Malayalam Lyrics

| | |

A A A

My Notes
M ആത്മാവിലലിയാന്‍ വരുന്നെന്റെ ഈശോ
മനസ്സിന്‍ മണിയറയില്‍, അണയുന്നെന്‍ ഈശോ
എന്‍ ദേഹത്തെ പൂജ്യമാം ദേവാലയമാക്കാന്‍
എന്നെ, മുഴുവനായ് സ്വന്തമാക്കാന്‍
F ആത്മാവിലലിയാന്‍ വരുന്നെന്റെ ഈശോ
മനസ്സിന്‍ മണിയറയില്‍, അണയുന്നെന്‍ ഈശോ
എന്‍ ദേഹത്തെ പൂജ്യമാം ദേവാലയമാക്കാന്‍
എന്നെ, മുഴുവനായ് സ്വന്തമാക്കാന്‍
A യേശുവേ നീയെത്ര കരുണാമയന്‍
യേശുവേ നീയെത്ര സ്‌നേഹമയന്‍
A യേശുവേ നീയെത്ര കരുണാമയന്‍
യേശുവേ നീയെത്ര സ്‌നേഹമയന്‍
—————————————–
M പാഴ്‌മുളം തണ്ടില്‍, സുഷിരങ്ങളേകി
പാഴായ ജന്മം സംഗീതമാക്കി
പ്രാണന്‍ വെടിയും, നാളതു വരെയും
പാടും നിനക്കായ് ഞാന്‍ പ്രിയനേശുവേ
F പാഴ്‌മുളം തണ്ടില്‍, സുഷിരങ്ങളേകി
പാഴായ ജന്മം സംഗീതമാക്കി
പ്രാണന്‍ വെടിയും, നാളതു വരെയും
പാടും നിനക്കായ് ഞാന്‍ പ്രിയനേശുവേ
A നീയാണെന്‍ സങ്കേതം സ്‌നേഹ നാഥാ
A യേശുവേ നീയെത്ര കരുണാമയന്‍
യേശുവേ നീയെത്ര സ്‌നേഹമയന്‍
A യേശുവേ നീയെത്ര കരുണാമയന്‍
യേശുവേ നീയെത്ര സ്‌നേഹമയന്‍
—————————————–
F കനല്‍ വഴി തന്നില്‍, കുളിര്‍ മഴയേകി
കുര്‍ബാനയായെന്നും കൂട്ടിനെത്തും
കാലത്തിന്നപ്പുറം, സ്വര്‍ഗ്ഗീയ കാനാന്‍
ദേശത്തെനിക്കായ്‌ വീടൊരുക്കും
M കനല്‍ വഴി തന്നില്‍, കുളിര്‍ മഴയേകി
കുര്‍ബാനയായെന്നും കൂട്ടിനെത്തും
കാലത്തിന്നപ്പുറം, സ്വര്‍ഗ്ഗീയ കാനാന്‍
ദേശത്തെനിക്കായ്‌ വീടൊരുക്കും
A നിന്നില്‍ വിലയം ചെയ്യാന്‍ എന്റെ മോഹം
F ആത്മാവിലലിയാന്‍ വരുന്നെന്റെ ഈശോ
മനസ്സിന്‍ മണിയറയില്‍, അണയുന്നെന്‍ ഈശോ
M എന്‍ ദേഹത്തെ പൂജ്യമാം ദേവാലയമാക്കാന്‍
എന്നെ, മുഴുവനായ് സ്വന്തമാക്കാന്‍
A യേശുവേ നീയെത്ര കരുണാമയന്‍
യേശുവേ നീയെത്ര സ്‌നേഹമയന്‍
A യേശുവേ നീയെത്ര കരുണാമയന്‍
യേശുവേ നീയെത്ര സ്‌നേഹമയന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവിലലിയാന്‍ വരുന്നെന്റെ ഈശോ മനസ്സിന്‍ മണിയറയില്‍, അണയുന്നെന്‍ ഈശോ Aathmavil Aliyan Varunnente Eesho Lyrics | Aathmavil Aliyan Varunnente Eesho Song Lyrics | Aathmavil Aliyan Varunnente Eesho Karaoke | Aathmavil Aliyan Varunnente Eesho Track | Aathmavil Aliyan Varunnente Eesho Malayalam Lyrics | Aathmavil Aliyan Varunnente Eesho Manglish Lyrics | Aathmavil Aliyan Varunnente Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavil Aliyan Varunnente Eesho Christian Devotional Song Lyrics | Aathmavil Aliyan Varunnente Eesho Christian Devotional | Aathmavil Aliyan Varunnente Eesho Christian Song Lyrics | Aathmavil Aliyan Varunnente Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaavilaliyaan Varunnente Eesho
Manassin Maniyarayil, Anayunnen Eesho
En Dhehathe Poojyamaam Dhevaalayamaakkaan
Enne, Muzhuvanaai Swanthamaakkaan

Aathmaavilaliyaan Varunnente Eesho
Manassin Maniyarayil, Anayunnen Eesho
En Dhehathe Poojyamaam Dhevaalayamaakkaan
Enne, Muzhuvanaai Swanthamaakkaan

Yeshuve Neeyethra Karunaamayan
Yeshuve Neeyethra Snehamayan
Yeshuve Neeyethra Karunaamayan
Yeshuve Neeyethra Snehamayan

-----

Paazhmulam Thandil, Sushirangaleki
Paazhaaya Janmam Sangeethamaakki
Praanan Vediyum, Naalathu Vareyum
Paadum Ninakkaai Njan Priyaneshuve

Paazhmulam Thandil, Sushirangaleki
Paazhaaya Janmam Sangeethamaakki
Praanan Vediyum, Naalathu Vareyum
Paadum Ninakkaai Njan Priyaneshuve
Neeyaanen Sanketham Sneha Nadha

Yeshuve Nee Ethra Karunamayan
Yeshuve Nee Ethra Snehamayan
Yeshuve Nee Ethra Karunamayan
Yeshuve Nee Ethra Snehamayan

-----

Kanal Vazhi Thannil, Kulir Mazhayeki
Kurbaanayaayennum Koottinethum
Kaalathinnappuram, Swarggeeya Kaanaan
Dheshathenikkaai Veedorukkum

Kanal Vazhi Thannil, Kulir Mazhayeki
Kurbaanayaayennum Koottinethum
Kaalathinnappuram, Swarggeeya Kaanaan
Dheshathenikkaai Veedorukkum
Ninnil Vilayam Cheyyaan Ente Moham

Aathmavilaliyaan Varunnente Eesho
Manasin Maniyarayil, Anayunnen Eesho
En Dehathe Poojyamaam Dhevalayamakkaan
Enne, Muzhuvanaai Swanthamakkaan

Yeshuve Neeyethra Karunaamayan
Yeshuve Neeyethra Snehamayan
Yeshuve Neeyethra Karunaamayan
Yeshuve Neeyethra Snehamayan

Aathmavil Aliyan Varunnente Eesho Aathmaavil Aliyaan Varunente Eesho Aathmavilaliyan Aathmaavilaliyan Aathmavilaliyaan Aathmaavilaliyaan Varunnenteyeesho


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 194.  Song ID 13817


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.