Malayalam Lyrics

| | |

A A A

My Notes
M ആഴി ആഴത്തില്‍ ഞാന്‍ നടന്നു
സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി
F ആഴി ആഴത്തില്‍ ഞാന്‍ നടന്നു
സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി
M ജീവന്റെ ഉറവിടമാം യേശു നാഥന്‍
കൂടെയുള്ള കാലത്തോളം ഭയമെനിക്കില്ലാ
F ജീവന്റെ ഉറവിടമാം യേശു നാഥന്‍
കൂടെയുള്ള കാലത്തോളം ഭയമെനിക്കില്ലാ
A ആഴി ആഴത്തില്‍ ഞാന്‍ നടന്നു
സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി
—————————————–
M ആന്തരിക മുറിവുണക്കും
സൗഖ്യമേകും യേശു നാഥന്‍
F ആന്തരിക മുറിവുണക്കും
സൗഖ്യമേകും യേശു നാഥന്‍
M എന്റെ വലംകൈ പിടിച്ചു എന്നെ നടത്തിടും, എന്നും
എന്റെ വലംകൈ പിടിച്ചു എന്നെ നടത്തിടും
A ആഴി ആഴത്തില്‍ ഞാന്‍ നടന്നു
സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി
—————————————–
F കഷ്‌ട നഷ്‌ട ദുരിതങ്ങളില്‍
എന്നെ താങ്ങും യേശു നാഥന്‍
M കഷ്‌ട നഷ്‌ട ദുരിതങ്ങളില്‍
എന്നെ താങ്ങും യേശു നാഥന്‍
F തിരുരക്തത്താല്‍ പൊതിഞ്ഞു എന്നെ കാത്തിടും, എന്നും
തിരുരക്തത്താല്‍ പൊതിഞ്ഞു എന്നെ കാത്തിടും
A ആഴി ആഴത്തില്‍ ഞാന്‍ നടന്നു
സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി
—————————————–
M എന്റെ പാപമേറ്റെടുത്തു
മരകുരിശും ചുമന്നു
F എന്റെ പാപമേറ്റെടുത്തു
മരകുരിശും ചുമന്നു
M കാല്‍വരി മലയിലവന്‍ യാഗമായല്ലോ, അന്നു
കാല്‍വരി മലയിലവന്‍ യാഗമായല്ലോ
F ആഴി ആഴത്തില്‍ ഞാന്‍ നടന്നു
സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി
M ജീവന്റെ ഉറവിടമാം യേശു നാഥന്‍
കൂടെയുള്ള കാലത്തോളം ഭയമെനിക്കില്ലാ
A ആഴി ആഴത്തില്‍ ഞാന്‍ നടന്നു
സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aazhi Aazhathil Njan Nadannu | ആഴി ആഴത്തില്‍ ഞാന്‍ നടന്നു സ്‌നേഹത്തിന്‍ പ്രകാശമെന്നെ വഴിനടത്തി Aazhi Aazhathil Njan Nadannu Lyrics | Aazhi Aazhathil Njan Nadannu Song Lyrics | Aazhi Aazhathil Njan Nadannu Karaoke | Aazhi Aazhathil Njan Nadannu Track | Aazhi Aazhathil Njan Nadannu Malayalam Lyrics | Aazhi Aazhathil Njan Nadannu Manglish Lyrics | Aazhi Aazhathil Njan Nadannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhi Aazhathil Njan Nadannu Christian Devotional Song Lyrics | Aazhi Aazhathil Njan Nadannu Christian Devotional | Aazhi Aazhathil Njan Nadannu Christian Song Lyrics | Aazhi Aazhathil Njan Nadannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aazhi Aazhathil Njan Nadannu
Snehathin Prakaashamenne Vazhi Nadathi
Aazhi Aazhathil Njan Nadannu
Snehathin Prakaashamenne Vazhi Nadathi

Jeevante Uravidamaam Yeshu Nadhan
Koodeyulla Kaalatholam Bhayamenikkillaa
Jeevante Uravidamaam Yeshu Nadhan
Koodeyulla Kaalatholam Bhayamenikkillaa

Aazhi Aazhathil Njan Nadannu
Snehathin Prakashamenne Vazhi Nadathi

-----

Aantharika Murivunakkum
Saukhyamekum Yeshu Nadhan
Aantharika Murivunakkum
Saukhyamekum Yeshu Nadhan

Ente Valamkai Pidichu Enne Nadathidum, Ennum
Ente Valamkai Pidichu Enne Nadathidum

Aazhi Aazhathil Njan Nadannu
Snehathin Prakashamenne Vazhi Nadathi

-----

Kashtta Nasttda Dhurithangalil
Enne Thaangum Yeshu Nadhan
Kashtta Nasttda Dhurithangalil
Enne Thaangum Yeshu Nadhan

Thirurakthathaal Pothinju Enne Kaathidum, Ennum
Thirurakthathaal Pothinju Enne Kaathidum

Aazhi Aazhathil Njan Nadannu
Snehathin Prakaashamenne Vazhinadathi

-----

Ente Paapam Etteduthu
Marakurishum Chumannu
Ente Paapam Etteduthu
Marakurishum Chumannu

Kalvari Malayilavan Yaagamaayallo, Annu
Kalvari Malayilavan Yaagamaayallo

Aazhi Aazhathil Njan Nadannu
Snehathin Prakaashamenne Vazhinadathi
Jeevante Uravidamaam Yeshu Nadhan
Koodeyulla Kaalatholam Bhayamenikkillaa

Aazhi Aazhathil Njan Nadannu
Snehathin Prakaashamenne Vazhinadathi

Aazhiaazhathil Aazhiazhathil Njaan Prakasham Enne Prakaasham


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 487.  Song ID 11438


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.