Malayalam Lyrics

| | |

A A A

My Notes
M ആയിരം പൂവുകള്‍ക്കും
ആകാശ സീമകള്‍ക്കും
അനുപമ സൗന്ദര്യമേകിയോനെ
അനന്തമാം കാരുണ്യമേ
F ആയിരം പൂവുകള്‍ക്കും
ആകാശ സീമകള്‍ക്കും
അനുപമ സൗന്ദര്യമേകിയോനെ
അനന്തമാം കാരുണ്യമേ
—————————————–
M കോടി ജന്മങ്ങളും വ്യത്യസ്‌ത രൂപം
ആരുടെ കരങ്ങളാണതിനു പിന്നില്‍
F കോടി ജന്മങ്ങളും വ്യത്യസ്‌ത രൂപം
ആരുടെ കരങ്ങളാണതിനു പിന്നില്‍
M ആ ദിവ്യ ശില്‍പ്പിയാണെന്റെ ദൈവം, ഞാന്‍
കാണാന്‍ കൊതിക്കും, എന്റെ ദൈവം
F ആ ദിവ്യ ശില്‍പ്പിയാണെന്റെ ദൈവം, ഞാന്‍
കാണാന്‍ കൊതിക്കും, എന്റെ ദൈവം
A ആയിരം പൂവുകള്‍ക്കും
ആകാശ സീമകള്‍ക്കും
അനുപമ സൗന്ദര്യമേകിയോനെ
അനന്തമാം കാരുണ്യമേ
—————————————–
F സൃഷ്‌ടിയില്‍ കാണുന്നു ഔന്നത്യം
സൃഷ്‌ടാവേ നീയോ വിനയാന്വിതന്‍
M സൃഷ്‌ടിയില്‍ കാണുന്നു ഔന്നത്യം
സൃഷ്‌ടാവേ നീയോ വിനയാന്വിതന്‍
F സൃഷ്‌ടികള്‍ക്കിത്രയും ചാരുതയെങ്കില്‍
സൃഷ്‌ടാവേ, എന്തു നിന്‍ സൗന്ദര്യം
M സൃഷ്‌ടികള്‍ക്കിത്രയും ചാരുതയെങ്കില്‍
സൃഷ്‌ടാവേ, എന്തു നിന്‍ സൗന്ദര്യം
A ആയിരം പൂവുകള്‍ക്കും
ആകാശ സീമകള്‍ക്കും
അനുപമ സൗന്ദര്യമേകിയോനെ
അനന്തമാം കാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആയിരം പൂവുകള്‍ക്കും ആകാശ സീമകള്‍ക്കും അനുപമ സൗന്ദര്യമേകിയോനെ Aayiram Poovukalkkum Lyrics | Aayiram Poovukalkkum Song Lyrics | Aayiram Poovukalkkum Karaoke | Aayiram Poovukalkkum Track | Aayiram Poovukalkkum Malayalam Lyrics | Aayiram Poovukalkkum Manglish Lyrics | Aayiram Poovukalkkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aayiram Poovukalkkum Christian Devotional Song Lyrics | Aayiram Poovukalkkum Christian Devotional | Aayiram Poovukalkkum Christian Song Lyrics | Aayiram Poovukalkkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aayiram Poovukalkkum
Aakaasha Seemakalkkum
Anupama Saundharyamekiyone
Ananthamaam Kaarunyame

Aayiram Poovukalkkum
Aakaasha Seemakalkkum
Anupama Saundharyamekiyone
Ananthamaam Kaarunyame

-----

Kodi Janmangalum Vyathyastha Roopam
Aarude Karangalaanathinu Pinnil
Kodi Janmangalum Vyathyastha Roopam
Aarude Karangalaanathinu Pinnil

Aa Divya Shilppiyaanente Daivam, Njan
Kaanaan Kothikkum, Ente Daivam
Aa Divya Shilppiyaanente Daivam, Njan
Kaanaan Kothikkum, Ente Daivam

Aayiram Poovukalkkum
Aakasha Seemakalkkum
Anupama Soundharyamekiyone
Ananthamam Karunyame

-----

Srushttiyil Kaanunnu Aunnathyam
Srushttaave Neeyo Vinayaanvithan
Srushttiyil Kaanunnu Aunnathyam
Srushttaave Neeyo Vinayaanvithan

Srushttikalkkithrayum Chaaruthayenkil
Srushttaave, Enthu Nin Saundharyam
Srushttikalkkithrayum Chaaruthayenkil
Srushttaave, Enthu Nin Saundharyam

Aayiram Poovukalkkum
Aakaasha Seemakalkkum
Anupama Saundharyamekiyone
Ananthamaam Kaarunyame

Aayiram Poovukalkkum 1000 Srishttiyil Srishtiyil Srushdiyil Srushttiyil


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 301.  Song ID 13728


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.