Malayalam Lyrics

| | |

A A A

My Notes
M ആഴിയെ രണ്ടായ് പിളര്‍ന്നവന്‍
ആഴിയിന്‍ മീതെ നടന്നവന്‍
F ആഴിയെ രണ്ടായ് പിളര്‍ന്നവന്‍
ആഴിയിന്‍ മീതെ നടന്നവന്‍
M പാതയൊരുക്കും, കൂടെ നടക്കും
അനന്ത വേളകളിലെന്നുമെന്നും
F പാതയൊരുക്കും, കൂടെ നടക്കും
അനന്ത വേളകളിലെന്നുമെന്നും
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്
—————————————–
M നിന്‍ നിത്യ വെളിച്ചം സൂര്യനല്ല
നിന്‍ നിലാ വെട്ടം ചന്ദ്രനുമല്ല
F നിന്‍ നിത്യ വെളിച്ചം സൂര്യനല്ല
നിന്‍ നിലാ വെട്ടം ചന്ദ്രനുമല്ല
M നിത്യ പ്രകാശവും, തേജസുമായി
യഹോവയാം ദൈവം കൂടെയുണ്ട്
F നിത്യ പ്രകാശവും, തേജസുമായി
യഹോവയാം ദൈവം കൂടെയുണ്ട്
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്
—————————————–
F നിന്‍ നിത്യ ഭവനം മണ്ണിലല്ല
നിന്‍ നിത്യ ദേശം ഭൂവിലല്ല
M നിന്‍ നിത്യ ഭവനം മണ്ണിലല്ല
നിന്‍ നിത്യ ദേശം ഭൂവിലല്ല
F സ്വര്‍ഗ്ഗീയ നാട്ടില്‍ വീടൊരുക്കി
യേശു നാഥന്‍ വേഗം വരും
M സ്വര്‍ഗ്ഗീയ നാട്ടില്‍ വീടൊരുക്കി
യേശു നാഥന്‍ വേഗം വരും
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണമേ നിന്‍ ജയമെവിടെ
മരണമേ നിന്‍ വിഷമെവിടെ
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്
A മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
ഇന്നുമെന്നും എന്‍ കൂടെയുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആഴിയെ രണ്ടായ് പിളര്‍ന്നവന്‍ ആഴിയിന്‍ മീതെ നടന്നവന്‍ Aazhiye Randayi Pilarnnavan Lyrics | Aazhiye Randayi Pilarnnavan Song Lyrics | Aazhiye Randayi Pilarnnavan Karaoke | Aazhiye Randayi Pilarnnavan Track | Aazhiye Randayi Pilarnnavan Malayalam Lyrics | Aazhiye Randayi Pilarnnavan Manglish Lyrics | Aazhiye Randayi Pilarnnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhiye Randayi Pilarnnavan Christian Devotional Song Lyrics | Aazhiye Randayi Pilarnnavan Christian Devotional | Aazhiye Randayi Pilarnnavan Christian Song Lyrics | Aazhiye Randayi Pilarnnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aazhiye Randaai Pilarnnavan
Aazhiyin Meethe Nadannavan
Aazhiye Randaai Pilarnnavan
Aazhiyin Meethe Nadannavan

Paathayorukkum, Koode Nadakkum
Anantha Velakalilennumennum
Paathayorukkum, Koode Nadakkum
Anantha Velakalilennumennum

Maraname Nin Jayamevide
Maraname Nin Vishamevide
Maraname Nin Jayamevide
Maraname Nin Vishamevide

Maranathe Jayichezhunnettavan
Innumennum En Koodeyund
Maranathe Jayichezhunnettavan
Innumennum En Koodeyund

-----

Nin Nithya Velicham Sooryanalla
Nin Nilaa Vettam Chandhranumalla
Nin Nithya Velicham Sooryanalla
Nin Nilaa Vettam Chandhranumalla

Nithya Prakashavum, Thejasumaayi
Yahovayaam Daivam Koodeyund
Nithya Prakashavum, Thejasumaayi
Yahovayaam Daivam Koodeyund

Maraname Nin Jayamevide
Maraname Nin Vishamevide
Maraname Nin Jayamevide
Maraname Nin Vishamevide

Maranathe Jayichezhunnettavan
Innumennum En Koodeyund
Maranathe Jayichezhunnettavan
Innumennum En Koodeyund

-----

Nin Nithya Bhavanam Mannilalla
Nin Nithya Dhesham Bhoovilalla
Nin Nithya Bhavanam Mannilalla
Nin Nithya Dhesham Bhoovilalla

Swarggeeya Naattil Veedorukki
Yeshu Nadhan Vegam Varum
Swarggeeya Naattil Veedorukki
Yeshu Nadhan Vegam Varum

Maraname Nin Jayamevide
Maraname Nin Vishamevide
Maraname Nin Jayamevide
Maraname Nin Vishamevide

Maranathe Jayichezhunnettavan
Innumennum En Koodeyund
Maranathe Jayichezhunnettavan
Innumennum En Koodeyund

Maraname Nin Jayamevide
Maraname Nin Vishamevide
Maraname Nin Jayamevide
Maraname Nin Vishamevide

Maranathe Jayichezhunnettavan
Innumennum En Koodeyund
Maranathe Jayichezhunnettavan
Innumennum En Koodeyund

Aazhiye Randayi Pilarnnavan Randaayi Randai Randaai 2 Aazhiyin Meethe Jayam Visham Evide


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 138.  Song ID 13117


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.