Malayalam Lyrics
My Notes
M | അഭയം തരു അമ്മേ അഴല്‍ പൂക്കുമീ മരുവാടിയില്‍ മതിയായ ജന്മം തരാം ഉപഹാരമായ് കൈക്കുമ്പിളില്‍ കവിയുന്ന കണ്ണീര്‍ തരാം |
F | അഭയം തരു അമ്മേ അഴല്‍ പൂക്കുമീ മരുവാടിയില്‍ മതിയായ ജന്മം തരാം ഉപഹാരമായ് കൈക്കുമ്പിളില്‍ കവിയുന്ന കണ്ണീര്‍ തരാം |
—————————————– | |
M | ഏകാന്തമാം ശുഭ ചിന്തയില്‍ നിറയുന്ന ഈ ലോകവും |
F | ഏകാത്മനാം പരമാത്മനില്‍ തെളിയുന്ന നിന്‍ രൂപവും |
M | അനുഭൂതിയായ്, എന്നാത്മനില്‍ നിറയും ദിനം തരുമോ |
F | അനുഭൂതിയായ്, എന്നാത്മനില്‍ നിറയും ദിനം തരുമോ |
A | അഭയം തരു അമ്മേ അഴല്‍ പൂക്കുമീ മരുവാടിയില്‍ മതിയായ ജന്മം തരാം ഉപഹാരമായ് കൈക്കുമ്പിളില്‍ കവിയുന്ന കണ്ണീര്‍ തരാം |
—————————————– | |
F | ആ നാളിനെ കാത്തിരുന്നീ ഓളം തുഴഞ്ഞിടുമ്പോള്‍ |
M | അജ്ഞാനമായ് അലതല്ലുമീ ഇരുളില്‍ മനം തളര്‍ന്നു |
F | ആശ്വാസമായ്, നിന്‍ നാമവും ജപമായ് തുടര്‍ന്നീടട്ടെ |
M | ആശ്വാസമായ്, നിന്‍ നാമവും ജപമായ് തുടര്‍ന്നീടട്ടെ |
A | അഭയം തരൂ അമ്മേ അഴല്‍ പൂക്കുമീ മരുവാടിയില്‍ മതിയായ ജന്മം തരാം ഉപഹാരമായ് കൈക്കുമ്പിളില്‍ കവിയുന്ന കണ്ണീര്‍ തരാം |
A | കവിയുന്ന കണ്ണീര്‍ തരാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഭയം തരു അമ്മേ അഴല്‍ പൂക്കുമീ മരുവാടിയില്‍ മതിയായ ജന്മം തരാം ഉപഹാരമായ് കൈക്കുമ്പിളില്‍ Abhayam Tharu Amme Lyrics | Abhayam Tharu Amme Song Lyrics | Abhayam Tharu Amme Karaoke | Abhayam Tharu Amme Track | Abhayam Tharu Amme Malayalam Lyrics | Abhayam Tharu Amme Manglish Lyrics | Abhayam Tharu Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abhayam Tharu Amme Christian Devotional Song Lyrics | Abhayam Tharu Amme Christian Devotional | Abhayam Tharu Amme Christian Song Lyrics | Abhayam Tharu Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Azhal Pookkumee Maruvaadiyil
Mathiyaaya Janmam Tharaam
Upahaaramaai Kaikumbilil
Kaviyunna Kanneer Tharaam
Abhayam Tharu Amme
Azhal Pookkumee Maruvadiyil
Mathiyaya Janmam Tharam
Upaharamaai Kaikumbilil
Kaviyunna Kanneer Tharaam
-----
Ekaanthamaam Shubha Chinthayil
Nirayunna Ee Lokavum
Ekaathmanaam Paramaathmanil
Theliyunna Nin Roopavum
Anubhoothiyaai, Ennaathmanil
Nirayum Dhinam Tharumo
Anubhoothiyaai, Ennaathmanil
Nirayum Dhinam Tharumo
Abhayam Tharu Amme
Azhal Pookkumee Maru Vadiyil
Mathiyaya Janmam Tharam
Upaharamaai Kaikumbilil
Kaviyunna Kanneer Tharaam
-----
Aa Naaline Kaathirunnee
Olam Thuzhanjidumbol
Anjanamaai Alathallumee
Irulil Manam Thalarnnu
Aashwasamaai, Nin Naamavum
Japamaai Thudarnneedatte
Aashwasamaai, Nin Naamavum
Japamaai Thudarnneedatte
Abhayam Tharu Amme
Azhal Pookkumee Maruvaadiyil
Mathiyaaya Janmam Tharaam
Upahaaramaai Kaikumbilil
Kaviyunna Kanneer Tharaam
Kaviyunna Kanneer Tharaam
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet