Malayalam Lyrics

| | |

A A A

My Notes
M ആയിരം സൂര്യഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
F ആയിരം ചന്ദ്രഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ
A ദിവ്യ സമാഗമ കൂടാരത്തില്‍
ദിവ്യ ദര്‍ശനമേകിയപോല്‍
ഉന്നത സ്നേഹാഗ്നി ജ്വാലയായ്
തെളിയൂ… തെളിയൂ…
A ആയിരം സൂര്യഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
—————————————–
M നീതി സൂര്യനായവനെ
സ്നേഹമായുണര്‍ന്നവനെ
ശാന്തിയായ് ജീവനായ്
മഹിയില്‍ പാവന ദീപമായ്
F നീതി സൂര്യനായവനെ
സ്നേഹമായുണര്‍ന്നവനെ
ശാന്തിയായ് ജീവനായ്
മഹിയില്‍ പാവന ദീപമായ്
M നീ തെളിഞ്ഞ വീഥിയില്‍
നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങീടണെ
A ആയിരം സൂര്യഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
A ആയിരം ചന്ദ്രഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ
—————————————–
F ലോക പാപങ്ങള്‍ ഏറ്റവനേ
പാപവിമോചകനായവനേ
ശാന്തനായ് ശ്യൂന്യനായ്
കുരിശില്‍ വേദന ഏറ്റവനെ
M ലോക പാപങ്ങള്‍ ഏറ്റവനേ
പാപവിമോചകനായവനേ
ശാന്തനായ് ശ്യൂന്യനായ്
കുരിശില്‍ വേദന ഏറ്റവനെ
F നിന്റെ ഉത്ഥാന ശോഭയില്‍
നിര്‍മല മാനസരായിടുവാന്‍
കനിയേണമേ കാരുണ്യമേ
A ആയിരം സൂര്യഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
A ആയിരം ചന്ദ്രഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ
A ദിവ്യ സമാഗമ കൂടാരത്തില്‍
ദിവ്യ ദര്‍ശനമേകിയപോല്‍
ഉന്നത സ്നേഹാഗ്നി ജ്വാലയായ്
തെളിയൂ… തെളിയൂ…
A ആയിരം സൂര്യഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
A ആയിരം ചന്ദ്രഗോളങ്ങള്‍
ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aayiram Surya Golangal Onnichudichaalum | ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും Aayiram Soorya Golangal Lyrics | Aayiram Soorya Golangal Song Lyrics | Aayiram Soorya Golangal Karaoke | Aayiram Soorya Golangal Track | Aayiram Soorya Golangal Malayalam Lyrics | Aayiram Soorya Golangal Manglish Lyrics | Aayiram Soorya Golangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aayiram Soorya Golangal Christian Devotional Song Lyrics | Aayiram Soorya Golangal Christian Devotional | Aayiram Soorya Golangal Christian Song Lyrics | Aayiram Soorya Golangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole

Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole

Divya Samagama Koodarathil
Divya Darshanam Ekiyapol
Unnatha Snehagni Jwalayai
Theliyu Theliyooooo

Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole

-----

Neethi Suryan Aayavane
Snehamai Unarnnavane
Shanthiyai Jeevanai
Mahiyil Paavana Deepamai

Neethi Suryan Aayavane
Snehamai Unarnnavane
Shanthiyai Jeevanai
Mahiyil Paavana Deepamai

Nee Thelinja Veethiyil
Neengidunna Velayil
Nee Varane Thaangeedane

Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole

Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole

-----

Loka Paapangal Ettavane
Paapavimochakan Aayavane
Shanthanai Shoonyanai
Kurishil Vedhana Ettavane

Loka Paapangal Ettavane
Paapavimochakan Aayavane
Shanthanai Shoonyanai
Kurishil Vedhana Ettavane

Ninte Uthana Shobhayil
Nirmala Maanasarayiduvaan
Kaniyename Karunyame

Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole

Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole

Divya Samagama Koodarathil
Divya Darshanam Ekiyapol
Unnatha Snehagni Jwalayai
Theliyu Theliyooooo

Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole

Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 5092.  Song ID 3540


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.