Malayalam Lyrics
My Notes
M | ആത്മാവിന്‍ അള്‍ത്താര തന്നില്‍ സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു ആ സ്‌നേഹ സക്രാരിക്കുള്ളില്‍ ഈശോ നീ വന്നു വാഴണമേ |
F | ആത്മാവിന്‍ അള്‍ത്താര തന്നില്‍ സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു ആ സ്‌നേഹ സക്രാരിക്കുള്ളില്‍ ഈശോ നീ വന്നു വാഴണമേ |
A | ഓ, എന്റെ ദൈവമേ ഓ, എന്റെ നാഥനേ ഓ, എന്റെ ആത്മാവിന്‍ രക്ഷകനെ |
A | ഓ, എന്റെ ദൈവമേ ഓ, എന്റെ നാഥനേ ഓ, എന്റെ ആത്മാവിന്‍ രക്ഷകനെ |
—————————————– | |
M | ഓരോ നിമിഷവും, കാവലായി എന്നുള്ളില്‍ നിറവേകും, കൃപകളായി |
F | ഓരോ നിമിഷവും, കാവലായി എന്നുള്ളില്‍ നിറവേകും, കൃപകളായി |
M | നൊമ്പരമൊപ്പുന്ന കരങ്ങളാലെ അകതാരില്‍ സൗഖ്യത്തിന്‍, സ്‌പര്‍ശമായി |
A | ഓ, എന്റെ ദൈവമേ ഓ, എന്റെ നാഥനേ ഓ, എന്റെ ആത്മാവിന്‍ രക്ഷകനെ |
—————————————– | |
F | ഓരോ ശ്വാസവും, സ്തുതികളായി അങ്ങയെ വാഴ്ത്തുന്ന, ഗീതമായി |
M | ഓരോ ശ്വാസവും, സ്തുതികളായി അങ്ങയെ വാഴ്ത്തുന്ന, ഗീതമായി |
F | മാനസതന്ത്രികള്‍ മീട്ടിയെന്നും പാടിടാം ഞാനങ്ങേ ദാസനായി |
M | ആത്മാവിന്‍ അള്‍ത്താര തന്നില്‍ സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു ആ സ്‌നേഹ സക്രാരിക്കുള്ളില്‍ ഈശോ നീ വന്നു വാഴണമേ |
F | ആത്മാവിന്‍ അള്‍ത്താര തന്നില്‍ സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു ആ സ്‌നേഹ സക്രാരിക്കുള്ളില്‍ ഈശോ നീ വന്നു വാഴണമേ |
A | ഓ, എന്റെ ദൈവമേ ഓ, എന്റെ നാഥനേ ഓ, എന്റെ ആത്മാവിന്‍ രക്ഷകനെ |
A | ഓ, എന്റെ ദൈവമേ ഓ, എന്റെ നാഥനേ ഓ, എന്റെ ആത്മാവിന്‍ രക്ഷകനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavin Althara Thannil Snehathin Sakrari Theerthu | ആത്മാവിന്‍ അള്‍ത്താര തന്നില്‍ സ്‌നേഹത്തിന്‍ സക്രാരി തീര്‍ത്തു Aathmavin Althara Thannil Snehathin Sakrari Lyrics | Aathmavin Althara Thannil Snehathin Sakrari Song Lyrics | Aathmavin Althara Thannil Snehathin Sakrari Karaoke | Aathmavin Althara Thannil Snehathin Sakrari Track | Aathmavin Althara Thannil Snehathin Sakrari Malayalam Lyrics | Aathmavin Althara Thannil Snehathin Sakrari Manglish Lyrics | Aathmavin Althara Thannil Snehathin Sakrari Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavin Althara Thannil Snehathin Sakrari Christian Devotional Song Lyrics | Aathmavin Althara Thannil Snehathin Sakrari Christian Devotional | Aathmavin Althara Thannil Snehathin Sakrari Christian Song Lyrics | Aathmavin Althara Thannil Snehathin Sakrari MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Sakrari Theerthu
Aa Sneha Sakrarikkullil
Eesho Nee Vannu Vazhename
Aathmavin Althara Thannil
Snehathin Sakrari Theerthu
Aa Sneha Sakrarikkullil
Eesho Nee Vannu Vazhename
Oh, Ente Daivame
Oh, Ente Nadhane
Oh, Ente Aathmavin
Rakshakane
Oh, Ente Daivame
Oh, Ente Nadhane
Oh, Ente Aathmavin
Rakshakane
-----
Oro Nimishavum, Kaavalaayi
Ennullil Niravekum, Krupakalaayi
Oro Nimishavum, Kaavalaayi
Ennullil Niravekum, Krupakalaayi
Nombaramoppunna Karangalaale
Akathaaril Saukhyathin Sparshamaayi
Oh, Ente Daivame
Oh, Ente Nadhane
Oh, Ente Aathmavin
Rakshakane
-----
Oro Shwasavum, Sthuthikalaayi
Angaye Vaazhthunna, Geethamaayi
Oro Shwasavum, Sthuthikalaayi
Angaye Vaazhthunna, Geethamaayi
Maanasa Thanthrikal Meettiyennum
Paadidaam Njanange Dhasanaayi
Aathmavin Althara Thannil
Snehathin Sakrari Theerthu
Aa Sneha Sakrarikkullil
Eesho Nee Vannu Vazhename
Aathmavin Althara Thannil
Snehathin Sakrari Theerthu
Aa Sneha Sakrarikkullil
Eesho Nee Vannu Vazhename
Oh, Ente Daivame
Oh, Ente Nadhane
Oh, Ente Aathmavin
Rakshakane
Oh, Ente Daivame
Oh, Ente Nadhane
Oh, Ente Aathmavin
Rakshakane
Media
If you found this Lyric useful, sharing & commenting below would be Wondrous!
Alecia
March 18, 2024 at 3:12 AM
Poli app I like thiss