Malayalam Lyrics

| | |

A A A

My Notes
M ആത്മാവിനെ, അള്‍ത്താരയാക്കാം
അണയൂ നീ എന്നുള്ളില്‍ നാഥാ
അധരം തുറന്നു ഞാന്‍, സ്‌തുതി വാക്കു ചൊല്ലാം
കനിവോടെ അണയൂ നീ നാഥാ
F ആത്മാവിനെ, അള്‍ത്താരയാക്കാം
അണയൂ നീ എന്നുള്ളില്‍ നാഥാ
അധരം തുറന്നു ഞാന്‍, സ്‌തുതി വാക്കു ചൊല്ലാം
കനിവോടെ അണയൂ നീ നാഥാ
A വാ വാ ഈശോയെ, വാ വാ സ്‌നേഹമേ
എന്‍ ഹൃദയ വാതില്‍, തുറന്നു തരാം
A വാ വാ ഈശോയെ, വാ വാ സ്‌നേഹമേ
എന്‍ ഹൃദയ വാതില്‍, തുറന്നു തരാം
—————————————–
M ശൂന്യത നിറയും, എന്‍ മനതാരില്‍
ജീവന്റെ ശ്വാസമായ് വന്നീടണേ
F ശൂന്യത നിറയും, എന്‍ മനതാരില്‍
ജീവന്റെ ശ്വാസമായ് വന്നീടണേ
M നിന്‍ സ്വരം കേള്‍ക്കാന്‍, നിന്നിലൊന്നലിയാന്‍
F നിന്‍ മുഖം കാണാന്‍, ആ പ്രഭയേല്‍ക്കാന്‍
M അലിവോടെ അണയൂ നീ നാഥാ
F അലിവോടെ അണയൂ നീ നാഥാ
A വാ വാ ഈശോയെ, വാ വാ സ്‌നേഹമേ
എന്‍ ഹൃദയ വാതില്‍, തുറന്നു തരാം
—————————————–
F ജീവിത ബലിയാല്‍, മാനവ പാപം
നീക്കി നീ ഞങ്ങള്‍ക്കഭയം നല്‍കി
M ജീവിത ബലിയാല്‍, മാനവ പാപം
നീക്കി നീ ഞങ്ങള്‍ക്കഭയം നല്‍കി
F സ്‌നേഹത്തിന്‍ ഭാവം, നല്‍കീടുവാനായ്
M നിത്യതയേകും, ജീവനേകിടാന്‍
F തിരുഭോജ്യമായ് എന്നില്‍ വരണേ
M തിരുഭോജ്യമായ് എന്നില്‍ വരണേ
F ആത്മാവിനെ, അള്‍ത്താരയാക്കാം
അണയൂ നീ എന്നുള്ളില്‍ നാഥാ
അധരം തുറന്നു ഞാന്‍, സ്‌തുതി വാക്കു ചൊല്ലാം
കനിവോടെ അണയൂ നീ നാഥാ
M ആത്മാവിനെ, അള്‍ത്താരയാക്കാം
അണയൂ നീ എന്നുള്ളില്‍ നാഥാ
അധരം തുറന്നു ഞാന്‍, സ്‌തുതി വാക്കു ചൊല്ലാം
കനിവോടെ അണയൂ നീ നാഥാ
A വാ വാ ഈശോയെ, വാ വാ സ്‌നേഹമേ
എന്‍ ഹൃദയ വാതില്‍, തുറന്നു തരാം
A വാ വാ ഈശോയെ, വാ വാ സ്‌നേഹമേ
എന്‍ ഹൃദയ വാതില്‍, തുറന്നു തരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവിനെ, അള്‍ത്താരയാക്കാം അണയൂ നീ എന്നുള്ളില്‍ നാഥാ അധരം തുറന്നു ഞാന്‍, സ്‌തുതി വാക്കു ചൊല്ലാം Aathmavine Altharayakkam Lyrics | Aathmavine Altharayakkam Song Lyrics | Aathmavine Altharayakkam Karaoke | Aathmavine Altharayakkam Track | Aathmavine Altharayakkam Malayalam Lyrics | Aathmavine Altharayakkam Manglish Lyrics | Aathmavine Altharayakkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavine Altharayakkam Christian Devotional Song Lyrics | Aathmavine Altharayakkam Christian Devotional | Aathmavine Altharayakkam Christian Song Lyrics | Aathmavine Altharayakkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaavine, Altharayaakkaam
Anayoo Nee Ennullil Nadha
Adharam Thurannu Njan, Sthuthi Vaakku Chollaam
Kanivode Anayoo Nee Nadha

Aathmavine, Altharayakkaam
Anayoo Nee Ennullil Nadha
Adharam Thurannu Njan, Sthuthi Vaakku Chollaam
Kanivode Anayoo Nee Nadha

Vaa Vaa Eeshoye, Vaa Vaa Snehame
En Hrudhaya Vaathil, Thurannu Tharaam
Vaa Vaa Eeshoye, Vaa Vaa Snehame
En Hrudhaya Vaathil, Thurannu Tharaam

-----

Shoonyatha Nirayum, En Manathaaril
Jeevante Shvaasamaai Vanneedane
Shoonyatha Nirayum, En Manathaaril
Jeevante Shvaasamaai Vanneedane

Nin Swaram Kelkkaan, Ninnilonnaliyaan
Nin Mukham Kaanaan, Aa Prabhayelkkaan
Alivode Anayoo Nee Nadha
Alivode Anayoo Nee Nadha

Vaa Vaa Eeshoye, Vaa Vaa Snehame
En Hridhaya Vathil, Thurannu Tharaam

-----

Jeevitha Baliyaal, Maanava Paapam
Neekki Nee Njangalkkabhayam Nalki
Jeevitha Baliyaal, Maanava Paapam
Neekki Nee Njangalkkabhayam Nalki

Snehathin Bhaavam, Nalkeeduvaanaai
Nithyathayekum, Jeevanekidaan
Thirubhojyamaai Ennil Varane
Thirubhojyamaai Ennil Varane

Aathmavine, Altharayakkaam
Anayu Nee Ennullil Nadha
Adharam Thurannu Njan, Sthuthi Vaakku Chollaam
Kanivode Anayoo Nee Nadha

Aathmavine, Altharayakkaam
Anayu Nee Ennullil Nadha
Adharam Thurannu Njan, Sthuthi Vaakku Chollaam
Kanivode Anayoo Nee Nadha

Vaa Vaa Eeshoye, Vaa Vaa Snehame
En Hrudaya Vaathil, Thurannu Tharaam
Vaa Vaa Eeshoye, Vaa Vaa Snehame
En Hridaya Vaathil, Thurannu Tharaam

Aathmavine Altharayakkam Altharayaakkam Altharayakkaam Altharayaakkaam Anayu Anayoo Nee Neeyennullil Enn Ullil


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 177.  Song ID 13196


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.