Malayalam Lyrics

| | |

A A A

My Notes
M ആത്മാവിന്‍ ശക്തിയാല്‍, അനുദിനം നടത്തും
യേശു എന്റെ കൂടെയുള്ളതാല്‍
M ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
A ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
A എന്റെ ദൈവത്താലെ, സകലത്തിനും
മതിയായവന്‍ ഞാന്‍ എന്നറിഞ്ഞിടുന്നു
A എന്റെ താഴ്‌ച്ചയിലും, സമൃദ്ധിയിലും
ആത്മാവിന്‍ ബലം എന്നെ നടത്തിടുന്നു
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍
F ആത്മാവിന്‍ ശക്തിയാല്‍, അനുദിനം നടത്തും
യേശു എന്റെ കൂടെയുള്ളതാല്‍
F ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
A ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
—————————————–
M ആരാധിച്ചിടും ഞാന്‍, ആത്മാവില്‍ അവനെ
ഏതേതു നേരത്തിലും
M എന്റെ രോഗങ്ങളില്‍, നല്ല വൈദ്യനവന്‍
ഭൂവിലെന്നും ഞാന്‍ പാടി പുകഴ്‌ത്തും
A എന്റെ രോഗങ്ങളില്‍, നല്ല വൈദ്യനവന്‍
ഭൂവിലെന്നും ഞാന്‍ പാടി പുകഴ്‌ത്തും
A എന്റെ ദൈവത്താലെ, സകലത്തിനും
മതിയായവന്‍ ഞാന്‍ എന്നറിഞ്ഞിടുന്നു
A എന്റെ താഴ്‌ച്ചയിലും, സമൃദ്ധിയിലും
ആത്മാവിന്‍ ബലം എന്നെ നടത്തിടുന്നു
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍
F ആത്മാവിന്‍ ശക്തിയാല്‍, അനുദിനം നടത്തും
യേശു എന്റെ കൂടെയുള്ളതാല്‍
F ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
A ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
—————————————–
F കര്‍ത്തന്‍ തന്‍ കരങ്ങള്‍, കുറുകിയിട്ടില്ലതാല്‍
എന്നും ജയം ഞാന്‍ പ്രാപിക്കും
F എന്റെ നഷ്‌ടങ്ങളെ, ലാഭമാക്കുന്നവന്‍
അവന്‍ എന്നും സ്‌തുതിക്കു യോഗ്യന്‍
A എന്റെ നഷ്‌ടങ്ങളെ, ലാഭമാക്കുന്നവന്‍
അവന്‍ എന്നും സ്‌തുതിക്കു യോഗ്യന്‍
A എന്റെ ദൈവത്താലെ, സകലത്തിനും
മതിയായവന്‍ ഞാന്‍ എന്നറിഞ്ഞിടുന്നു
A എന്റെ താഴ്‌ച്ചയിലും, സമൃദ്ധിയിലും
ആത്മാവിന്‍ ബലം എന്നെ നടത്തിടുന്നു
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍
M ആത്മാവിന്‍ ശക്തിയാല്‍, അനുദിനം നടത്തും
യേശു എന്റെ കൂടെയുള്ളതാല്‍
M ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
A ഇനി ക്ലേശങ്ങളില്‍, എന്റെ ശരണമവന്‍
ഭൂവിലേതും ഞാന്‍ ഭയപ്പെടില്ല
A എന്റെ ദൈവത്താലെ, സകലത്തിനും
മതിയായവന്‍ ഞാന്‍ എന്നറിഞ്ഞിടുന്നു
A എന്റെ താഴ്‌ച്ചയിലും, സമൃദ്ധിയിലും
ആത്മാവിന്‍ ബലം എന്നെ നടത്തിടുന്നു
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍
A ഞാന്‍ ലജ്ജിതനായ് തീര്‍ന്നിടുവാന്‍ ഇടവരില്ല
എന്റെ ആവശ്യങ്ങളറിഞ്ഞെന്നെ നടത്തിടും താന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവിന്‍ ശക്തിയാല്‍, അനുദിനം നടത്തും യേശു എന്റെ കൂടെയുള്ളതാല്‍ Aathmavin Shakthiyal Anudhinam Nadathum Lyrics | Aathmavin Shakthiyal Anudhinam Nadathum Song Lyrics | Aathmavin Shakthiyal Anudhinam Nadathum Karaoke | Aathmavin Shakthiyal Anudhinam Nadathum Track | Aathmavin Shakthiyal Anudhinam Nadathum Malayalam Lyrics | Aathmavin Shakthiyal Anudhinam Nadathum Manglish Lyrics | Aathmavin Shakthiyal Anudhinam Nadathum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavin Shakthiyal Anudhinam Nadathum Christian Devotional Song Lyrics | Aathmavin Shakthiyal Anudhinam Nadathum Christian Devotional | Aathmavin Shakthiyal Anudhinam Nadathum Christian Song Lyrics | Aathmavin Shakthiyal Anudhinam Nadathum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaavin Shakthiyaal, Anudhinam Nadathum
Yeshu Ente Koodeyullathaal
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla

Ente Daivathaale, Sakalathinum
Mathiyaayavan Njan Ennarinjidunnu
Ente Thaazhchayilum, Samrudhiyilum
Aathmaavin Balam Enne Nadathidunnu

Njan Lajjithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadathidum Thaan
Njan Lajjithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadathidum Thaan

Aathmaavin Shakthiyaal, Anudhinam Nadathum
Yeshu Ente Koode Ullathaal
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla

-----

Aaraadhichidum Njan, Aathmaavil Avane
Ethethu Nerathilum
Ente Rogangalil, Nalla Vaidhyanavan
Bhoovilennum Njan Paadi Pukazhthum
Ente Rogangalil, Nalla Vaidhyanavan
Bhoovilennum Njan Paadi Pukazhthum

Ente Daivathale, Sakalathinum
Mathiyayavan Njan Ennu Arinjidunnu
Ente Thazhchayilum, Samridhiyilum
Aathmavin Balam Enne Nadathidunnu

Njan Lajithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadatheedum Thaan
Njan Lajithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadatheedum Thaan

Aathmaavin Shakthiyaal, Anudhinam Nadathum
Yeshu Ente Koode Ullathaal
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla

-----

Karthan Than Karangal, Kurukiyittillathaal
Ennum Jayam Njan Praapikkum
Ente Nashttangale, Laabhamaakkunnavan
Avan Ennum Sthuthikku Yogyan
Ente Nashttangale, Laabhamaakkunnavan
Avan Ennum Sthuthikku Yogyan

Ente Daivathaale, Sakalathinum
Mathiyaayavan Njan Ennarinjeedunnu
Ente Thaazhchayilum, Samrudhiyilum
Aathmaavin Balam Enne Nadatheedunnu

Njan Lajithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadatheedum Thaan
Njan Lajithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadatheedum Thaan

Aathmaavin Shakthiyaal, Anudhinam Nadathum
Yeshu Ente Koode Ullathaal
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla
Ini Kleshangalil, Ente Sharanamavan
Bhoovilethum Njan Bhayappedilla

Ente Daivathaale, Sakalathinum
Mathiyaayavan Njan Ennarinjeedunnu
Ente Thaazhchayilum, Samrudhiyilum
Aathmaavin Balam Enne Nadatheedunnu

Njan Lajithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadatheedum Thaan
Njan Lajithanaai Theernniduvaan Idavarilla
Ente Aavashyangal Arinjenne Nadatheedum Thaan

Aathmavin Aathmaavin Shakthiyal Shakthiyaal Anudhinam Anudinam Nadathum


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 285.  Song ID 12583


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.