Malayalam Lyrics

| | |

A A A

My Notes
M ആത്മാവിന്റെ​ തേങ്ങല്‍ കേട്ടു വന്നു
നീയരികെ…
ഓസ്‌തിയായെന്‍ ഉള്ളിലങ്ങു വാഴും
​നേരമിതെ…
F ആത്മാവിന്റെ​ തേങ്ങല്‍ കേട്ടു വന്നു
നീയരികെ…
ഓസ്‌തിയായെന്‍ ഉള്ളിലങ്ങു വാഴും
​നേരമിതെ…
M ​നീറിടുന്ന മുറിവുകളില്‍
കാരുണ്യത്തിന്‍ തൈലവുമായ്
സൗഖ്യത്തിന്‍ സങ്കീര്‍ത്തനം, നീയാകണേ
ഈശോ നാഥാ
A ആത്മാവിന്റെ​ തേങ്ങല്‍ കേട്ടു വന്നു
നീയരികെ…
ഓസ്‌തിയായെന്‍ ഉള്ളിലങ്ങു വാഴും
​നേരമിതെ…
—————————————–
M പാപത്തില്‍ വീണു പോയി
ദൈവത്തെ മറന്നു പോയി
നന്മയേകും നാഥനെ ഞാന്‍
ജീവിതത്തില്‍ ദൂരെയാക്കി
F പാപത്തില്‍ വീണു പോയി
ദൈവത്തെ മറന്നു പോയി
നന്മയേകും നാഥനെ ഞാന്‍
ജീവിതത്തില്‍ ദൂരെയാക്കി
M ലോകമേകും നോവുമായ്
കാലമെത്ര ഞാനലഞ്ഞു
സൗഭാഗ്യത്തിന്‍ തെന്നലായ്
ചാരെ വന്നു നീ
A ആത്മാവിന്റെ​ തേങ്ങല്‍ കേട്ടു വന്നു
നീയരികെ…
ഓസ്‌തിയായെന്‍ ഉള്ളിലങ്ങു വാഴും
​നേരമിതെ…
—————————————–
F സ്‌നേഹത്തില്‍ മൂഖയായി
കാരുണ്യം അന്യമായി
നീതി ചൊല്ലും നേരിനെ ഞാന്‍
സ്വാര്‍ത്ഥതയാല്‍ പാപമാക്കി
M സ്‌നേഹത്തില്‍ മൂഖയായി
കാരുണ്യം അന്യമായി
നീതി ചൊല്ലും നേരിനെ ഞാന്‍
സ്വാര്‍ത്ഥതയാല്‍ പാപമാക്കി
F ​ശാപമേറും ജന്മമായ്
പാഴ്‌മരം പോല്‍ നിന്നു ഞാന്‍
കാരുണ്യത്തിന്‍ രൂപമായ്
നെഞ്ചില്‍ തൊട്ടു നീ
M ആത്മാവിന്റെ​ തേങ്ങല്‍ കേട്ടു വന്നു
നീയരികെ…
ഓസ്‌തിയായെന്‍ ഉള്ളിലങ്ങു വാഴും
​നേരമിതെ…
F ​നീറിടുന്ന മുറിവുകളില്‍
കാരുണ്യത്തിന്‍ തൈലവുമായ്
സൗഖ്യത്തിന്‍ സങ്കീര്‍ത്തനം, നീയാകണേ
ഈശോ നാഥാ
A ആത്മാവിന്റെ​ തേങ്ങല്‍ കേട്ടു വന്നു
നീയരികെ…
ഓസ്‌തിയായെന്‍ ഉള്ളിലങ്ങു വാഴും
​നേരമിതെ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആത്മാവിന്റെ​ തേങ്ങല്‍ കേട്ടു വന്നു നീയരികെ... ഓസ്‌തിയായെന്‍ ഉള്ളിലങ്ങു വാഴും ​നേരമിതെ... Aathmavinte Thengal Kettu Vannu Lyrics | Aathmavinte Thengal Kettu Vannu Song Lyrics | Aathmavinte Thengal Kettu Vannu Karaoke | Aathmavinte Thengal Kettu Vannu Track | Aathmavinte Thengal Kettu Vannu Malayalam Lyrics | Aathmavinte Thengal Kettu Vannu Manglish Lyrics | Aathmavinte Thengal Kettu Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavinte Thengal Kettu Vannu Christian Devotional Song Lyrics | Aathmavinte Thengal Kettu Vannu Christian Devotional | Aathmavinte Thengal Kettu Vannu Christian Song Lyrics | Aathmavinte Thengal Kettu Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aathmaavinte Thengal Kettu Vannu
Neeyarike...
Osthiyaayen Ullilangu Vaazhum
Neramithe...

Aathmaavinte Thengal Kettu Vannu
Neeyarike...
Osthiyaayen Ullilangu Vaazhum
Neramithe...

Neeridunna Murivukalil
Karunyathin Thailavumaai
Saukhyathin Sankeerthanam, Neeyaakane
Eesho Nadha

Aathmavinte Thengal Kettu Vannu
Nee Arike...
Osthiyayen Ullilangu Vaazhum
Neramithe...

-----

Paapathil Veenu Poyi
Daivathe Marannu Poyi
Nanmayekum Nadhane Njan
Jeevithathil Dhooreyaakki

Paapathil Veenu Poyi
Daivathe Marannu Poyi
Nanmayekum Nadhane Njan
Jeevithathil Dhooreyaakki

Lokhamekum Novumaai
Kaalamethra Njanalanju
Saubhagyathin Thennalaai
Chaare Vannu Nee

Aathmavinte Thengal Kettu Vannu
Neeyarike...
Osthiyayen Ullil Angu Vaazhum
Neramithe...

-----

Snehathil Mookhayaayi
Kaarunyam Anyamaayi
Neethi Chollum Nerine Njan
Swaarthathayaal Paapamaakki

Snehathil Mookhayaayi
Kaarunyam Anyamaayi
Neethi Chollum Nerine Njan
Swaarthathayaal Paapamaakki

Shaapamerum Janmamaai
Paazhmaram Pol Ninnu Njan
Karunyathin Roopamaai
Nenchil Thottu Nee

Aathmaavinte Thengal Kettu Vannu
Neeyarike...
Osthiyaayen Ullilangu Vaazhum
Neramithe...

Neeridunna Murivukalil
Karunyathin Thailavumaai
Saukhyathin Sankeerthanam, Neeyaakane
Eesho Nadha

Aathmavinte Thengal Kettu Vannu
Nee Arike...
Osthiyayen Ullilangu Vaazhum
Neramithe...

Aathmavinte Aathmaavinte Thengal Kettu Thengalkettu Thengalkkettu Vannu Neeyarike Nee Arike


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 232.  Song ID 12645


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.