Malayalam Lyrics

| | |

A A A

My Notes
M അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
F അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
M നിത്യ പുരോഹിതനീശോ.. അണയും
അനുപമ സുന്ദര യാഗം
F പരമ പരിശുദ്ധ ദിവ്യകാരുണ്യ
വാഹകരാകാന്‍ അണയാം
അണിചേര്‍ന്നിടാം..
ബലിയര്‍പ്പകാരായ് അണിചേരാം
M പരമ പരിശുദ്ധ ദിവ്യകാരുണ്യ
വാഹകരാകാന്‍ അണയാം
അണിചേര്‍ന്നിടാം..
ബലിയര്‍പ്പകാരായ് അണിചേരാം
A അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
A അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
—————————————–
M അന്നാ പെസഹായുടെ ഓര്‍മ്മകളും
കാല്‍വരി യാഗത്തിന്‍ കൈപ്പുനീരും
F അന്നാ പെസഹായുടെ ഓര്‍മ്മകളും
കാല്‍വരി യാഗത്തിന്‍ കൈപ്പുനീരും
M ചേര്‍ത്തു വയ്‌ക്കാം ഈ.. ബലിവേദിയില്‍
ജീവിതം.. സാക്ഷ്യമായ്.. തീര്‍ന്നിടുവാന്‍..
F ചേര്‍ത്തു വയ്‌ക്കാം ഈ.. ബലിവേദിയില്‍
ജീവിതം.. സാക്ഷ്യമായ്.. തീര്‍ന്നിടുവാന്‍..
A അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
A അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
—————————————–
F അനുരഞ്‌ജനത്തിന്റെ മാനസവും
സോദര സ്‌നേഹത്തിന്‍ കാഴ്‌ച്ചകളും
M അനുരഞ്‌ജനത്തിന്റെ മാനസവും
സോദര സ്‌നേഹത്തിന്‍ കാഴ്‌ച്ചകളും
F ഒന്നു ചേരട്ടെ, ബലിവേദിയില്‍
ഉത്ഥാന മഹത്വത്തില്‍ പങ്കുചേരാന്‍
M ഒന്നു ചേരട്ടെ, ബലിവേദിയില്‍
ഉത്ഥാന മഹത്വത്തില്‍ പങ്കുചേരാന്‍
F അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
M അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
F നിത്യ പുരോഹിതനീശോ.. അണയും
അനുപമ സുന്ദര യാഗം
M പരമ പരിശുദ്ധ ദിവ്യകാരുണ്യ
വാഹകരാകാന്‍ അണയാം
അണിചേര്‍ന്നിടാം..
ബലിയര്‍പ്പകാരായ് അണിചേരാം
F പരമ പരിശുദ്ധ ദിവ്യകാരുണ്യ
വാഹകരാകാന്‍ അണയാം
അണിചേര്‍ന്നിടാം..
ബലിയര്‍പ്പകാരായ് അണിചേരാം
A അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം
A അഭിഷേകമൊഴുകും ബലിയര്‍പ്പണം
ആത്മാര്‍പ്പണത്തിന്റെ സമയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഭിഷേകമൊഴുകും ബലിയര്‍പ്പണം ആത്മാര്‍പ്പണത്തിന്റെ സമയം നിത്യ പുരോഹിതനീശോ അണയും അനുപമ സുന്ദര യാഗം Abhishekamozhukum Baliyarppanam Lyrics | Abhishekamozhukum Baliyarppanam Song Lyrics | Abhishekamozhukum Baliyarppanam Karaoke | Abhishekamozhukum Baliyarppanam Track | Abhishekamozhukum Baliyarppanam Malayalam Lyrics | Abhishekamozhukum Baliyarppanam Manglish Lyrics | Abhishekamozhukum Baliyarppanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abhishekamozhukum Baliyarppanam Christian Devotional Song Lyrics | Abhishekamozhukum Baliyarppanam Christian Devotional | Abhishekamozhukum Baliyarppanam Christian Song Lyrics | Abhishekamozhukum Baliyarppanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Abhishekamozhukum Baliyarppanam
Aathmaarppanathinte Samayam
Abhishekamozhukum Baliyarppanam
Aathmaarppanathinte Samayam

Nithya Purohithaneesho.. Anayum
Anupama Sundhara Yaagam

Parama Parishudha Divyakarunya
Vaahakaraakaan Anayaam
Anichernnidaam..
Baliyarppakaaraai Anicheraam

Parama Parishudha Divyakarunya
Vaahakaraakaan Anayaam
Anichernnidaam..
Baliyarppakaaraai Anicheraam

Abhishekam Ozhukum Baliyarppanam
Aathmarppanathinte Samayam
Abhishekam Ozhukum Baliyarppanam
Aathmarppanathinte Samayam

-----

Annaa Pesahaayude Ormmakalum
Kalvari Yagathin Kaippuneerum
Annaa Pesahayude Ormmakalum
Kalvari Yaagathin Kaippuneerum

Cherthu Vaikkaam Ee.. Balivedhiyil
Jeevitham.. Saakshyamaai.. Theernniduvaan..
Cherthu Vaikkaam Ee.. Balivedhiyil
Jeevitham.. Saakshyamaai.. Theernniduvaan..

Abhishekamozhukum Baliyarppanam
Aathmaarppanathinte Samayam
Abhishekamozhukum Baliyarppanam
Aathmaarppanathinte Samayam

-----

Anuranjanathinte Maanasavum
Sodhara Snehathin Kaazhchakalum
Anuranjanathinte Maanasavum
Sodhara Snehathin Kaazhchakalum

Onnu Cheratte, Balivedhiyil
Uthaana Mahathwathil Pankucheraan
Onnu Cheratte, Balivedhiyil
Uthaana Mahathwathil Pankucheraan

Abhishekamozhukum Baliyarppanam
Aathmaarppanathinte Samayam
Abhishekamozhukum Baliyarppanam
Aathmaarppanathinte Samayam

Nithya Purohithaneesho.. Anayum
Anupama Sundhara Yaagam

Parama Parishudha Divyakarunya
Vaahakaraakaan Anayaam
Anichernnidaam..
Baliyarppakaaraai Anicheraam

Parama Parishudha Divyakarunya
Vaahakaraakaan Anayaam
Anichernnidaam..
Baliyarppakaaraai Anicheraam

Abhishekam Ozhukum Baliyarppanam
Aathmarppanathinte Samayam
Abhishekam Ozhukum Baliyarppanam
Aathmarppanathinte Samayam

Abhishekam Abishekam Abhishekham Abishekham Ozhukum Abhishekamozhukum Abishekamozhukum Abhishekhamozhukum Abishekhamozhukum Abhishekamozhukum Baliyarppanam Beliyarppanam Bali Beli Arppanam baliyarpanam


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 807.  Song ID 12618


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.