Malayalam Lyrics

| | |

A A A

My Notes
M ​​ആബാ​ പിതാവിന്റെ പ്രിയപുത്രീയെ
​ആദ്യത്തെ സക്രാരിയാം, ദൈവമാതേ ​​
​ആദിയില്‍ ദൈവം, കൃപ ചൊരിഞ്ഞവളെ
അഗതികള്‍ക്കാശ്രയം, നീയാണമ്മേ
F ​​ആബാ​ പിതാവിന്റെ പ്രിയപുത്രീയെ
​ആദ്യത്തെ സക്രാരിയാം, ദൈവമാതേ ​​
​ആദിയില്‍ ദൈവം, കൃപ ചൊരിഞ്ഞവളെ
അഗതികള്‍ക്കാശ്രയം, നീയാണമ്മേ
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍
—————————————–
M കാനായിലന്നു നീ, മാധ്യസ്ഥമേകി
കാല്‍വരി തന്നിലോ, സഹരക്ഷകയായി
F കാനായിലന്നു നീ, മാധ്യസ്ഥമേകി
കാല്‍വരി തന്നിലോ, സഹരക്ഷകയായി
M കര്‍ത്താവിന്‍ പ്രിയ ദാസി എന്നു ചൊല്ലി മോദമായ്
കൃപയുടെ നിറവിനായ് കാത്തിരുന്നു
F കര്‍ത്താവിന്‍ പ്രിയ ദാസി എന്നു ചൊല്ലി മോദമായ്
കൃപയുടെ നിറവിനായ് കാത്തിരുന്നു
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍
—————————————–
F ജീവന്റെ അപ്പമാം, കാരുണ്യ നാഥന്
ജന്മം നല്‍കിയ, ദൈവമാതാവേ
M ജീവന്റെ അപ്പമാം, കാരുണ്യ നാഥന്
ജന്മം നല്‍കിയ, ദൈവമാതാവേ
F ജീവിക്കും ദൈവത്തിന്‍ അരൂപി തന്‍ മണവാട്ടി
ദൈവിക ജ്ഞാനത്തിന്‍ കേദാരമേ
M ജീവിക്കും ദൈവത്തിന്‍ അരൂപി തന്‍ മണവാട്ടി
ദൈവിക ജ്ഞാനത്തിന്‍ കേദാരമേ
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍
F ​​ആബാ​ പിതാവിന്റെ പ്രിയപുത്രീയെ
​ആദ്യത്തെ സക്രാരിയാം, ദൈവമാതേ ​​
​ആദിയില്‍ ദൈവം, കൃപ ചൊരിഞ്ഞവളെ
അഗതികള്‍ക്കാശ്രയം, നീയാണമ്മേ
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍
A നന്മ നിറഞ്ഞവളെ, മേരി മാതാവേ
വന്ദനം ഞങ്ങള്‍ പാടുന്നു
പ്രിയരാം നിന്‍ മക്കള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aabba Pithavinte Priya Puthriye | ആബാ​ പിതാവിന്റെ പ്രിയപുത്രീയെ​ ആദ്യത്തെ സക്രാരിയാം, ദൈവമാതേ ​​ Aabba Pithavinte Priya Puthriye Lyrics | Aabba Pithavinte Priya Puthriye Song Lyrics | Aabba Pithavinte Priya Puthriye Karaoke | Aabba Pithavinte Priya Puthriye Track | Aabba Pithavinte Priya Puthriye Malayalam Lyrics | Aabba Pithavinte Priya Puthriye Manglish Lyrics | Aabba Pithavinte Priya Puthriye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aabba Pithavinte Priya Puthriye Christian Devotional Song Lyrics | Aabba Pithavinte Priya Puthriye Christian Devotional | Aabba Pithavinte Priya Puthriye Christian Song Lyrics | Aabba Pithavinte Priya Puthriye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Abba Pithavinte Priya Puthriye
Aadhyathe Sakrariyaam, Daiva Mathe
Aadhiyil Daivam, Krupa Chorinjavale
Agathikalkkashrayam, Neeyaanamme

Abba Pithavinte Priya Puthriye
Aadhyathe Sakrariyaam, Daiva Mathe
Aadhiyil Daivam, Krupa Chorinjavale
Agathikalkkashrayam, Neeyaanamme

Nanma Niranjavale, Meri Mathave
Vandhanam Njangal Paadunnu
Priyaraam Nin Makkal

Nanma Niranjavale, Meri Mathave
Vandhanam Njangal Paadunnu
Priyaraam Nin Makkal

-----

Kaanayil Annu Nee, Madhyasthyameki
Kalvari Thannilo, Saha Rakshakayaayi
Kaanayil Annu Nee, Madhyasthyameki
Kalvari Thannilo, Saha Rakshakayaayi

Karthavin Priya Dhaasi Ennu Cholli Modhamaai
Krupayude Niravinaai Kaathirunnu
Karthavin Priya Dhaasi Ennu Cholli Modhamaai
Krupayude Niravinaai Kaathirunnu

Nanma Niranjavale, Meri Mathave
Vandhanam Njangal Paadunnu
Priyaraam Nin Makkal

Nanma Niranjavale, Meri Mathave
Vandhanam Njangal Paadunnu
Priyaraam Nin Makkal

-----

Jeevante Appamaam, Karunya Nadhanu
Janmam Nalkiya, Daiva Mathave
Jeevante Appamaam, Karunya Nadhanu
Janmam Nalkiya, Daiva Mathave

Jeevikkum Daivathin Arupi Than Manavatti
Daivika Njanathin Kedharame
Jeevikkum Daivathin Arupi Than Manavatti
Daivika Njanathin Kedharame

Nanma Niranjavale, Mary Mathave
Vandhanam Njangal Padunnu
Priyaraam Nin Makkal

Nanma Niranjavale, Mary Mathave
Vandhanam Njangal Padunnu
Priyaraam Nin Makkal

Abba Pithavinte Priya Puthriye
Aadhyathe Sakrariyaam, Daiva Mathe
Aadhiyil Daivam, Krupa Chorinjavale
Agathikalkkashrayam, Neeyaanamme

Nanma Niranjavale, Meri Mathave
Vandhanam Njangal Paadunnu
Priyaram Nin Makkal

Nanma Niranjavale, Meri Mathave
Vandhanam Njangal Paadunnu
Priyaram Nin Makkal

aaba aabba priyaputhriye aadyathe sakrariyam daivamathe dhaiva dheiva deiva mathe maathe vandanam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 2956.  Song ID 8550


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.