Malayalam Lyrics

| | |

A A A

My Notes
M ആഴിപോലെ, ആഴമേറും
വിശ്വാസ ദീപ്‌തിയാല്‍, അമ്പുകളേറ്റ്
കാല്‍വരി നാഥനു, സാക്ഷിയായ്‌ തീര്‍ന്നു
അര്‍ത്തുങ്കല്‍ വാഴും, പുണ്യവാനെ
F ആഴിപോലെ, ആഴമേറും
വിശ്വാസ ദീപ്‌തിയാല്‍, അമ്പുകളേറ്റ്
കാല്‍വരി നാഥനു, സാക്ഷിയായ്‌ തീര്‍ന്നു
അര്‍ത്തുങ്കല്‍ വാഴും, പുണ്യവാനെ
—————————————–
M മകരത്തിന്‍ കുളിരില്‍, മയങ്ങുമീ നടയില്‍
മകര താരമായ്‌, തെളിയേണമേ
F മകരത്തിന്‍ കുളിരില്‍, മയങ്ങുമീ നടയില്‍
മകര താരമായ്‌, തെളിയേണമേ
M നിറയുമീ മിഴികള്‍ക്കു, ദര്‍ശന പുണ്യമായ്
F തേങ്ങുമീ ഹൃത്തില്‍, സാന്ത്വന സ്‌പര്‍ശമായ്
M എന്നും നിറയും, പുണ്യവാനെ
F എന്നും നിറയും, പുണ്യവാനെ
A ആഴിപോലെ, ആഴമേറും
വിശ്വാസ ദീപ്‌തിയാല്‍, അമ്പുകളേറ്റ്
കാല്‍വരി നാഥനു, സാക്ഷിയായ്‌ തീര്‍ന്നു
അര്‍ത്തുങ്കല്‍ വാഴും, പുണ്യവാനെ
—————————————–
F വ്യാധി തന്‍ നിഴല്‍ വീഴും, വീഥിയില്‍
ധീരമായ് അടരാടാന്‍, തുണയേക നീ
M വ്യാധി തന്‍ നിഴല്‍ വീഴും, വീഥിയില്‍
ധീരമായ് അടരാടാന്‍, തുണയേക നീ
F മാനവ മൈത്രിതന്‍, ദിവ്യ ജ്യോതിസ്സായ്
M സകല ജനത്തിനും, ആശ്വാസമേകുവാന്‍
F യേശുവിനോടായ്, പ്രാര്‍ത്ഥിക്കണേ
M യേശുവിനോടായ്, പ്രാര്‍ത്ഥിക്കണേ
A ആഴിപോലെ, ആഴമേറും
വിശ്വാസ ദീപ്‌തിയാല്‍, അമ്പുകളേറ്റ്
കാല്‍വരി നാഥനു, സാക്ഷിയായ്‌ തീര്‍ന്നു
അര്‍ത്തുങ്കല്‍ വാഴും, പുണ്യവാനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aazhipole Aazhamerum Vishwasa Deepthiyal | ആഴിപോലെ, ആഴമേറും വിശ്വാസ ദീപ്‌തിയാല്‍, അമ്പുകളേറ്റ് Aazhipole Aazhamerum Vishwasa Deepthiyal Lyrics | Aazhipole Aazhamerum Vishwasa Deepthiyal Song Lyrics | Aazhipole Aazhamerum Vishwasa Deepthiyal Karaoke | Aazhipole Aazhamerum Vishwasa Deepthiyal Track | Aazhipole Aazhamerum Vishwasa Deepthiyal Malayalam Lyrics | Aazhipole Aazhamerum Vishwasa Deepthiyal Manglish Lyrics | Aazhipole Aazhamerum Vishwasa Deepthiyal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhipole Aazhamerum Vishwasa Deepthiyal Christian Devotional Song Lyrics | Aazhipole Aazhamerum Vishwasa Deepthiyal Christian Devotional | Aazhipole Aazhamerum Vishwasa Deepthiyal Christian Song Lyrics | Aazhipole Aazhamerum Vishwasa Deepthiyal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aazhipole, Aazhamerum
Vishwasa Deepthiyaal, Ambukalettu
Kalvari Nadhanu, Sakshiyaai Theernnu
Arthunkal Vaazhum, Punyavane

Aazhipole, Aazhamerum
Vishwasa Deepthiyaal, Ambukalettu
Kalvari Nadhanu, Sakshiyaai Theernnu
Arthunkal Vaazhum, Punyavane

-----

Makarathin Kuliril, Mayangumee Nadayil
Makara Thaaramaai, Theliyename
Makarathin Kuliril, Mayangumee Nadayil
Makara Thaaramaai, Theliyename

Nirayumee Mizhikalkku, Dharshana Punyamaai
Thengumee Hruthil, Santhwana Sparshamaai
Ennum Nirayum, Punyavane
Ennum Nirayum, Punyavane

Aazhipole, Aazhamerum
Viswasa Deepthiyaal, Ambukalettu
Kalvari Nadhanu, Sakshiyaai Theernnu
Arthunkal Vaazhum, Punyavane

-----


Vyadhi Than Nizhal Veezhum, Veedhiyil
Dheeramaai Adaraadaan, Thunayeka Nee
Vyadhi Than Nizhal Veezhum, Veedhiyil
Dheeramaai Adaraadaan, Thunayeka Nee

Maanava Maithrithan, Divya Jyothissaai
Sakala Janathinum, Aashwasamekuvaan
Yeshuvinodaai, Prarthikkane
Yeshuvinodaai, Prarthikkane

Aazhipole, Aazhamerum
Vishwasa Deepthiyaal, Ambukalettu
Kalvari Nadhanu, Sakshiyaai Theernnu
Arthunkal Vaazhum, Punyavane

Aazhi Pole Aazham Erum Vishwasadeepthiyal Deepthiyal


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 611.  Song ID 9608


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.