Malayalam Lyrics

| | |

A A A

My Notes
M ആഴ്‌സിന്റെ താഴ്‌വാരം കൃപ തന്‍
ആരാമമാക്കിയ താതാ
F ആഴ്‌സിന്റെ താഴ്‌വാരം കൃപ തന്‍
ആരാമമാക്കിയ താതാ
A വിശുദ്ധനാം ജോണ്‍ വിയാനി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ചിടേണേ
വിശുദ്ധിയില്‍ എന്നെന്നും വളരാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനാം ജോണ്‍ വിയാനി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ചിടേണേ
വിശുദ്ധിയില്‍ എന്നെന്നും വളരാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
—————————————–
M സ്‌നേഹിച്ചു നേദിച്ചു ജീവിതങ്ങള്‍
സഹജര്‍ക്കു സമ്മാനമായി ഏകുവാന്‍
F സ്‌നേഹിച്ചു നേദിച്ചു ജീവിതങ്ങള്‍
സഹജര്‍ക്കു സമ്മാനമായി ഏകുവാന്‍
M ബലിവസ്‌തുവായ് മനമൊരുക്കീടുവാന്‍
മാധ്യസ്ഥമേകണേ പുണ്യ താതാ
F ബലിവസ്‌തുവായ് മനമൊരുക്കീടുവാന്‍
മാധ്യസ്ഥമേകണേ പുണ്യ താതാ
M ആഴ്‌സിന്റെ താഴ്‌വാരം കൃപ തന്‍
ആരാമമാക്കിയ താതാ
F ആഴ്‌സിന്റെ താഴ്‌വാരം കൃപ തന്‍
ആരാമമാക്കിയ താതാ
A വിശുദ്ധനാം ജോണ്‍ വിയാനി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ചിടേണേ
വിശുദ്ധിയില്‍ എന്നെന്നും വളരാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
—————————————–
F തേങ്ങുന്ന തളരുന്ന ജീവിതങ്ങള്‍
തെറ്റിന്റെ തിരയില്‍ തകരുമ്പോള്‍
M തേങ്ങുന്ന തളരുന്ന ജീവിതങ്ങള്‍
തെറ്റിന്റെ തിരയില്‍ തകരുമ്പോള്‍
F താങ്ങീടണേ വന്നു ചേര്‍ത്തീടണേ
താതന്റെ പ്രിയരായി മാറ്റിടേണേ
M താങ്ങീടണേ വന്നു ചേര്‍ത്തീടണേ
സ്വര്‍ഗ്ഗ താതന്റെ പ്രിയരായി മാറ്റിടേണേ
F ആഴ്‌സിന്റെ താഴ്‌വാരം കൃപ തന്‍
ആരാമമാക്കിയ താതാ
M ആഴ്‌സിന്റെ താഴ്‌വാരം കൃപ തന്‍
ആരാമമാക്കിയ താതാ
A വിശുദ്ധനാം ജോണ്‍ വിയാനി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ചിടേണേ
വിശുദ്ധിയില്‍ എന്നെന്നും വളരാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ
A വിശുദ്ധനാം ജോണ്‍ വിയാനി
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ചിടേണേ
വിശുദ്ധിയില്‍ എന്നെന്നും വളരാന്‍
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aazhsinte Thazhvaram Krupa Than | ആഴ്‌സിന്റെ താഴ്‌വാരം കൃപ തന്‍ ആരാമമാക്കിയ താതാ Aazhsinte Thazhvaram Krupa Than Lyrics | Aazhsinte Thazhvaram Krupa Than Song Lyrics | Aazhsinte Thazhvaram Krupa Than Karaoke | Aazhsinte Thazhvaram Krupa Than Track | Aazhsinte Thazhvaram Krupa Than Malayalam Lyrics | Aazhsinte Thazhvaram Krupa Than Manglish Lyrics | Aazhsinte Thazhvaram Krupa Than Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhsinte Thazhvaram Krupa Than Christian Devotional Song Lyrics | Aazhsinte Thazhvaram Krupa Than Christian Devotional | Aazhsinte Thazhvaram Krupa Than Christian Song Lyrics | Aazhsinte Thazhvaram Krupa Than MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aazhsinte Thaazhvaaram Krupa Than
Aaraamamaakkiya Thaathaa
Aazhsinte Thaazhvaaram Krupa Than
Aaraamamaakkiya Thaathaa

Vishudhanaam John Viyani
Njangalkkaai Praarthichidene
Vishudhiyil Ennennum Valaraan
Njangalkkaai Praarthikkane

Vishudhanaam John Viyani
Njangalkkaai Praarthichidene
Vishudhiyil Ennennum Valaraan
Njangalkkaai Praarthikkane

-----

Snehichu Nedhichu Jeevithangal
Sahajarkku Sammaanamaayi Ekuvaan
Snehichu Nedhichu Jeevithangal
Sahajarkku Sammaanamaayi Ekuvaan

Balivasthuvaai Manam Orukkeeduvaan
Maadhyasthamekane Punya Thaathaa
Balivasthuvaai Manam Orukkeeduvaan
Maadhyasthamekane Punya Thaathaa

Aazhsinte Thaazhvaaram Krupa Than
Aaraamamaakkiya Thathaa
Aazhsinte Thaazhvaaram Krupa Than
Aaraamamaakkiya Thathaa

Vishudhanaam John Viyani
Njangalkkaai Praarthichidene
Vishudhiyil Ennennum Valaraan
Njangalkkaai Praarthikkane

-----

Thengunna Thalarunna Jeevithangal
Thettinte Thirayil Thakarumbol
Thengunna Thalarunna Jeevithangal
Thettinte Thirayil Thakarumbol

Thaangeedane Vannu Chertheedane
Thaathante Priyaraayi Maattidene
Thaangeedane Vannu Chertheedane
Swargga Thaathante Priyaraayi Maattidene

Aazhsinte Thaazhvaaram Krupa Than
Aaraamamaakkiya Thaathaa
Aazhsinte Thaazhvaaram Krupa Than
Aaraamamaakkiya Thaathaa

Vishudhanaam John Viyani
Njangalkkaai Praarthichidene
Vishudhiyil Ennennum Valaraan
Njangalkkaai Praarthikkane

Vishudhanaam John Viyani
Njangalkkaai Praarthichidene
Vishudhiyil Ennennum Valaraan
Njangalkkaai Praarthikkane

Aazhsinte Thazhvaram Krupa Than Aarsinte Aarssinte Aazhssinte Thaazhvaram Thaazhvaaram Thazhvaaram Kripa Vishudhanam Viyaani Njangalkkayi Prarthichidane


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 407.  Song ID 11620


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.