Malayalam Lyrics
My Notes
Thumpoly Matha Song
M | ആഴിതന്‍ തീരത്തെ, ദേവാലയം തുമ്പോളി മാതാവിന്, പുണ്യഗേഹം |
F | നാനാ മതസ്ഥരും, ഏറ്റുപാടും തുമ്പോളി അമ്മ തന്, ഇമ്പനാമം |
A | ആഴിതന്‍ തീരത്തെ, ദേവാലയം തുമ്പോളി മാതാവിന്, പുണ്യഗേഹം |
A | തിരുനാള്‍! തിരുനാള്‍! തീരത്തിന്നു തിരുനാള്‍ തിരിനാളം തെളിയുമ്പോള്‍ തീരം നിറയും പെരുന്നാള്‍ |
—————————————– | |
M | ജീവിത സാഗര, യാത്രയതില്‍ ഉലയും തോണിതന്‍, കാവലായ് നീ |
F | ജീവിത സാഗര, യാത്രയതില്‍ ഉലയും തോണിതന്‍, കാവലായ് നീ |
M | കരയറിയാതെ ഞാന്‍, കരയും നേരം വഴിയില്‍ പ്രകാശ ദീപമാകുന്നു നീ |
A | ആഴിതന്‍ തീരത്തെ, ദേവാലയം തുമ്പോളി മാതാവിന്, പുണ്യഗേഹം |
A | തിരുനാള്‍! തിരുനാള്‍! തീരത്തിന്നു തിരുനാള്‍ തിരിനാളം തെളിയുമ്പോള്‍ തീരം നിറയും പെരുന്നാള്‍ |
—————————————– | |
F | ജീവിത ദുഃഖങ്ങള്‍, പ്രാര്‍ത്ഥനയായ് ഏകുന്ന ഭക്തരില്‍, വരമരുളൂ |
M | ജീവിത ദുഃഖങ്ങള്‍, പ്രാര്‍ത്ഥനയായ് ഏകുന്ന ഭക്തരില്‍, വരമരുളൂ |
F | പട്ടും കിരീടവും, സവിധെ നല്കി കരംകൂപ്പി നിന്റെ മുന്നില്‍ നില്ക്കുന്നു ഞാന്‍ |
M | ആഴിതന്‍ തീരത്തെ, ദേവാലയം തുമ്പോളി മാതാവിന്, പുണ്യഗേഹം |
F | നാനാ മതസ്ഥരും, ഏറ്റുപാടും തുമ്പോളി അമ്മ തന്, ഇമ്പനാമം |
A | ആഴിതന്‍ തീരത്തെ, ദേവാലയം തുമ്പോളി മാതാവിന്, പുണ്യഗേഹം |
A | തിരുനാള്‍! തിരുനാള്‍! തീരത്തിന്നു തിരുനാള്‍ തിരിനാളം തെളിയുമ്പോള്‍ തീരം നിറയും പെരുന്നാള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആഴിതന്‍ തീരത്തെ, ദേവാലയം തുമ്പോളി മാതാവിന്, പുണ്യഗേഹം Aazhithan Theerathe Dhevalayam Lyrics | Aazhithan Theerathe Dhevalayam Song Lyrics | Aazhithan Theerathe Dhevalayam Karaoke | Aazhithan Theerathe Dhevalayam Track | Aazhithan Theerathe Dhevalayam Malayalam Lyrics | Aazhithan Theerathe Dhevalayam Manglish Lyrics | Aazhithan Theerathe Dhevalayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhithan Theerathe Dhevalayam Christian Devotional Song Lyrics | Aazhithan Theerathe Dhevalayam Christian Devotional | Aazhithan Theerathe Dhevalayam Christian Song Lyrics | Aazhithan Theerathe Dhevalayam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thumboli Maathaavin, Punyageham
Naanaa Mathastharum, Ettupaadum
Thumboli Amma Than, Imbanaamam
Aazhithan Theerathe, Dhevalayam
Thumboli Mathavin, Punya Geham
Thirunaalu! Thirunaalu!
Theerathinnu Thirunaalu
Thirinaalam Theliyumbol
Theeram Nirayum Perunnaalu
-----
Jeevitha Saagara, Yaathrayathil
Ulayum Thonithan, Kaavalaai Nee
Jeevitha Saagara, Yaathrayathil
Ulayum Thonithan, Kaavalaai Nee
Karayariyaathe Njan, Karayum Neram
Vazhiyil Prakaasha Deepamaakunnu Nee
Aazhithan Theerathe, Dhevaalayam
Thumboli Maathaavin, Punyageham
Thirunnaalu! Thirunnaalu!
Theerathinnu Thirunaalu
Thirinaalam Theliyumbol
Theeram Nirayum Perunaalu
-----
Jeevitha Dhukhangal, Praarthanayaai
Ekunna Bhaktharil, Varamaruloo
Jeevitha Dhukhangal, Praarthanayaai
Ekunna Bhaktharil, Varamaruloo
Pattum Kireedavum, Savidhe Nalki
Karamkooppi Ninte Munnil Nilkkunnu Njan
Aazhithan Theerathe, Dhevaalayam
Thumboli Maathaavin, Punyageham
Naanaa Madhastharum, Ettu Paadum
Thumboli Amma Than, Imba Naamam
Aazhithan Theerathe, Dhevalayam
Thumboli Mathavin, Punya Geham
Thirunaalu! Thirunaalu!
Theerathinnu Thirunaalu
Thirinaalam Theliyumbol
Theeram Nirayum Perunnaalu
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet