Malayalam Lyrics
My Notes
M | ആഴമാര്‍ന്ന സ്‌നേഹമാണു നിന്‍, തിരുഹൃദയം |
F | ആ മാറിലേക്ക്, ചാഞ്ഞിറങ്ങട്ടെയെന്‍ ജീവിതം |
M | ആ തിരുഹൃദയത്തില്‍ ഞാനെന്നും, വസിച്ചിടട്ടെ ആ കരുണയാല്‍, നിറഞ്ഞിടട്ടെ എന്‍ ഹൃദയം |
F | ആ തിരുഹൃദയത്തില്‍ ഞാനെന്നും, വസിച്ചിടട്ടെ ആ കരുണയാല്‍, നിറഞ്ഞിടട്ടെ എന്‍ ഹൃദയം |
A | ആഴമാര്‍ന്ന സ്‌നേഹമാണു നിന്‍, തിരുഹൃദയം ആ മാറിലേക്ക്, ചാഞ്ഞിറങ്ങട്ടെയെന്‍ ജീവിതം |
—————————————– | |
M | തകര്‍ന്നു തളരുമ്പോള്‍, നെഞ്ചിലായ് ഇടം നല്‍കും തകരും നേരങ്ങളില്‍, തഴുകി തലോടാന്‍ വരും |
F | തകര്‍ന്നു തളരുമ്പോള്‍, നെഞ്ചിലായ് ഇടം നല്‍കും തകരും നേരങ്ങളില്‍, തഴുകി തലോടാന്‍ വരും |
M | ഹൃദയം മുഴുവന്‍ സ്‌നേഹമേ സ്‌നേഹത്തിന്റെ നിറകുടമേ |
F | ഹൃദയം മുഴുവന്‍ ആര്‍ദ്രമേ അലിയും മാതൃഭാവമേ |
M | കരുണയാല്‍ പൊതിഞ്ഞു പിടിക്കും തിരുഹൃദയം |
F | കരുണയാല്‍ പൊതിഞ്ഞു പിടിക്കും തിരുഹൃദയം |
A | ആഴമാര്‍ന്ന സ്‌നേഹമാണു നിന്‍, തിരുഹൃദയം ആ മാറിലേക്ക്, ചാഞ്ഞിറങ്ങട്ടെയെന്‍ ജീവിതം |
—————————————– | |
F | മുറിവുകളില്‍ നോക്കി, പാഴായ ജന്മമെന്ന് പലയാവര്‍ത്തി പറഞ്ഞു, പടുകുഴിയില്‍ വീണു |
M | മുറിവുകളില്‍ നോക്കി, പാഴായ ജന്മമെന്ന് പലയാവര്‍ത്തി പറഞ്ഞു, പടുകുഴിയില്‍ വീണു |
F | ഹൃദയം മുഴുവന്‍ സ്‌നേഹമായ് ഇടയന്‍ നീയെന്‍ അരികില്‍ |
M | മുറിവില്‍ തൈലം പകര്‍ന്നെന്‍ നെറുകയില്‍ ചുംബനമേകി |
F | താതനായ് എന്നെ തോളിലേറ്റുന്ന തിരുഹൃദയം |
M | താതനായ് എന്നെ തോളിലേറ്റുന്ന തിരുഹൃദയം |
F | ആഴമാര്‍ന്ന സ്‌നേഹമാണു നിന്‍, തിരുഹൃദയം |
M | ആ മാറിലേക്ക്, ചാഞ്ഞിറങ്ങട്ടെയെന്‍ ജീവിതം |
F | ആ തിരുഹൃദയത്തില്‍ ഞാനെന്നും, വസിച്ചിടട്ടെ ആ കരുണയാല്‍, നിറഞ്ഞിടട്ടെ എന്‍ ഹൃദയം |
M | ആ തിരുഹൃദയത്തില്‍ ഞാനെന്നും, വസിച്ചിടട്ടെ ആ കരുണയാല്‍, നിറഞ്ഞിടട്ടെ എന്‍ ഹൃദയം |
A | ആഴമാര്‍ന്ന സ്‌നേഹമാണു നിന്‍, തിരുഹൃദയം ആ മാറിലേക്ക്, ചാഞ്ഞിറങ്ങട്ടെയെന്‍ ജീവിതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aazhamarnna Snehamanu Nin Thiruhrudhayam | ആഴമാര്‍ന്ന സ്‌നേഹമാണു നിന്‍ തിരുഹൃദയം ആ മാറിലേക്ക് ചാഞ്ഞിറങ്ങട്ടെയെന്‍ ജീവിതം Aazhamarnna Snehamanu Nin Thiruhrudhayam Lyrics | Aazhamarnna Snehamanu Nin Thiruhrudhayam Song Lyrics | Aazhamarnna Snehamanu Nin Thiruhrudhayam Karaoke | Aazhamarnna Snehamanu Nin Thiruhrudhayam Track | Aazhamarnna Snehamanu Nin Thiruhrudhayam Malayalam Lyrics | Aazhamarnna Snehamanu Nin Thiruhrudhayam Manglish Lyrics | Aazhamarnna Snehamanu Nin Thiruhrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhamarnna Snehamanu Nin Thiruhrudhayam Christian Devotional Song Lyrics | Aazhamarnna Snehamanu Nin Thiruhrudhayam Christian Devotional | Aazhamarnna Snehamanu Nin Thiruhrudhayam Christian Song Lyrics | Aazhamarnna Snehamanu Nin Thiruhrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa Marilekku, Chaanjirangatte En Jeevitham
Aa Thiruhrudhayathil Njan Ennum, Vasichidatte
Aa Karunayaal, Niranjeedatte En Hrudhayam
Aa Thiruhrudhayathil Njan Ennum, Vasichidatte
Aa Karunayaal, Niranjeedatte En Hrudhayam
Aazhamarnna Snehamanu Nin, Thiruhrudhayam
Aa Marilekku, Chaanjirangatte En Jeevitham
-----
Thakarnnu Thalarumbol, Nenchilaai Idam Nalkum
Thakarum Nerangalil, Thazhuki Thalodaan Varum
Thakarnnu Thalarumbol, Nenchilaai Idam Nalkum
Thakarum Nerangalil, Thazhuki Thalodaan Varum
Hrudhayam Muzhuvan Snehame
Snehathinte Nirakudame
Hrudhayam Muzhuvan Aardhrame
Aliyum Mathrubhaavae
Karunayaal Pothinju Pidikkum Thiruhrudhayam
Karunayaal Pothinju Pidikkum Thiruhrudhayam
Aazhamaarnna Snehamanu Nin, Thiruhridhayam
Aa Marilekku, Chaanjirangatte En Jeevitham
-----
Murivukalil Nokki, Paazhaya Janmamennu
Palayaavarthi Paranju, Padu Kuzhiyil Veenu
Murivukalil Nokki, Paazhaya Janmamennu
Palayaavarthi Paranju, Padu Kuzhiyil Veenu
Hrudhayam Muzhuvan Snehamaai
Idayan Neeyen Arikil
Murivil Thailam Pakarnnuen,
Nerukayyil Chumbanameki
Thaathanaai Enne Tholilettunna Thiruhrudhayam
Thaathanaai Enne Tholilettunna Thiruhrudhayam
Aazhamarnna Snehamanu Nin, Thiruhrudhayam
Aa Marilekku, Chaanjirangatte En Jeevitham
Aa Thiruhrudhayathil Njan Ennum, Vasichidatte
Aa Karunayaal, Niranjeedatte En Hrudhayam
Aa Thiruhrudhayathil Njan Ennum, Vasichidatte
Aa Karunayaal, Niranjeedatte En Hrudhayam
Aazhamarnna Snehamanu Nin, Thiruhrudhayam
Aa Marilekku, Chaanjirangatte En Jeevitham
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet