Malayalam Lyrics

| | |

A A A

My Notes
M ആത്മാവേ, സഹായകനെ
പറന്നിറങ്ങൂ, ദാസരിന്മേല്‍
നല്‍കേണമേ നിന്‍ ദാനവരങ്ങള്‍
നയിക്കേണമേ നിന്‍ സത്യമാര്‍ഗ്ഗേ
🎵🎵🎵
F ആത്മാവേ, സഹായകനെ
പറന്നിറങ്ങൂ, ദാസരിന്മേല്‍
നല്‍കേണമേ നിന്‍ ദാനവരങ്ങള്‍
നയിക്കേണമേ നിന്‍ സത്യമാര്‍ഗ്ഗേ
—————————————–
M വഴിയറിയാതെ ഞാന്‍ പകച്ചിടുമ്പോള്‍
വഴിയായ് മാറണേ എനിക്കായ്
🎵🎵🎵
F വഴിയറിയാതെ ഞാന്‍ പകച്ചിടുമ്പോള്‍
വഴിയായ് മാറണേ എനിക്കായ്
M നിര്‍ജ്ജീവമായ്, തീര്‍ന്നിടുമ്പോള്‍
പുതുജീവനും നീയേകൂ
F നിര്‍ജ്ജീവമായ്, തീര്‍ന്നിടുമ്പോള്‍
പുതുജീവനും നീയേകൂ, എന്നില്‍
നിത്യജീവനുമായ്
🎵🎵🎵
A ആത്മാവേ, സഹായകനെ
പറന്നിറങ്ങൂ, ദാസരിന്മേല്‍
നല്‍കേണമേ നിന്‍ ദാനവരങ്ങള്‍
നയിക്കേണമേ നിന്‍ സത്യമാര്‍ഗ്ഗേ
—————————————–
F കരിപൂണ്ടതാം കനലെന്റെയുള്ളില്‍
ജ്വലിപ്പിക്കു നീ നിന്‍ സ്‌നേഹാഗ്നിയില്‍
🎵🎵🎵
M കരിപൂണ്ടതാം കനലെന്റെയുള്ളില്‍
ജ്വലിപ്പിക്കു നീ നിന്‍ സ്‌നേഹാഗ്നിയില്‍
F സ്‌തുതികളില്‍ ഉയരുന്ന, സ്വരമായ് മാറിടാം
എന്നാത്മാവിന്‍ രക്ഷയ്‌ക്കായ്
M സ്‌തുതികളില്‍ ഉയരുന്ന, സ്വരമായ് മാറിടാം
എന്നാത്മാവിന്‍ രക്ഷയ്‌ക്കായ്
സ്വര്‍ഗ്ഗ സൗഭാഗ്യം നേടാന്‍
🎵🎵🎵
A ആത്മാവേ, സഹായകനെ
പറന്നിറങ്ങൂ, ദാസരിന്മേല്‍
നല്‍കേണമേ നിന്‍ ദാനവരങ്ങള്‍
നയിക്കേണമേ നിന്‍ സത്യമാര്‍ഗ്ഗേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവേ, സഹായകനെ പറന്നിറങ്ങൂ, ദാസരിന്മേല്‍ നല്‍കേണമേ നിന്‍ ദാനവരങ്ങള്‍ Aathmave Sahayakane Lyrics | Aathmave Sahayakane Song Lyrics | Aathmave Sahayakane Karaoke | Aathmave Sahayakane Track | Aathmave Sahayakane Malayalam Lyrics | Aathmave Sahayakane Manglish Lyrics | Aathmave Sahayakane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmave Sahayakane Christian Devotional Song Lyrics | Aathmave Sahayakane Christian Devotional | Aathmave Sahayakane Christian Song Lyrics | Aathmave Sahayakane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaave, Sahaayakane
Parannirangoo, Dhaasarinmel
Nalkename Nin Dhaana Varangal
Nayikkename Nin Sathya Maarge

🎵🎵🎵

Aathmaave, Sahaayakane
Parannirangoo, Dhaasarinmel
Nalkename Nin Dhaana Varangal
Nayikkename Nin Sathya Maarge

-----

Vazhiyariyaathe Njan Pakachidumbol
Vazhiyaai Maarane Enikkaai

🎵🎵🎵

Vazhiyariyaathe Njan Pakachidumbol
Vazhiyaai Maarane Enikkaai

Nirjeevamaai, Theernnidumbol
Puthu Jeevanum Neeyekoo
Nirjeevamaai, Theernnidumbol
Puthu Jeevanum Neeyekoo, Ennil
Nithya Jeevanumaai

🎵🎵🎵

Aathmave, Sahayakane
Parannirangu, Dhasarinmel
Nalkename Nin Dhanavarangal
Nayikkename Nin Sathya Maargge

-----

Karipoondathaam Kanalenteyullil
Jwalippikku Nee Nin Snehaagniyil

🎵🎵🎵

Karipoondathaam Kanalenteyullil
Jwalippikku Nee Nin Snehaagniyil

Sthuthikalil Uyarunna, Swaramaai Maaridaam
Ennaathmaavin Rakshaikkaai
Sthuthikalil Uyarunna, Swaramaai Maaridaam
Ennaathmaavin Rakshaikkaai
Swargga Saubhaagyam Nedaan

🎵🎵🎵

Aathmaave, Sahaayakane
Parannirangoo, Dhaasarinmel
Nalkename Nin Dhaana Varangal
Nayikkename Nin Sathya Maarge

Aathmave Sahayakane Aathmaave Sahaayakane


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 444.  Song ID 12292


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.