുതലിനായ് പണ്ടു മോശമേലാ തീ പകര്‍ന്നു കൊടുത്തവനെ |
F | ഇസ്രായേലിന്‍ ജനത്തിന്റെ വിടുതലിനായ് പണ്ടു മോശമേലാ തീ പകര്‍ന്നു കൊടുത്തവനെ |
M | തീയില്‍ മുള്‍പ്പടര്‍പ്പു കത്തും പോലെ ഇറങ്ങണമേ ആ തീയില്‍ നിന്നും എന്നെയും നീ വിളിക്കണമേ |
F | തീയില്‍ മുള്‍പ്പടര്‍പ്പു കത്തും പോലെ ഇറങ്ങണമേ ആ തീയില്‍ നിന്നും എന്നെയും നീ വിളിക്കണമേ |
M | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
F | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
M | അഗ്നിജ്വാലപോലെ, ഇടിമുഴക്കത്തോടെ |
F | അഗ്നിജ്വാലപോലെ, ഇടിമുഴക്കത്തോടെ |
M | അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ |
F | അഗ്നിനാവുകള്‍ എന്മേല്‍ പതിയണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
A | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmave Kaniyaname Abhishekam Pakaraname | ആത്മാവേ കനിയണമേ അഭിഷേകം പകരണമേ അഗ്നിജ്വാലപോലെ, ഇടിമുഴക്കത്തോടെ Aathmave Kaniyaname Abhishekam Pakaraname Lyrics | Aathmave Kaniyaname Abhishekam Pakaraname Song Lyrics | Aathmave Kaniyaname Abhishekam Pakaraname Karaoke | Aathmave Kaniyaname Abhishekam Pakaraname Track | Aathmave Kaniyaname Abhishekam Pakaraname Malayalam Lyrics | Aathmave Kaniyaname Abhishekam Pakaraname Manglish Lyrics | Aathmave Kaniyaname Abhishekam Pakaraname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmave Kaniyaname Abhishekam Pakaraname Christian Devotional Song Lyrics | Aathmave Kaniyaname Abhishekam Pakaraname Christian Devotional | Aathmave Kaniyaname Abhishekam Pakaraname Christian Song Lyrics | Aathmave Kaniyaname Abhishekam Pakaraname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Abhishekam Pakaraname
🎵🎵🎵
Aathmaave Kaniyaname
Abhishekam Pakaraname
Aathmaave Kaniyaname
Abhishekam Pakaraname
Agni Jwaala Pole Idi Muzhakkathode
Agni Jwaala Pole Idi Muzhakkathode
Agni Naavukal Enmel Pathiyaname
Agni Naavukal Enmel Pathiyaname
Aathmaave Kaniyaname
Abhishekam Pakaraname
Aathmaave Kaniyaname
Abhishekam Pakaraname
-----
Jaathikal Thirumunpil Viraikkum Vannam
Ninte Naamathe Vairikalkku Velippeduthaan
Jaathikal Thirumunpil Viraikkum Vannam
Ninte Naamathe Vairikalkku Velippeduthaan
Theeyil Chulli Kathum Pole Nee Iranganame
Vellam Thilaikkunna Pole Nee Kaviyaname
Theeyil Chulli Kathum Pole Nee Iranganame
Vellam Thilaikkunna Pole Nee Kaviyaname
Aathmave Kaniyaname
Abhishekam Pakaraname
Aathmave Kaniyaname
Abhishekam Pakaraname
-----
Malakal Thirumunpil Urukum Vannam
Nee Aakaasham Keeri Enmel Iranganame
Malakal Thirumunpil Urukum Vannam
Nee Aakaasham Keeri Enmel Iranganame
Aalayam Pukakond Niranjapole
Agniyaalente Ullam Nee Niraikkaname
Aalayam Pukakond Niranjapole
Agniyaalente Ullam Nee Niraikkaname
Aathmave Kaniyaname
Abhishekam Pakaraname
Aathmave Kaniyaname
Abhishekam Pakaraname
-----
Israayelin Janathinte Viduthalinaai
Pandu Moshamelaa Thee Pakarnnu Koduthavane
Israayelin Janathinte Viduthalinaai
Pandu Moshamelaa Thee Pakarnnu Koduthavane
Theeyil Mulppadarppu Kathum Pole Iranganame
Aa Theeyil Ninnum Enneyum Nee Vilikkaname
Theeyil Mulppadarppu Kathum Pole Iranganame
Aa Theeyil Ninnum Enneyum Nee Vilikkaname
Aathmave Kaniyaname
Abhishekam Pakaraname
Aathmave Kaniyaname
Abhishekam Pakaraname
Agni Jwala Pole Idi Muzhakkathode
Agni Jwala Pole Idi Muzhakkathode
Agni Naavukal Enmel Pathiyaname
Agni Naavukal Enmel Pathiyaname
Aathmaave Kaniyaname
Abhishekam Pakaraname
Aathmaave Kaniyaname
Abhishekam Pakaraname
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet