Malayalam Lyrics
My Notes
M | ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം അകതാരില്‍ നിന്നുയരും സ്തുതി കീര്‍ത്തനം ഓരോ അണുവിലും, കുടികൊള്ളും ചൈതന്യമേ… ഒരുവേള പോലും ഞാന്‍, പിരിയാതെ പാടിടാം |
F | ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം അകതാരില്‍ നിന്നുയരും സ്തുതി കീര്‍ത്തനം ഓരോ അണുവിലും, കുടികൊള്ളും ചൈതന്യമേ… ഒരുവേള പോലും ഞാന്‍, പിരിയാതെ പാടിടാം |
A | ആരാധനാ.. യേശുവേ.. ആരാധനാ.. യേശുവേ.. |
A | ആരാധനാ.. യേശുവേ.. ആരാധനാ.. യേശുവേ.. |
—————————————– | |
M | സങ്കീര്‍ത്തനങ്ങളും, സ്തുതി കീര്‍ത്തനങ്ങളും സര്വ്വേശ സൂനുവേ, പാടിടുന്നു |
F | സങ്കീര്‍ത്തനങ്ങളും, സ്തുതി കീര്‍ത്തനങ്ങളും സര്വ്വേശ സൂനുവേ, പാടിടുന്നു |
M | സ്വര്‍ഗ്ഗ സിംഹാസന സന്നിധെ പാടുന്ന സ്വര്‍ഗ്ഗീയ ദൂതരോടൊത്തു ഞങ്ങള്‍ |
F | സ്വര്‍ഗ്ഗ സിംഹാസന സന്നിധെ പാടുന്ന സ്വര്‍ഗ്ഗീയ ദൂതരോടൊത്തു ഞങ്ങള്‍ |
A | സ്വര്‍ഗ്ഗീയ സംഗീതം പാടിടാം |
A | ആരാധനാ.. യേശുവേ.. ആരാധനാ.. യേശുവേ.. |
A | ആരാധനാ.. യേശുവേ.. ആരാധനാ.. യേശുവേ.. |
—————————————– | |
F | സ്വര്‍ഗ്ഗീയ മന്നയായ്, ആത്മീയ ഭോജ്യമായ് ആരാധ്യ നാഥനെ, വന്നീടണേ |
M | സ്വര്‍ഗ്ഗീയ മന്നയായ്, ആത്മീയ ഭോജ്യമായ് ആരാധ്യ നാഥനെ, വന്നീടണേ |
F | ആത്മാവിന് ദാഹം, തീര്‍ക്കുവാന്‍ കനിയൂ അങ്ങില്‍ ലയിച്ചു ഞാന്‍ ജീവിച്ചിടാം |
M | ആത്മാവിന് ദാഹം, തീര്‍ക്കുവാന്‍ കനിയൂ അങ്ങില്‍ ലയിച്ചു ഞാന്‍ ജീവിച്ചിടാം |
A | അങ്ങേ സ്തുതിച്ചു ഞാന്‍ പാടിടാം |
A | ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം അകതാരില്‍ നിന്നുയരും സ്തുതി കീര്‍ത്തനം ഓരോ അണുവിലും, കുടികൊള്ളും ചൈതന്യമേ… ഒരുവേള പോലും ഞാന്‍, പിരിയാതെ പാടിടാം |
A | ആരാധനാ.. യേശുവേ.. ആരാധനാ.. യേശുവേ.. |
A | ആരാധനാ.. യേശുവേ.. ആരാധനാ.. യേശുവേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം അകതാരില്‍ നിന്നുയരും സ്തുതി കീര്‍ത്തനം Aathmavil Nirayunna Sankeerthanam Lyrics | Aathmavil Nirayunna Sankeerthanam Song Lyrics | Aathmavil Nirayunna Sankeerthanam Karaoke | Aathmavil Nirayunna Sankeerthanam Track | Aathmavil Nirayunna Sankeerthanam Malayalam Lyrics | Aathmavil Nirayunna Sankeerthanam Manglish Lyrics | Aathmavil Nirayunna Sankeerthanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavil Nirayunna Sankeerthanam Christian Devotional Song Lyrics | Aathmavil Nirayunna Sankeerthanam Christian Devotional | Aathmavil Nirayunna Sankeerthanam Christian Song Lyrics | Aathmavil Nirayunna Sankeerthanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akathaaril Ninnuyarum Sthuthi Keerthanam
Oro Anuvilum, Kudikollum Chaithanyame...
Oruvela Polum Njan, Piriyaathe Paadidaam
Aathmaavil Nirayunna Sankeerthanam
Akathaaril Ninnuyarum Sthuthi Keerthanam
Oro Anuvilum, Kudikollum Chaithanyame...
Oruvela Polum Njan, Piriyathe Paadidaam
Aaraadhanaa.. Yeshuve..
Aaraadhanaa.. Yeshuve..
Aaraadhanaa.. Yeshuve..
Aaraadhanaa.. Yeshuve..
-----
Sankeerthanangalum, Sthuthi Keerthanangalum
Sarvvesha Soonuve, Paadidunnu
Sankeerthanangalum, Sthuthi Keerthanangalum
Sarvvesha Soonuve, Paadidunnu
Swargga Simhasana Sannidhe Paadunna
Swarggeeya Dhootharodothu Njangal
Swargga Simhasana Sannidhe Paadunna
Swarggeeya Dhootharodothu Njangal
Swarggeeya Sangeetham Paadidaam
Aaradhanaa.. Yeshuve..
Aaradhanaa.. Yeshuve..
Aaradhanaa.. Yeshuve..
Aaradhanaa.. Yeshuve..
-----
Swarggeeya Mannayaai, Aathmeeya Bhojyamaai
Aaraadhya Nadhane, Vanneedane
Swarggeeya Mannayaai, Aathmeeya Bhojyamaai
Aaraadhya Nadhane, Vanneedane
Aathmavin Dhaaham, Theerkkuvaan Kaniyoo
Angil Layichu Njan Jeevichidaam
Aathmavin Dhaaham, Theerkkuvaan Kaniyoo
Angil Layichu Njan Jeevichidaam
Ange Sthuthichu Njan Paadidaam
Aathmavil Nirayunna Sankeerthanam
Akatharil Ninnuyarum Sthuthi Keerthanam
Oro Anuvilum, Kudikollum Chaithanyame...
Oru Velapolum Njaan, Piriyathe Padidaam
Aaraadhanaa.. Yeshuve..
Aaraadhanaa.. Yeshuve..
Aaraadhanaa.. Yeshuve..
Aaraadhanaa.. Yeshuve..
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet