Malayalam Lyrics

| | |

A A A

My Notes
M ആത്മാവേ പരിശുദ്ധാത്മാവേ
നിന്‍ പ്രിയ സുതരില്‍ വന്നു വസിച്ചീടൂ
F ആത്മാവേ പരിശുദ്ധാത്മാവേ
നിന്‍ പ്രിയ സുതരില്‍ വന്നു വസിച്ചീടൂ
M നിന്റെ സമൂഹത്തില്‍
നിന്‍ വരദാനങ്ങളേകീടാനായ്
പറന്നിറങ്ങണമേ
F നിന്റെ സമൂഹത്തില്‍
നിന്‍ വരദാനങ്ങളേകീടാനായ്
പറന്നിറങ്ങണമേ
A പറന്നിറങ്ങണമേ.. പരിശുദ്ധാത്മാവേ..
ദൈവാരൂപിയായ്.. പറന്നിറങ്ങണമേ..
A പറന്നിറങ്ങണമേ.. പരിശുദ്ധാത്മാവേ..
ദൈവാരൂപിയായ്.. പറന്നിറങ്ങണമേ..
—————————————–
M അഗ്നിച്ചിറകില്‍ കനിഞ്ഞിറങ്ങു പരിശുദ്ധാത്മാവേ
വരമഴ പോലെ പെയ്‌തിറങ്ങു, ദിവ്യാരൂപിയേ
F അഗ്നിച്ചിറകില്‍ കനിഞ്ഞിറങ്ങു പരിശുദ്ധാത്മാവേ
വരമഴ പോലെ പെയ്‌തിറങ്ങു, ദിവ്യാരൂപിയേ
M ശ്ലീഹന്മാരെ ശക്തരാക്കിയ നിന്റെ കൃപാവരം
നല്‍കി ഞങ്ങളെ അനുഗ്രഹിക്കു, പാവനാത്മാവേ
F ശ്ലീഹന്മാരെ ശക്തരാക്കിയ നിന്റെ കൃപാവരം
നല്‍കി ഞങ്ങളെ അനുഗ്രഹിക്കു, പാവനാത്മാവേ
A പറന്നിറങ്ങണമേ.. പരിശുദ്ധാത്മാവേ..
ദൈവാരൂപിയായ്.. പറന്നിറങ്ങണമേ..
A പറന്നിറങ്ങണമേ.. പരിശുദ്ധാത്മാവേ..
ദൈവാരൂപിയായ്.. പറന്നിറങ്ങണമേ..
—————————————–
F അഗ്നിച്ചൂടില്‍ മാനസമാകെ വെണ്‍മ നിറയ്‌ക്കട്ടെ
ത്രീത്വത്തിന്റെ അനുഗ്രഹ മലര്‍ മഴ കരളു നിറയ്‌ക്കട്ടെ
M അഗ്നിച്ചൂടില്‍ മാനസമാകെ വെണ്‍മ നിറയ്‌ക്കട്ടെ
ത്രീത്വത്തിന്റെ അനുഗ്രഹ മലര്‍ മഴ കരളു നിറയ്‌ക്കട്ടെ
F സ്‌നേഹം നിറച്ച ഹൃദയം നല്‍കിയ നാഥനു നന്ദിയുമായ്
ജീവിതകാലം മുഴുവന്‍ ആ തിരുനാമം പാടിടാം
M സ്‌നേഹം നിറച്ച ഹൃദയം നല്‍കിയ നാഥനു നന്ദിയുമായ്
ജീവിതകാലം മുഴുവന്‍ ആ തിരുനാമം പാടിടാം
F ആത്മാവേ പരിശുദ്ധാത്മാവേ
നിന്‍ പ്രിയ സുതരില്‍ വന്നു വസിച്ചീടൂ
M ആത്മാവേ പരിശുദ്ധാത്മാവേ
നിന്‍ പ്രിയ സുതരില്‍ വന്നു വസിച്ചീടൂ
F നിന്റെ സമൂഹത്തില്‍
നിന്‍ വരദാനങ്ങളേകീടാനായ്
പറന്നിറങ്ങണമേ
M നിന്റെ സമൂഹത്തില്‍
നിന്‍ വരദാനങ്ങളേകീടാനായ്
പറന്നിറങ്ങണമേ
A പറന്നിറങ്ങണമേ.. പരിശുദ്ധാത്മാവേ..
ദൈവാരൂപിയായ്.. പറന്നിറങ്ങണമേ..
A പറന്നിറങ്ങണമേ.. പരിശുദ്ധാത്മാവേ..
ദൈവാരൂപിയായ്.. പറന്നിറങ്ങണമേ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവേ പരിശുദ്ധാത്മാവേ നിന്‍ പ്രിയ സുതരില്‍ വന്നു വസിച്ചീടൂ Aathmave Parishudhathmave Nin Priya Sutharil Lyrics | Aathmave Parishudhathmave Nin Priya Sutharil Song Lyrics | Aathmave Parishudhathmave Nin Priya Sutharil Karaoke | Aathmave Parishudhathmave Nin Priya Sutharil Track | Aathmave Parishudhathmave Nin Priya Sutharil Malayalam Lyrics | Aathmave Parishudhathmave Nin Priya Sutharil Manglish Lyrics | Aathmave Parishudhathmave Nin Priya Sutharil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmave Parishudhathmave Nin Priya Sutharil Christian Devotional Song Lyrics | Aathmave Parishudhathmave Nin Priya Sutharil Christian Devotional | Aathmave Parishudhathmave Nin Priya Sutharil Christian Song Lyrics | Aathmave Parishudhathmave Nin Priya Sutharil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaave Parishudhaathmaave
Nin Priya Sutharil Vannu Vasicheedoo
Aathmaave Parishudhaathmaave
Nin Priya Sutharil Vannu Vasicheedoo

Ninte Samoohathil
Nin Varadhaanangalekeedaanaai
Paranniranganame
Ninte Samoohathil
Nin Varadhaanangalekeedaanaai
Paranniranganame

Paranniranganame.. Parishudhathmaave..
Daivaaroopiyaai.. Paranniranganame..
Paranniranganame.. Parishudhathmaave..
Daivaaroopiyaai.. Paranniranganame..

-----

Agnichirakil Kaninjirangu Parishudhaathmaave
Varamazha Pole Peythirangu, Divyaaroopiye
Agnichirakil Kaninjirangu Parishudhaathmaave
Varamazha Pole Peythirangu, Divyaaroopiye

Shleehanmaare Shaktharakkiya Ninte Krupaavaram
Nalki Njangale Anugrahikku, Paavanaathmaave
Shleehanmaare Shaktharakkiya Ninte Krupaavaram
Nalki Njangale Anugrahikku, Paavanaathmaave

Paranniranganame.. Parishudhaathmaave..
Daivaroopiyaai.. Paranniranganame..
Paranniranganame.. Parishudhaathmaave..
Daivaroopiyaai.. Paranniranganame..

-----

Agnichoodil Maanasamaake Venma Niraikkatte
Threethvathinte Anugraha Malar Mazha Karalu Niraikkatte
Agnichoodil Maanasamaake Venma Niraikkatte
Threethvathinte Anugraha Malar Mazha Karalu Niraikkatte

Sneham Niracha Hrudhayam Nalkiya Nadhanu Nandiyumaai
Jeevithakaalam Muzhuvan Aa Thirunaamam Paadidaam
Sneham Niracha Hrudhayam Nalkiya Nadhanu Nandiyumaai
Jeevithakaalam Muzhuvan Aa Thirunaamam Paadidaam

Aathmave Parishudhathmaave
Nin Priya Sutharil Vannu Vasicheedu
Aathmave Parishudhathmaave
Nin Priya Sutharil Vannu Vasicheedu

Ninte Samoohathil
Nin Varadhanangalekeedaanaai
Paranniranganame
Ninte Samoohathil
Nin Varadhanangalekeedaanaai
Paranniranganame

Paranniranganame.. Parishudhathmaave..
Daivaaroopiyaai.. Paranniranganame..
Paranniranganame.. Parishudhathmaave..
Daivaaroopiyaai.. Paranniranganame..

Aathmave Aathmaave Parishudhathmave Parishudhaathmave Parishudhathmaave Nin Priya Sutharil Vasicheedu Vasichidu


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 177.  Song ID 13760


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.