Malayalam Lyrics

| | |

A A A

My Notes
M ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌
ഇതുപോലെ​യില്ല​ വേറെ, പ്രിയതരമൊരാത്മ​ രൂപം
എന്നെന്നും പാടാം ഹോസാനാ
F ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌
ഇതുപോലെ​യില്ല​ വേറെ, പ്രിയതരമൊരാത്മ​ രൂപം
എന്നെന്നും പാടാം ഹോസാനാ
A ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌
—————————————–
M അഴിയുന്ന കനിയേറെ​, ഫലമുള്ള ചെടിയാകും
അതു നീളെ വാഴുന്നു​, പുതു​ജീവനരുളുന്നു
🎵🎵🎵
F അഴിയുന്ന കനിയേറെ​, ഫലമുള്ള ചെടിയാകും
അതു നീളെ വാഴുന്നു​, പുതു​ജീവനരുളുന്നു
M സഹനമാനന്ദ​ ഭരിതമായുള്ള
വിജയമാക്കുന്നു നീ
F സഹനമാനന്ദ​ ഭരിതമായുള്ള
വിജയമാക്കുന്നു നീ
M പ്രിയ​ നായക​, അഭിമാനമായ്‌
പുല്‍കുന്നു ക്രൂശിനെ ഞാന്‍
A ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌
ഇതുപോലെ​യില്ല​ വേറെ, പ്രിയതരമൊരാത്മ​ രൂപം
എന്നെന്നും പാടാം ഹോസാനാ
A ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌
—————————————–
F പരലോകനിരയാകെ​, അണിചേര്‍ന്നു നിറയുന്നു
മണിവീണ മീട്ടുന്നു​, ഒരുപോലെ പാടുന്നു
🎵🎵🎵
M പരലോകനിരയാകെ​, അണിചേര്‍ന്നു നിറയുന്നു
മണിവീണ മീട്ടുന്നു​, ഒരുപോലെ പാടുന്നു
F നിറയു​മാഹ്‌ളാദ സുരഭിയായുള്ള
സദസ്സിലേക്കിന്നു ഞാന്‍
M നിറയു​മാഹ്‌ളാദ സുരഭിയായുള്ള
സദസ്സിലേക്കിന്നു ഞാന്‍
F പ്രിയ​ നായകാ ഒരു സാധുവായ്‌
അണയുന്നു ജീവനിലായ്‌
A ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌
ഇതുപോലെ​യില്ല​ വേറെ, പ്രിയതരമൊരാത്മ​ രൂപം
എന്നെന്നും പാടാം ഹോസാനാ
A ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍
മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആയിരം സൂര്യനെ, അണിയുന്ന തേജസ്സില്‍ മരണത്തെ വെന്നവന്‍, ഉയരുന്നു സൗമ്യനായ്‌ Aayiram Sooryane Aniyunna Thejassil Lyrics | Aayiram Sooryane Aniyunna Thejassil Song Lyrics | Aayiram Sooryane Aniyunna Thejassil Karaoke | Aayiram Sooryane Aniyunna Thejassil Track | Aayiram Sooryane Aniyunna Thejassil Malayalam Lyrics | Aayiram Sooryane Aniyunna Thejassil Manglish Lyrics | Aayiram Sooryane Aniyunna Thejassil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aayiram Sooryane Aniyunna Thejassil Christian Devotional Song Lyrics | Aayiram Sooryane Aniyunna Thejassil Christian Devotional | Aayiram Sooryane Aniyunna Thejassil Christian Song Lyrics | Aayiram Sooryane Aniyunna Thejassil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aayiram Sooryane, Aniyunna Thejassil
Maranathe Vennavan, Uyarunnu Saumyanaai
Ithupoleyilla Vere, Priyatharamoraathma Roopam
Ennennum Paadaam Hosaanaa

Aayiram Sooryane, Aniyunna Thejassil
Maranathe Vennavan, Uyarunnu Saumyanaai
Ithupoleyilla Vere, Priyatharamoraathma Roopam
Ennennum Paadaam Hosaanaa

Aayiram Sooryane, Aniyunna Thejassil
Maranathe Vennavan, Uyarunnu Soumyanaai

-----

Azhiyunna Kaniyere, Phalamulla Chediyaakum
Athu Neele Vaazhunnu, Puthujeevan Arulunnu

🎵🎵🎵

Azhiyunna Kaniyere, Phalamulla Chediyaakum
Athu Neele Vaazhunnu, Puthu Jeevanarulunnu

Sahanamaanandha Bharithamaayulla
Vijayamaakkunnu Nee
Sahanamaanandha Bharithamaayulla
Vijayamaakkunnu Nee
Priya Naayaka, Abhimaanamaai
Pulkunnu Krooshine Njan

Aayiram Sooryane, Aniyunna Thejassil
Maranathe Vennavan, Uyarunnu Saumyanaai
Ithupole Illa Vere, Priyatharamoraathma Roopam
Ennennum Paadam Hosanaa

Aayiram Sooryane, Aniyunna Thejassil
Maranathe Vennavan, Uyarunnu Soumyanaai

-----

Paraloka Nirayaake, Anichernnu Nirayunnu
Maniveena Meettunnu, Orupole Paadunnu

🎵🎵🎵

Paraloka Nirayaake, Anichernnu Nirayunnu
Maniveena Meettunnu, Orupole Paadunnu

Nirayum Aahlaadha Surabhiyaayulla
Sadhassilekkinnu Njan
Nirayum Aahlaadha Surabhiyaayulla
Sadhassilekkinnu Njan

Priya Naayakaa Oru Saadhuvaai
Anayunnu Jeevanilaai

Aayiram Sooryane, Aniyunna Thejassil
Maranathe Vennavan, Uyarunnu Saumyanaai
Ithupoleyilla Vere, Priyatharamoraathma Roopam
Ennennum Paadaam Hosaanaa

Aayiram Sooryane, Aniyunna Thejassil
Maranathe Vennavan, Uyarunnu Saumyanaai

Aayiram Sooryane Aniyunna Thejassil 1000 Suryane Thejasil


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 299.  Song ID 12643


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.