Malayalam Lyrics

| | |

A A A

My Notes
M അഭിഷേക കാറ്റേ… പരിശുദ്ധാത്മാവേ…
അഭിഷേകം ചെയ്‌തയയ്‌ക്കൂ…
അഭിഷേകം ചെയ്‌തയയ്‌ക്കൂ…
🎵🎵🎵
M അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
F അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
M എന്നാത്മ രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
സോദര രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
F എന്നാത്മ രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
സോദര രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
M അഭിഷേകം ചെയ്‌തയയ്‌ക്കൂ
F അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
—————————————–
M ഞാനെന്റെ ഭവനത്തില്‍ അനുഗ്രഹമാകാന്‍
ഞാനെന്റെ ദേശത്തില്‍ പ്രകാശമാകാന്‍
F ഞാനെന്റെ ഭവനത്തില്‍ അനുഗ്രഹമാകാന്‍
ഞാനെന്റെ ദേശത്തില്‍ പ്രകാശമാകാന്‍
M എന്റെ ഭവനത്തെ യേശുവിനായ് നേടുവാന്‍
എന്റെ ദേശത്തെ യേശുവിനായ് നേടുവാന്‍
F എന്റെ ഭവനത്തെ യേശുവിനായ് നേടുവാന്‍
എന്റെ ദേശത്തെ യേശുവിനായ് നേടുവാന്‍
M അഭിഷേകം ചെയ്‌തയയ്‌ക്കൂ
F അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
—————————————–
F വചനാഭിഷേകം, രക്താഭിഷേകം
ആത്മാഭിഷേകം പകര്‍ന്നിടണേ
M വചനാഭിഷേകം, രക്താഭിഷേകം
ആത്മാഭിഷേകം പകര്‍ന്നിടണേ
F ദൈവ രാജ്യത്തിന്‍റെ ശക്തിയാലെന്നെ
പരിശുദ്ധ ത്രിത്വത്തിന്‍ ശക്തിയാലെന്നെ
M ദൈവ രാജ്യത്തിന്‍റെ ശക്തിയാലെന്നെ
പരിശുദ്ധ ത്രിത്വത്തിന്‍ ശക്തിയാലെന്നെ
F അഭിഷേകം ചെയ്‌തയയ്‌ക്കൂ
M അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
—————————————–
M സ്‌നേഹാഭിഷേകം, ജ്ഞാനാഭിഷേകം
സാക്ഷ്യാഭിഷേകം പകര്‍ന്നിടണേ
F സ്‌നേഹാഭിഷേകം, ജ്ഞാനാഭിഷേകം
സാക്ഷ്യാഭിഷേകം പകര്‍ന്നിടണേ
M രക്തവും ചിന്തിയും, സാക്ഷ്യം നല്‍കുവാന്‍
ജീവന്‍ നല്‍കിയും, വചനം ഘോഷിക്കാന്‍
F രക്തവും ചിന്തിയും, സാക്ഷ്യം നല്‍കുവാന്‍
ജീവന്‍ നല്‍കിയും, വചനം ഘോഷിക്കാന്‍
M അഭിഷേകം ചെയ്‌തയയ്‌ക്കൂ
F അഭിഷേകം ചെയ്‌തയയ്‌ക്കൂ
M അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
F അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
M എന്നാത്മ രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
സോദര രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
F എന്നാത്മ രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
സോദര രക്ഷയ്‌ക്കായ്, അധ്വാനിച്ചീടുവാന്‍
M അഭിഷേകം ചെയ്‌തയയ്‌ക്കൂ
F അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ
അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേകം ചെയ്‌തയയ്‌ക്കൂ
A അഭിഷേകം ചെയ്‌തയയ്‌ക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഭിഷേക കാറ്റേ, പരിശുദ്ധാത്മാവേ അഭിഷേകം ചെയ്‌തയയ്‌ക്കൂ Abhisheka Katte Parishudhathmave Lyrics | Abhisheka Katte Parishudhathmave Song Lyrics | Abhisheka Katte Parishudhathmave Karaoke | Abhisheka Katte Parishudhathmave Track | Abhisheka Katte Parishudhathmave Malayalam Lyrics | Abhisheka Katte Parishudhathmave Manglish Lyrics | Abhisheka Katte Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abhisheka Katte Parishudhathmave Christian Devotional Song Lyrics | Abhisheka Katte Parishudhathmave Christian Devotional | Abhisheka Katte Parishudhathmave Christian Song Lyrics | Abhisheka Katte Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Abhisheka Kaatte… Parishudhaathmaave…
Abhishekam Cheythayaikkoo…
Abhishekam Cheythayaikkoo…

🎵🎵🎵

Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakkoo
Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakkoo

Ennaathma Rakshaikkaai, Adhvaanicheeduvaan
Sodhara Rakshaikkaai, Adhvaanicheeduvaan
Ennaathma Rakshaikkaai, Adhvaanicheeduvaan
Sodhara Rakshaikkaai, Adhvaanicheeduvaan
Abhishekam Cheythayaikku
Abhishekam Cheythayaikku

Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakku
Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakku

-----

Njanente Bhavanathil Anugrahamaakaan
Njanente Dheshathil Prakashamaakaan
Njanente Bhavanathil Anugrahamaakaan
Njanente Dheshathil Prakashamaakaan

Ente Bhavanathe Yeshuvinaai Neduvaan
Ente Dheshathe Yeshuvinaai Neduvaan
Ente Bhavanathe Yeshuvinaai Neduvaan
Ente Dheshathe Yeshuvinaai Neduvaan
Abhishekam Cheythayaikkoo
Abhishekam Cheythayaikkoo

Abhisheka Kaatte, Parishudhathmaave
Abhishekam Cheythayaikku
Abhisheka Kaatte, Parishudhathmaave
Abhishekam Cheythayaikku

-----

Vachanaabhishekam, Rakthaabhishekam
Aathmaabhishekam Pakarnnidane
Vachanaabhishekam, Rakthaabhishekam
Aathmaabhishekam Pakarnnidane

Daiva Raajyathinre Shakthiyaalenne
Parishudha Thrithvathin Shakthiyaalenne
Daiva Raajyathinre Shakthiyaalenne
Parishudha Thrithvathin Shakthiyaalenne
Abhishekam Cheythayaikkoo
Abhishekam Cheythayaikkoo

Abhishekha Kaatte, Parishudhaathmaave
Abhishekham Cheythayaikkoo
Abhishekha Kaatte, Parishudhaathmaave
Abhishekham Cheythayaikkoo

-----

Snehaabhishekam, Njanaabhishekam
Saakshyaabhishekam Pakarnnidane
Snehaabhishekam, Njanaabhishekam
Saakshyaabhishekam Pakarnnidane

Rakthavum Chinthiyum, Saakshyam Nalkuvaan
Jeevan Nalkiyum, Vachanam Khoshikkaan
Rakthavum Chinthiyum, Saakshyam Nalkuvaan
Jeevan Nalkiyum, Vachanam Khoshikkaan
Abhishekam Cheythayaikkoo
Abhishekam Cheythayaikkoo

Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakkoo
Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakkoo

Ennaathma Rakshakkaai, Adhvanicheeduvaan
Sodhara Rakshakkaai, Adhvanicheeduvaan
Ennaathma Rakshakkaai, Adhvanicheeduvaan
Sodhara Rakshakkaai, Adhvanicheeduvaan
Abhishekam Cheythayaikku
Abhishekam Cheythayaikku

Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakku
Abhisheka Kaatte, Parishudhaathmaave
Abhishekam Cheythayakku
Abhishekam Cheythayakku
Abhishekam Cheythayakku

Abhisheka Abisheka Katte Parishudhathmave Parishudhathmaave Abhishekha Abishekha Kaatte Parishudhaathmave Parishudhaathmaave


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 62.  Song ID 13997


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.