Malayalam Lyrics

| | |

A A A

My Notes
M ആത്മാവില്‍, സ്‌നേഹ സുഗന്ധം
അമ്മേ, നീ കൂടെയുള്ളപ്പോള്‍
F ആത്മാവില്‍, സ്‌നേഹ സുഗന്ധം
അമ്മേ, നീ കൂടെയുള്ളപ്പോള്‍
M പെയ്‌തു തോരാത്തൊരാനന്ദമുള്ളില്‍
അമ്മേ നീ പുഞ്ചിരിക്കുമ്പോള്‍
F പെയ്‌തു തോരാത്തൊരാനന്ദമുള്ളില്‍
അമ്മേ നീ പുഞ്ചിരിക്കുമ്പോള്‍
A എനിക്കോടി ഓടി അരികിലെത്താന്‍
എന്റെ ദുഃഖങ്ങള്‍ പങ്കുവയ്‌ക്കാന്‍
A എനിക്കോടി ഓടി അരികിലെത്താന്‍
എന്റെ ദുഃഖങ്ങള്‍ പങ്കുവയ്‌ക്കാന്‍
A ആ ക്രൂശിന്റെ ചോട്ടിലൊരമ്മ
ഈശോ സ്‌നേഹമോടേകിയൊരമ്മ
A ആ ക്രൂശിന്റെ ചോട്ടിലൊരമ്മ
ഈശോ സ്‌നേഹമോടേകിയൊരമ്മ
—————————————–
M മഞ്ഞും പുതച്ചുറങ്ങുന്നോരാ ബേത്‌ലഹേം
താഴ്‌വര തന്നിലെ പൊന്‍ തൊഴുത്തില്‍
F തണുപ്പൊന്നകറ്റുവാന്‍, അതിരറ്റ സ്‌നേഹമോടെ
ഈശോയെ നെഞ്ചോടു ചേര്‍ത്തപോലെ
M അമ്മേ നിന്‍ വാത്സല്യ ചിറകിന്റെ കീഴിലായ്
അലിവോടെ എന്നെയും ചേര്‍ത്തീടണേ
F ഉള്ളം ഉരുകുമ്പോഴും, നെഞ്ചു പിടയുമ്പോഴും
സ്‌നേഹം അകലുമ്പോഴും, സ്വപ്‌നം ഉടയുമ്പോഴും
A എനിക്കോടി ഓടി അരികിലെത്താന്‍
എന്റെ ദുഃഖങ്ങള്‍ പങ്കുവയ്‌ക്കാന്‍
A എനിക്കോടി ഓടി അരികിലെത്താന്‍
എന്റെ ദുഃഖങ്ങള്‍ പങ്കുവയ്‌ക്കാന്‍
A ആ ക്രൂശിന്റെ ചോട്ടിലൊരമ്മ
ഈശോ സ്‌നേഹമോടേകിയൊരമ്മ
A ആ ക്രൂശിന്റെ ചോട്ടിലൊരമ്മ
ഈശോ സ്‌നേഹമോടേകിയൊരമ്മ
—————————————–
F അമ്മേ നിന്‍ കൈവിരല്‍, പിടിച്ചുകൊണ്ടന്നീശോ
പൈതലായ് നടന്നൊരാ ദിനങ്ങള്‍ ഓര്‍ത്താല്‍
M പാദം ഒന്നിടറാതെ, കാല്‍ത്തട്ടി വീഴാതെ
ഈശോയെ ചേര്‍ത്തന്നു നടത്തിയപോല്‍
F അമ്മേ നിന്‍ കരമൊന്നു മൃദുവായ് പിടിച്ചു
ഞാനുമിന്നീ ദൂരം നടന്നിടട്ടെ
M തിന്മയേറുമ്പോഴും, കണ്ണു നിറയുമ്പോഴും
പകല്‍ മറയുമ്പോഴും, ഇരുള്‍ മൂടുമ്പോഴും
A എനിക്കോടി ഓടി അരികിലെത്താന്‍
എന്റെ ദുഃഖങ്ങള്‍ പങ്കുവയ്‌ക്കാന്‍
A എനിക്കോടി ഓടി അരികിലെത്താന്‍
എന്റെ ദുഃഖങ്ങള്‍ പങ്കുവയ്‌ക്കാന്‍
A ആ ക്രൂശിന്റെ ചോട്ടിലൊരമ്മ
ഈശോ സ്‌നേഹമോടേകിയൊരമ്മ
A ആ ക്രൂശിന്റെ ചോട്ടിലൊരമ്മ
ഈശോ സ്‌നേഹമോടേകിയൊരമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavil Sneha Sugandham | ആത്മാവില്‍ സ്‌നേഹ സുഗന്ധം അമ്മേ നീ കൂടെയുള്ളപ്പോള്‍ Aathmavil Sneha Sugandham Lyrics | Aathmavil Sneha Sugandham Song Lyrics | Aathmavil Sneha Sugandham Karaoke | Aathmavil Sneha Sugandham Track | Aathmavil Sneha Sugandham Malayalam Lyrics | Aathmavil Sneha Sugandham Manglish Lyrics | Aathmavil Sneha Sugandham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavil Sneha Sugandham Christian Devotional Song Lyrics | Aathmavil Sneha Sugandham Christian Devotional | Aathmavil Sneha Sugandham Christian Song Lyrics | Aathmavil Sneha Sugandham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmavil, Sneha Sugandham
Amme, Nee Koode Ullappol
Aathmavil, Sneha Sugandham
Amme, Nee Koode Ullappol

Peithu Thorathoraanandham Ullil
Amme Nee Punchirikkumbol
Peithu Thorathoraanandham Ullil
Amme Nee Punchirikkumbol

Enikkodi Odi Arikil Ethan
Ente Dhukhangal Pankuveikkaan
Enikkodi Odi Arikil Ethan
Ente Dhukhangal Pankuveikkaan

Aa Krooshinte Chottil Oramma
Eesho Snehamodekiyor Amma
Aa Krooshinte Chottil Oramma
Eesho Snehamodekiyor Amma

-----

Manjum Puthachurangunnora Bethlahem
Thazhvara Thannile Pon Thozhuthil
Thanupponnakattuvan, Athiratta Snehamode
Eeshoye Nenchodu Chertha Pole

Amme Nin Valsalya Chirakinte Keezhilaai
Alivode Enneyum Chertheedane
Ullam Urukumbozhum, Nenchu Pidayumbozhum
Sneham Akalumbolum, Swapnam Udayumbozhum

Enikk Odi Odi Arikilethan
Ente Dukhangal Pankuvekkaan
Enikk Odi Odi Arikilethaan
Ente Dukhangal Pankuvekkaan

Aa Krushinte Chottiloramma
Eesho Snehamodekiyoramma
Aa Krushinte Chottiloramma
Eesho Snehamodekiyoramma

-----

Amme Nin Kaiviral, Pidichukond Anneesho
Paithalai Nadannora Dhinangal Orthaal
Paadham Onnidarrathe, Kaal Thatti Veezhathe
Eeshoye Cherthannu Nadathiyapol

Amme Nin Karamonnu, Mrudhuvaai Pidichu
Njanuminn Ee Dhooram Nadannidatte
Thinma Erumbozhum, Kannu Nirayumbozhum
Pakal Marayumbozhum , Irul Moodumbozhum

Enikkodi Odi Arikil Ethan
Ente Dhukhangal Pankuveikkaan
Enikkodi Odi Arikil Ethan
Ente Dhukhangal Pankuveikkaan

Aa Krooshinte Chottil Oramma
Eesho Snehamodekiyor Amma
Aa Krooshinte Chottil Oramma
Eesho Snehamodekiyor Amma

aatmavil aatmaavil aathmaavil snehasughandham snehasugandham sneha sughandham sugandham sugandam sugandham sugandam sughandham sughandam kude


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 7101.  Song ID 5955


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.