Malayalam Lyrics
My Notes
M | ആയിരം മെഴുതിരി എരിയുന്ന വാനം.. പൂമുകില്‍ പക്ഷികള്‍ അണയുന്ന വാനം.. ഈ വാനും ഭൂമിയും, ഒന്നായി നിന്നു വാനവ നാഥനീ, പാരില്‍ വന്നു |
F | ആയിരം മെഴുതിരി എരിയുന്ന വാനം.. പൂമുകില്‍ പക്ഷികള്‍ അണയുന്ന വാനം.. ഈ വാനും ഭൂമിയും, ഒന്നായി നിന്നു വാനവ നാഥനീ, പാരില്‍ വന്നു |
A | ആയിരം മെഴുതിരി എരിയുന്ന വാനം.. |
A | ലല്ല. ലല്ല. ലല്ല ലല്ല ലല്ലാ… ലല്ല. ലല്ല. ലല്ല ലല്ല ലല്ലാ… |
—————————————– | |
M | അത്യുന്നതങ്ങളില്‍ ആ നാമം വാഴ്‌ത്തി പ്രത്യക്ഷരായി മാലാഖമാരും |
🎵🎵🎵 | |
F | അത്യുന്നതങ്ങളില്‍ ആ നാമം വാഴ്‌ത്തി പ്രത്യക്ഷരായി മാലാഖമാരും |
M | ആ നല്ല രാത്രി തന്‍ ഗീതം ആലപിക്കാം നമുക്കൊന്നായ് |
F | ആ നല്ല രാത്രി തന്‍ ഗീതം ആലപിക്കാം നമുക്കൊന്നായ് |
🎵🎵🎵 | |
A | ആയിരം മെഴുതിരി എരിയുന്ന വാനം.. പൂമുകില്‍ പക്ഷികള്‍ അണയുന്ന വാനം.. ഈ വാനും ഭൂമിയും, ഒന്നായി നിന്നു വാനവ നാഥനീ, പാരില്‍ വന്നു |
A | ആയിരം മെഴുതിരി എരിയുന്ന വാനം.. |
A | ലല്ല. ലല്ല. ലല്ല ലല്ല ലല്ലാ… ലല്ല. ലല്ല. ലല്ല ലല്ല ലല്ലാ… |
—————————————– | |
F | കുന്നിന്‍ പുറങ്ങളില്‍ നിന്നുമണഞ്ഞു പുല്‍ക്കുടില്‍ തേടി അജപാല വൃന്ദം |
🎵🎵🎵 | |
M | കുന്നിന്‍ പുറങ്ങളില്‍ നിന്നുമണഞ്ഞു പുല്‍ക്കുടില്‍ തേടി അജപാല വൃന്ദം |
F | ആ തിരു രാത്രി തന്‍ മേളം ആസ്വദിക്കാം നമ്മുക്കൊന്നായ് |
M | ആ തിരു രാത്രി തന്‍ മേളം ആസ്വദിക്കാം നമ്മുക്കൊന്നായ് |
🎵🎵🎵 | |
A | ആയിരം മെഴുതിരി എരിയുന്ന വാനം.. പൂമുകില്‍ പക്ഷികള്‍ അണയുന്ന വാനം.. ഈ വാനും ഭൂമിയും, ഒന്നായി നിന്നു വാനവ നാഥനീ, പാരില്‍ വന്നു |
A | ആയിരം മെഴുതിരി എരിയുന്ന വാനം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആയിരം മെഴുതിരി എരിയുന്ന വാനം പൂമുകില്‍ പക്ഷികള്‍ അണയുന്ന വാനം Aayiram Mezhuthiri Eriyunna Vanam Lyrics | Aayiram Mezhuthiri Eriyunna Vanam Song Lyrics | Aayiram Mezhuthiri Eriyunna Vanam Karaoke | Aayiram Mezhuthiri Eriyunna Vanam Track | Aayiram Mezhuthiri Eriyunna Vanam Malayalam Lyrics | Aayiram Mezhuthiri Eriyunna Vanam Manglish Lyrics | Aayiram Mezhuthiri Eriyunna Vanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aayiram Mezhuthiri Eriyunna Vanam Christian Devotional Song Lyrics | Aayiram Mezhuthiri Eriyunna Vanam Christian Devotional | Aayiram Mezhuthiri Eriyunna Vanam Christian Song Lyrics | Aayiram Mezhuthiri Eriyunna Vanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Poomukhil Pakshikal Anayunna Vaanam..
Ee Vaanum Bhoomiyum, Onnaayi Ninnu
Vaanava Nadhanee, Paaril Vannu
Aayiram Mezhuthiri Eriyunna Vaanam..
Poomukhil Pakshikal Anayunna Vaanam..
Ee Vaanum Bhoomiyum, Onnaayi Ninnu
Vaanava Nadhanee, Paaril Vannu
Aayiram Mezhuthiri Eriyunna Vaanam..
Lalla. Lalla. Lalla Lalla Lallaa...
Lalla. Lalla. Lalla Lalla Lallaa...
-----
Athyunnathangalil Aa Naamam Vaazhthi
Prathyaksharaayi Malakhamaarum
🎵🎵🎵
Athyunnathangalil Aa Naamam Vaazhthi
Prathyaksharaayi Malakhamaarum
Aa Nalla Raathri Than Geetham
Aalapikkaam Namukkonnaai
Aa Nalla Raathri Than Geetham
Aalapikkaam Namukkonnaai
🎵🎵🎵
Aayiram Mezhuthiri Eriyunna Vaanam..
Poomukhil Pakshikal Anayunna Vaanam..
Ee Vaanum Bhoomiyum, Onnaayi Ninnu
Vaanava Nadhanee, Paaril Vannu
Aayiram Mezhuthiri Eriyunna Vanam..
Lalla. Lalla. Lalla Lalla Lallaa...
Lalla. Lalla. Lalla Lalla Lallaa...
-----
Kunnin Purangalil Ninnumananju
Pulkkoodil Thedi Ajapaala Vrundham
🎵🎵🎵
Kunnin Purangalil Ninnumananju
Pulkkoodil Thedi Ajapaala Vrundham
Aa Thiru Raathri Than Melam
Aaswadhikkaam Nammukkonnaai
Aa Thiru Raathri Than Melam
Aaswadhikkaam Nammukkonnaai
🎵🎵🎵
Aayiram Mezhuthiri Eriyunna Vaanam..
Poomukhil Pakshikal Anayunna Vaanam..
Ee Vaanum Bhoomiyum, Onnaayi Ninnu
Vaanava Nadhanee, Paaril Vannu
Aayiram Mezhuthiri Eriyunna Vanam..
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet