Malayalam Lyrics

| | |

A A A

My Notes
M ആത്മാവിലെ, അള്‍ത്താരയില്‍
നീ വന്നു വാഴുമോ യേശു നാഥാ
F ആത്മാവിലെ, അള്‍ത്താരയില്‍
നീ വന്നു വാഴുമോ യേശു നാഥാ
M നിന്നെ ഉള്‍ക്കൊള്ളാന്‍, കൈകള്‍ കൂപ്പി
അള്‍ത്താര മുന്‍പില്‍, നില്‍ക്കുന്നു ഞാന്‍
F നിന്നെ ഉള്‍ക്കൊള്ളാന്‍, കൈകള്‍ കൂപ്പി
അള്‍ത്താര മുന്‍പില്‍, നില്‍ക്കുന്നു ഞാന്‍
A സ്‌നേഹത്തിന്‍ രാജാവേ വാ
എന്നുള്ളില്‍ വാഴാന്‍ വാ
നീ വന്നീടുമ്പോള്‍, ഉള്ളം നിറഞ്ഞീടുന്നു
നിന്നോടൊന്നാകുവാന്‍, ആത്മം ദാഹിക്കുന്നു
ഈശോയേ എന്നുള്ളില്‍ വാ
ഈശോയേ എന്നുള്ളില്‍ വാ
—————————————–
M എന്‍ നാവില്‍ നീയിന്നലിഞ്ഞിടുമ്പോള്‍
നിന്‍ സ്‌നേഹം ഞാനിന്നറിഞ്ഞിടുന്നു
F ഒരിക്കലും പിരിയാത്ത സ്‌നേഹിതനായി
എന്നുള്ളില്‍ എന്നെന്നും വാഴേണമേ
M ജീവിത പാതയില്‍ കൂടെ നടന്നു
എന്നെ നയിക്കണേ സ്‌നേഹനാഥാ
F ജീവിത പാതയില്‍ കൂടെ നടന്നു
എന്നെ നയിക്കണേ സ്‌നേഹനാഥാ
A സ്‌നേഹത്തിന്‍ രാജാവേ വാ
എന്നുള്ളില്‍ വാഴാന്‍ വാ
നീ വന്നീടുമ്പോള്‍, ഉള്ളം നിറഞ്ഞീടുന്നു
നിന്നോടൊന്നാകുവാന്‍, ആത്മം ദാഹിക്കുന്നു
ഈശോയേ എന്നുള്ളില്‍ വാ
ഈശോയേ എന്നുള്ളില്‍ വാ
—————————————–
F ഞാനിന്നിറങ്ങുന്ന വീഥികളില്‍
നിന്‍ പ്രഭ തൂകണേ, യേശുനാഥാ
M സഹജരില്‍ നിന്‍ മുഖം ദര്‍ശിച്ചിടാന്‍
വന്‍ കൃപയേകണേ സ്‌നേഹനാഥാ
F ജീവിത പാതയില്‍ തളര്‍ന്നിടാതെ
എന്നെ നയിക്കണേ സ്‌നേഹനാഥാ
M ജീവിത പാതയില്‍ തളര്‍ന്നിടാതെ
എന്നെ നയിക്കണേ സ്‌നേഹനാഥാ
F ആത്മാവിലെ, അള്‍ത്താരയില്‍
നീ വന്നു വാഴുമോ യേശു നാഥാ
M ആത്മാവിലെ, അള്‍ത്താരയില്‍
നീ വന്നു വാഴുമോ യേശു നാഥാ
F നിന്നെ ഉള്‍ക്കൊള്ളാന്‍, കൈകള്‍ കൂപ്പി
അള്‍ത്താര മുന്‍പില്‍, നില്‍ക്കുന്നു ഞാന്‍
M നിന്നെ ഉള്‍ക്കൊള്ളാന്‍, കൈകള്‍ കൂപ്പി
അള്‍ത്താര മുന്‍പില്‍, നില്‍ക്കുന്നു ഞാന്‍
A സ്‌നേഹത്തിന്‍ രാജാവേ വാ
എന്നുള്ളില്‍ വാഴാന്‍ വാ
നീ വന്നീടുമ്പോള്‍, ഉള്ളം നിറഞ്ഞീടുന്നു
നിന്നോടൊന്നാകുവാന്‍, ആത്മം ദാഹിക്കുന്നു
ഈശോയേ എന്നുള്ളില്‍ വാ
ഈശോയേ എന്നുള്ളില്‍ വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavile Altharayil Nee Vannu Vazhumo Yeshu Nadha | ആത്മാവിലെ അള്‍ത്താരയില്‍ നീ വന്നു വാഴുമോ യേശു നാഥാ Aathmavile Altharayil Nee Vannu Vazhumo Lyrics | Aathmavile Altharayil Nee Vannu Vazhumo Song Lyrics | Aathmavile Altharayil Nee Vannu Vazhumo Karaoke | Aathmavile Altharayil Nee Vannu Vazhumo Track | Aathmavile Altharayil Nee Vannu Vazhumo Malayalam Lyrics | Aathmavile Altharayil Nee Vannu Vazhumo Manglish Lyrics | Aathmavile Altharayil Nee Vannu Vazhumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavile Altharayil Nee Vannu Vazhumo Christian Devotional Song Lyrics | Aathmavile Altharayil Nee Vannu Vazhumo Christian Devotional | Aathmavile Altharayil Nee Vannu Vazhumo Christian Song Lyrics | Aathmavile Altharayil Nee Vannu Vazhumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmavile, Altharayil
Nee Vannu Vazhumo Yeshu Nadha
Aathmavile, Altharayil
Nee Vannu Vazhumo Yeshu Nadha

Ninne Ulkkollaan, Kaikal Kooppi
Althara Munbil, Nilkkunnu Njan
Ninne Ulkkollaan, Kaikal Kooppi
Althara Munbil, Nilkkunnu Njan

Snehathin Rajaave Vaa
Ennullil Vaazhan Vaa
Nee Vannidumbol, Ullam Niranjidunnu
Ninnod Onnakuvaan, Aathmam Dhaahikkunnu
Eeshoye Ennullil Vaa
Eeshoye Ennullil Vaa

-----

Enn Naavil Nee Innu Alinjeedumbol
Nin Sneham Njan Inn Arinjeedunnu
Orikkalum Piriyatha Snehithanaayi
Ennullil Ennennum Vaazhename

Jeevitha Pathayil Koode Nadannu
Enne Nayikkane Sneha Nadha
Jeevitha Pathayil Koode Nadannu
Enne Nayikkane Sneha Nadha

Snehathin Rajave Vaa
Ennullil Vaazhan Vaa
Nee Vannidumbol, Ullam Niranjidunnu
Ninnod Onnakuvaan, Aathmam Dhaahikkunnu
Eeshoye Ennullil Vaa
Eeshoye Ennullil Vaa

-----

Njaninn Irangunna Veedhikalil
Nin Prabha Thookane, Yeshu Nadha
Sahajaril Nin Mukham Dharshichidan
Van Krupayekane Sneha Nadha

Jeevitha Pathayil Thalarnnidathe
Enne Nayikkane Sneha Natha
Jeevitha Pathayil Thalarnnidathe
Enne Nayikkane Sneha Natha

Aathmavile, Altharayil
Nee Vannu Vazhumo Yeshu Nadha
Aathmavile, Altharayil
Nee Vannu Vazhumo Yeshu Nadha

Ninne Ulkkollaan, Kaikal Kooppi
Althara Munbil, Nilkkunnu Njan
Ninne Ulkkollaan, Kaikal Kooppi
Althara Munbil, Nilkkunnu Njan

Snehathin Rajave Vaa
Ennullil Vazhan Vaa
Nee Vannidumbol, Ullam Niranjidunnu
Ninnod Onnakuvaan, Aathmam Dhaahikkunnu
Eeshoye Ennullil Vaa
Eeshoye Ennullil Vaa

Media

If you found this Lyric useful, sharing & commenting below would be Prodigious!
  1. Anonymous

    August 2, 2023 at 12:23 PM

    Thank U for the lyrics in Malayalam as well as in Manglish…
    Checked for Manglish lyrics everywhere but couldn’t find it…
    Finally, found it in the perfect website…
    Once again, thank u so much…

  2. Tina

    September 3, 2023 at 9:18 PM

    Karaoke
    https://www.youtube.com/watch?v=BSJBDEMW8KY

    • MADELY Admin

      September 4, 2023 at 10:21 AM

      Thank you very much for sending us the Karaoke Link! 😀 😀 😀

Your email address will not be published. Required fields are marked *





Views 4600.  Song ID 5994


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.