Malayalam Lyrics

| | |

A A A

My Notes
M ആത്മാവിന്‍ ശക്തി, അത്യുന്നത ശക്തി
പരിശുദ്ധാത്മ ശക്തി, എന്നില്‍ നിറയട്ടെ
F ആത്മാവിന്‍ ശക്തി, അത്യുന്നത ശക്തി
പരിശുദ്ധാത്മ ശക്തി, എന്നില്‍ നിറയട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
—————————————–
M ആദിമ സഭയില്‍ നിറഞ്ഞപോലെ
അഭിഷേക കാറ്റായ് വീശണമേ
F ആദിമ സഭയില്‍ നിറഞ്ഞപോലെ
അഭിഷേക കാറ്റായ് വീശണമേ
M പാപ ശക്തിയെ തകര്‍ത്തിടാന്‍
ലോക ശക്തിയെ തകര്‍ത്തിടാന്‍
അഭിഷേകത്താല്‍ എന്നെ നിറയ്‌ക്കണമേ
F പാപ ശക്തിയെ തകര്‍ത്തിടാന്‍
ലോക ശക്തിയെ തകര്‍ത്തിടാന്‍
അഭിഷേകത്താല്‍ എന്നെ നിറയ്‌ക്കണമേ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
—————————————–
F ശ്ലീഹന്മാരില്‍ നിറഞ്ഞപോലെ
അഭിഷേക തീ കാറ്റായ് വീശണമേ
M ശ്ലീഹന്മാരില്‍ നിറഞ്ഞപോലെ
അഭിഷേക തീ കാറ്റായ് വീശണമേ
F ശാപ ശക്തിയെ തകര്‍ത്തിടാന്‍
രോഗ ശക്തിയെ തകര്‍ത്തിടാന്‍
അഭിഷേകത്താല്‍ എന്നെ നിറയ്‌ക്കണമേ
M ശാപ ശക്തിയെ തകര്‍ത്തിടാന്‍
രോഗ ശക്തിയെ തകര്‍ത്തിടാന്‍
അഭിഷേകത്താല്‍ എന്നെ നിറയ്‌ക്കണമേ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
—————————————–
M ജോര്‍ദാന്‍ നദിയില്‍ ഇറങ്ങി വന്നതുപോല്‍
അഭിഷേകത്തിന്‍ നിറവായ് നീ വരണേ
F ജോര്‍ദാന്‍ നദിയില്‍ ഇറങ്ങി വന്നതുപോല്‍
അഭിഷേകത്തിന്‍ നിറവായ് നീ വരണേ
M സാത്താന്‍ ശക്തിയെ തകര്‍ത്തിടാന്‍
ബന്ധനമെല്ലാം അഴിച്ചിടാന്‍
അഭിഷേകത്താല്‍ എന്നെ നിറയ്‌ക്കണമേ
F സാത്താന്‍ ശക്തിയെ തകര്‍ത്തിടാന്‍
ബന്ധനമെല്ലാം അഴിച്ചിടാന്‍
അഭിഷേകത്താല്‍ എന്നെ നിറയ്‌ക്കണമേ
M ആത്മാവിന്‍ ശക്തി, അത്യുന്നത ശക്തി
പരിശുദ്ധാത്മ ശക്തി, എന്നില്‍ നിറയട്ടെ
F ആത്മാവിന്‍ ശക്തി, അത്യുന്നത ശക്തി
പരിശുദ്ധാത്മ ശക്തി, എന്നില്‍ നിറയട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A എന്നില്‍ നിറയട്ടെ, സഭയില്‍ നിറയട്ടെ
ലോകം മുഴുവന്‍ കത്തി പടരട്ടെ
A ലോകം മുഴുവന്‍ കത്തി പടരട്ടെ
A ദേശം മുഴുവന്‍ കത്തി പടരട്ടെ
A തിരുസഭ മുഴുവന്‍ കത്തി പടരട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവിന്‍ ശക്തി, അത്യുന്നത ശക്തി പരിശുദ്ധാത്മ ശക്തി, എന്നില്‍ നിറയട്ടെ Aathmavin Shakthi Athyunnatha Shakthi Lyrics | Aathmavin Shakthi Athyunnatha Shakthi Song Lyrics | Aathmavin Shakthi Athyunnatha Shakthi Karaoke | Aathmavin Shakthi Athyunnatha Shakthi Track | Aathmavin Shakthi Athyunnatha Shakthi Malayalam Lyrics | Aathmavin Shakthi Athyunnatha Shakthi Manglish Lyrics | Aathmavin Shakthi Athyunnatha Shakthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavin Shakthi Athyunnatha Shakthi Christian Devotional Song Lyrics | Aathmavin Shakthi Athyunnatha Shakthi Christian Devotional | Aathmavin Shakthi Athyunnatha Shakthi Christian Song Lyrics | Aathmavin Shakthi Athyunnatha Shakthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaavin Shakthi, Athyunnatha Shakthi
Parishudhathma Shakthi, Ennil Nirayatte
Aathmaavin Shakthi, Athyunnatha Shakthi
Parishudhathma Shakthi, Ennil Nirayatte

Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte
Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte

Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte
Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte

-----

Aadhima Sabhayil Niranjapole
Abhisheka Kaattaai Veeshaname
Aadhima Sabhayil Niranjapole
Abhisheka Kaattaai Veeshaname

Paapa Shakthiye Thakarthidaan
Loka Shakthiye Thakarthidaan
Abhishekathaal Enne Niraikkaname

Paapa Shakthiye Thakarthidaan
Loka Shakthiye Thakarthidaan
Abhishekathaal Enne Niraikkaname

Ennil Nirayatte, Sabhayil Nirayatte
Lokham Muzhuvan Kathi Padaratte
Ennil Nirayatte, Sabhayil Nirayatte
Lokham Muzhuvan Kathi Padaratte

-----

Shleehanmaaril Niranjapole
Abhisheka Thee Kaattaai Veeshaname
Shleehanmaaril Niranjapole
Abhisheka Thee Kaattaai Veeshaname

Shaapa Shakthiye Thakarthidaan
Roga Shakthiye Thakarthidaan
Abhishekathaal Enne Niraikkaname

Shaapa Shakthiye Thakarthidaan
Roga Shakthiye Thakarthidaan
Abhishekathaal Enne Niraikkaname

Ennil Nirayatte, Sabhayil Nirayatte
Lokham Muzhuvan Kathi Padaratte
Ennil Nirayatte, Sabhayil Nirayatte
Lokham Muzhuvan Kathi Padaratte

-----

Jordhaan Nadhiyil Irangi Vannathupol
Abhishekathin Niravaai Nee Varane
Jordhaan Nadhiyil Irangi Vannathupol
Abhishekathin Niravaai Nee Varane

Saathaan Shakthiye Thakarthidaan
Bandhanamellaam Azhichidaan
Abhishekathaal Enne Niraikkaname

Sathaan Shakthiye Thakarthidaan
Bandhanamellaam Azhichidaan
Abhishekathaal Enne Niraikkaname

Aathmavin Shakthi, Athyunnatha Shakthi
Parishudhathma Shakthi, Ennil Nirayatte
Aathmavin Shakthi, Athyunnatha Shakthi
Parishudhathma Shakthi, Ennil Nirayette

Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte
Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte

Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte
Ennil Nirayatte, Sabhayil Nirayatte
Lokam Muzhuvan Kathi Padaratte

Lokam Muzhuvan Kathi Padaratte
Dhesham Muzhuvan Kathi Padaratte
Thirusabha Muzhuvan Kathi Padaratte

Aathmavin Shakthi Athyunnatha Shakthi Aathmaavin


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 463.  Song ID 12584


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.