Malayalam Lyrics

| | |

A A A

My Notes
M ആത്മാവിലും, സത്യത്തിലും
ആരാധിക്കും എന്റെ യേശുവേ
കീര്‍ത്തനത്താലും, സ്‌തുതികളാലും
ആരാധിക്കും എന്റെ യേശുവേ
F ആത്മാവിലും, സത്യത്തിലും
ആരാധിക്കും എന്റെ യേശുവേ
കീര്‍ത്തനത്താലും, സ്‌തുതികളാലും
ആരാധിക്കും എന്റെ യേശുവേ
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
—————————————–
M എന്റെ കഷ്‌ടതകളില്‍ യേശു കൂടെയുണ്ട്
എന്റെ ദുഃഖങ്ങളിലും യേശു കൂടെയുണ്ട്
F എന്റെ കഷ്‌ടതകളില്‍ യേശു കൂടെയുണ്ട്
എന്റെ ദുഃഖങ്ങളിലും യേശു കൂടെയുണ്ട്
M എല്ലാ സന്തോഷത്തിലും, എല്ലാ ഉയര്‍ച്ചയിലും
യേശു എന്റെ കൂടെയുണ്ട്
ഞാന്‍ എന്നും അവന്റെതാണ്
F എല്ലാ സന്തോഷത്തിലും, എല്ലാ ഉയര്‍ച്ചയിലും
യേശു എന്റെ കൂടെയുണ്ട്
ഞാന്‍ എന്നും അവന്റെതാണ്
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
—————————————–
F എല്ലാ മഹത്വവും എന്റെ യേശുവിനാണ്
എല്ലാ സാധ്യതകളും എന്നും അവനിലുണ്ട്
M എല്ലാ മഹത്വവും എന്റെ യേശുവിനാണ്
എല്ലാ സാധ്യതകളും എന്നും അവനിലുണ്ട്
F എല്ലാ സ്‌നേഹത്തിനും, ഏറ്റം യോഗ്യനാകും
യേശു എന്റെ അരികിലുണ്ട്
ഞാന്‍ എന്നും അവന്റെതാണ്
M എല്ലാ സ്‌നേഹത്തിനും, ഏറ്റം യോഗ്യനാകും
യേശു എന്റെ അരികിലുണ്ട്
ഞാന്‍ എന്നും അവന്റെതാണ്
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
F ആത്മാവിലും, സത്യത്തിലും
ആരാധിക്കും എന്റെ യേശുവേ
കീര്‍ത്തനത്താലും, സ്‌തുതികളാലും
ആരാധിക്കും എന്റെ യേശുവേ
M ആത്മാവിലും, സത്യത്തിലും
ആരാധിക്കും എന്റെ യേശുവേ
കീര്‍ത്തനത്താലും, സ്‌തുതികളാലും
ആരാധിക്കും എന്റെ യേശുവേ
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും
A പാടിപ്പുകഴ്‌ത്തും എന്റെ ദൈവത്തെ ഞാന്‍
ഹല്ലേലുയ ഗീതം പാടി ആരാധിച്ചീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavilum Sathyathilum Aaradhikkum Ente Yeshuve | ആത്മാവിലും, സത്യത്തിലും ആരാധിക്കും എന്റെ യേശുവേ കീര്‍ത്തനത്താലും, സ്‌തുതികളാലും ആരാധിക്കും എന്റെ യേശുവേ Aathmavilum Sathyathilum Aaradhikkum Ente Yeshuve Lyrics | Aathmavilum Sathyathilum Aaradhikkum Ente Yeshuve Song Lyrics | Aathmavilum Sathyathilum Aaradhikkum Ente Yeshuve Karaoke | Aathmavilum Sathyathilum Aaradhikkum Ente Yeshuve Track | Aathmavilum Sathyathilum Aaradhikkum Ente Yeshuve Malayalam Lyrics | Aathmavilum Sathyathilum Aaradhikkum Ente Yeshuve Manglish Lyrics | Aathmavilum Sathyathilum Aaradhikkum Ente Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavilum Sathyathilum Aaradhikkum Ente Yeshuve Christian Devotional Song Lyrics | Aathmavilum Sathyathilum Aaradhikkum Ente Yeshuve Christian Devotional | Aathmavilum Sathyathilum Aaradhikkum Ente Yeshuve Christian Song Lyrics | Aathmavilum Sathyathilum Aaradhikkum Ente Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaavilum, Sathyathilum
Aaradhikkum Ente Yeshuve
Keerthanathaalum, Sthuthikalaalum
Aaradhikkum Ente Yeshuve

Aathmaavilum, Sathyathilum
Aaradhikkum Ente Yeshuve
Keerthanathaalum, Sthuthikalaalum
Aaradhikkum Ente Yeshuve

Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum
Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum

-----

Ente Kashttathakalil Yeshu Koodeyund
Ente Dhukhangalilum Yeshu Koodeyund
Ente Kashttathakalil Yeshu Koodeyund
Ente Dhukhangalilum Yeshu Koodeyund

Ellaa Santhoshathilum, Ellaa Uyarchayilum
Yeshu Ente Koodeyund
Njan Ennum Avantethaanu

Ellaa Santhoshathilum, Ellaa Uyarchayilum
Yeshu Ente Koodeyund
Njan Ennum Avantethaanu

Padi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhichidum
Padi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhichidum

-----

Ellaa Mahathwavum Ente Yeshuvinaan
Ellaa Saadhyathakalum Ennum Avanilund
Ellaa Mahathwavum Ente Yeshuvinaan
Ellaa Saadhyathakalum Ennum Avanilund

Ellaa Snehathinum, Ettam Yogyanakum
Yeshu Ente Arikilund
Njan Ennum Avantethaanu

Ellaa Snehathinum, Ettam Yogyanakum
Yeshu Ente Arikilund
Njan Ennum Avantethaanu

Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum
Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum

Aathmavilum, Sathyathilum
Aaradhikkum Ente Yeshuve
Keerthanathalum, Sthuthikalaalum
Aaradhikkum Ente Yeshuve

Aathmavilum, Sathyathilum
Aaradhikkum Ente Yeshuve
Keerthanathalum, Sthuthikalaalum
Aaradhikkum Ente Yeshuve

Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum
Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum

Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum
Paadi Pukazhthum Ente Daivathe Njan
Halleluya Geetham Paadi Aaradhicheedum

Aathmavilum Aathmaavilum Sathyathilum Aaradhikkum Ente Yeshuve


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 380.  Song ID 11283


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.