Malayalam Lyrics
My Notes
M | ആത്മാവിലായിരം പുഷ്പ്പവര്‍ഷം ആരാധനയുടെ പുണ്യ ഹര്‍ഷം ആരാധ്യമാകുമീ അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന്‍ മുഹൂര്‍ത്തമായി |
F | ആത്മാവിലായിരം പുഷ്പ്പവര്‍ഷം ആരാധനയുടെ പുണ്യ ഹര്‍ഷം ആരാധ്യമാകുമീ അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന്‍ മുഹൂര്‍ത്തമായി |
A | മാനസം പൂക്കളായ് മാറും മിഴികള്‍ ദീപങ്ങളാകും കൈകള്‍ കൂപ്പി, തിരുസന്നിധിയില്‍ നിര്‍മ്മലരായ് ഞങ്ങള്‍ നില്‍പ്പൂ ഹൃദയം, അര്‍പ്പിച്ചു നില്‍പ്പൂ |
—————————————– | |
M | സ്‌നേഹാര്‍ദ്രമാകുമീ ബലിവേദിയില്‍ യാഗാര്‍ദ്രമായ നിന്‍ ആത്മാര്‍പ്പണം |
F | സ്‌നേഹാര്‍ദ്രമാകുമീ ബലിവേദിയില്‍ യാഗാര്‍ദ്രമായ നിന്‍ ആത്മാര്‍പ്പണം |
M | ഓര്‍മ്മിക്കുന്നു, ഞങ്ങള്‍ പൂജിക്കുന്നു ജീവന്റെ ജീവനെ, സ്‌നേഹിക്കുന്നു |
F | ഓര്‍മ്മിക്കുന്നു, ഞങ്ങള്‍ പൂജിക്കുന്നു ജീവന്റെ ജീവനെ, സ്‌നേഹിക്കുന്നു |
A | മാനസം പൂക്കളായ് മാറും മിഴികള്‍ ദീപങ്ങളാകും കൈകള്‍ കൂപ്പി, തിരുസന്നിധിയില്‍ നിര്‍മ്മലരായ് ഞങ്ങള്‍ നില്‍പ്പൂ ഹൃദയം, അര്‍പ്പിച്ചു നില്‍പ്പൂ |
A | ആത്മാവിലായിരം പുഷ്പ്പവര്‍ഷം ആരാധനയുടെ പുണ്യ ഹര്‍ഷം ആരാധ്യമാകുമീ അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന്‍ മുഹൂര്‍ത്തമായി |
—————————————– | |
F | പാവനാത്മാവിന്റെ വരമാരിയില്‍ നിറവാര്‍ന്നു നില്‍ക്കുമീ നിമിഷങ്ങളില്‍ |
M | പാവനാത്മാവിന്റെ വരമാരിയില്‍ നിറവാര്‍ന്നു നില്‍ക്കുമീ നിമിഷങ്ങളില്‍ |
F | ഒരുമിക്കുന്നു, ഞങ്ങള്‍ നിന്‍ നാമത്തില്‍ ജീവന്റെ അപ്പമേ, വാഴ്‌ത്തിടുന്നു |
M | ഒരുമിക്കുന്നു, ഞങ്ങള്‍ നിന്‍ നാമത്തില്‍ ജീവന്റെ അപ്പമേ, വാഴ്‌ത്തിടുന്നു |
A | മാനസം പൂക്കളായ് മാറും മിഴികള്‍ ദീപങ്ങളാകും കൈകള്‍ കൂപ്പി, തിരുസന്നിധിയില്‍ നിര്‍മ്മലരായ് ഞങ്ങള്‍ നില്‍പ്പൂ ഹൃദയം, അര്‍പ്പിച്ചു നില്‍പ്പൂ |
A | ആത്മാവിലായിരം പുഷ്പ്പവര്‍ഷം ആരാധനയുടെ പുണ്യ ഹര്‍ഷം ആരാധ്യമാകുമീ അള്‍ത്താരയില്‍ ബലിയര്‍പ്പണത്തിന്‍ മുഹൂര്‍ത്തമായി |
A | മാനസം പൂക്കളായ് മാറും മിഴികള്‍ ദീപങ്ങളാകും കൈകള്‍ കൂപ്പി, തിരുസന്നിധിയില്‍ നിര്‍മ്മലരായ് ഞങ്ങള്‍ നില്‍പ്പൂ ഹൃദയം, അര്‍പ്പിച്ചു നില്‍പ്പൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവിലായിരം പുഷ്പ്പവര്‍ഷം ആരാധനയുടെ പുണ്യ ഹര്‍ഷം ആരാധ്യമാകുമീ അള്‍ത്താരയില്‍ Aathmavil Aayiram Pushpavarsham Lyrics | Aathmavil Aayiram Pushpavarsham Song Lyrics | Aathmavil Aayiram Pushpavarsham Karaoke | Aathmavil Aayiram Pushpavarsham Track | Aathmavil Aayiram Pushpavarsham Malayalam Lyrics | Aathmavil Aayiram Pushpavarsham Manglish Lyrics | Aathmavil Aayiram Pushpavarsham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavil Aayiram Pushpavarsham Christian Devotional Song Lyrics | Aathmavil Aayiram Pushpavarsham Christian Devotional | Aathmavil Aayiram Pushpavarsham Christian Song Lyrics | Aathmavil Aayiram Pushpavarsham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaradhanayude Punya Harsham
Aaradhyamaakumee Altharayil
Baliyarppanathin Muhoorthamaayi
Aathmaavilaayiram Pushppavarsham
Aaradhanayude Punya Harsham
Aaradhyamaakumee Altharayil
Baliyarppanathin Muhoorthamaayi
Maanasam Pookkalaai Maarum
Mizhikal Deepangalaakum
Kaikal Kooppi, Thirusannidhiyil
Nirmmalaraai Njangal Nilppoo
Hrudhayam, Arppichu Nilppoo
-----
Snehardhramaakumee Balivedhiyil
Yaagaardhramaaya Nin Aathmaarppanam
Snehardhramaakumee Balivedhiyil
Yaagaardhramaaya Nin Aathmaarppanam
Ormmikkunnu, Njangal Poojikkunnu
Jeevante Jeevane, Snehikkunnu
Ormmikkunnu, Njangal Poojikkunnu
Jeevante Jeevane, Snehikkunnu
Manasam Pookkalaai Marum
Mizhikal Deepangalakum
Kaikal Kooppi, Thirusannidhiyil
Nirmmalaraai Njangal Nilppu
Hridhayam, Arppichu Nilppu
Aathmavilaayiram Pushppavarsham
Aaradhanayude Punya Harsham
Aaradhyamakumee Altharayil
Baliyarppanathin Muhurthamaayi
-----
Paavanaathmaavinte Varamariyil
Niravaarnnu Nilkkumee Nimishangalil
Paavanaathmaavinte Varamariyil
Niravaarnnu Nilkkumee Nimishangalil
Orumikkunnu, Njangal Nin Naamathil
Jeevante Appame, Vaazhthidunnu
Orumikkunnu, Njangal Nin Naamathil
Jeevante Appame, Vaazhthidunnu
Maanasam Pookkalaai Maarum
Mizhikal Deepangalaakum
Kaikal Kooppi, Thirusannidhiyil
Nirmmalaraai Njangal Nilppoo
Hrudhayam, Arppichu Nilppoo
Aathmavilaayiram Pushppavarsham
Aaradhanayude Punya Harsham
Aaradhyamakumee Altharayil
Baliyarppanathin Muhurthamaayi
Maanasam Pookkalaai Maarum
Mizhikal Deepangalaakum
Kaikal Kooppi, Thirusannidhiyil
Nirmmalaraai Njangal Nilppoo
Hrudhayam, Arppichu Nilppoo
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet