Malayalam Lyrics

| | |

A A A

My Notes
M അബ്രാഹത്തിന്‍ ബലിപോലെ
മറിയത്തിന്‍ ജീവിതം പോലെ
സാക്ഷികള്‍ തന്‍, നിണ ബലിപോലെ
ഞാനുമെന്നെ, ഇന്നര്‍പ്പിക്കുന്നു
F അബ്രാഹത്തിന്‍ ബലിപോലെ
മറിയത്തിന്‍ ജീവിതം പോലെ
സാക്ഷികള്‍ തന്‍, നിണ ബലിപോലെ
ഞാനുമെന്നെ, ഇന്നര്‍പ്പിക്കുന്നു
A മനസ്സില്ലാ മനസ്സോടെയല്ലാ
സമ്പൂര്‍ണ്ണമായ് ഞാന്‍ അര്‍പ്പിക്കുന്നു…
A മനസ്സില്ലാ മനസ്സോടെയല്ലാ
സമ്പൂര്‍ണ്ണമായ് ഞാന്‍ അര്‍പ്പിക്കുന്നു…
—————————————–
M അന്നാ വിധവ, ദേവാലയത്തില്‍
തനിക്കുള്ളതെല്ലാം, അര്‍പ്പിച്ച പോല്‍
ഇന്നീ ബലിയില്‍, ഈ അള്‍ത്താരയില്‍
എനിക്കുള്ളതെല്ലാം ഞാന്‍ അര്‍പ്പിക്കുന്നു…
F അന്നാ വിധവ, ദേവാലയത്തില്‍
തനിക്കുള്ളതെല്ലാം, അര്‍പ്പിച്ച പോല്‍
ഇന്നീ ബലിയില്‍, ഈ അള്‍ത്താരയില്‍
എനിക്കുള്ളതെല്ലാം ഞാന്‍ അര്‍പ്പിക്കുന്നു…
A മനസ്സില്ലാ മനസ്സോടെയല്ലാ
സമ്പൂര്‍ണ്ണമായ് ഞാന്‍ അര്‍പ്പിക്കുന്നു…
A മനസ്സില്ലാ മനസ്സോടെയല്ലാ
സമ്പൂര്‍ണ്ണമായ് ഞാന്‍ അര്‍പ്പിക്കുന്നു…
A മനസ്സില്ലാ മനസ്സോടെയല്ലാ
സമ്പൂര്‍ണ്ണമായ് ഞാന്‍ അര്‍പ്പിക്കുന്നു…
A മനസ്സില്ലാ മനസ്സോടെയല്ലാ
സമ്പൂര്‍ണ്ണമായ് ഞാന്‍ അര്‍പ്പിക്കുന്നു…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അബ്രാഹത്തിന്‍ ബലിപോലെ മറിയത്തിന്‍ ജീവിതം പോലെ സാക്ഷികള്‍ തന്‍, നിണ ബലിപോലെ ഞാനുമെന്നെ, ഇന്നര്‍പ്പിക്കുന്നു Abrahathin Bali Pole Lyrics | Abrahathin Bali Pole Song Lyrics | Abrahathin Bali Pole Karaoke | Abrahathin Bali Pole Track | Abrahathin Bali Pole Malayalam Lyrics | Abrahathin Bali Pole Manglish Lyrics | Abrahathin Bali Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abrahathin Bali Pole Christian Devotional Song Lyrics | Abrahathin Bali Pole Christian Devotional | Abrahathin Bali Pole Christian Song Lyrics | Abrahathin Bali Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Abraahathin Balipole
Mariyathin Jeevitham Pole
Saakshikal Than, Nina Balipole
Njanumenne, Innarppikkunnu

Abraahathin Balipole
Mariyathin Jeevitham Pole
Saakshikal Than, Nina Balipole
Njanumenne, Innarppikkunnu

Manassillaa Manassodeyallaa
Samboornnamaai Njan Arppikkunnu...
Manassillaa Manassodeyallaa
Samboornnamaai Njan Arppikkunnu...

-----

Annaa Vidhava, Dhevalayathil
Thanikkullathellaam, Arppicha Pol
Innee Baliyil, Ee Altharayil
Enikkullathellaam Njan Arppikkunnu...

Annaa Vidhava, Dhevalayathil
Thanikkullathellaam, Arppicha Pol
Innee Baliyil, Ee Altharayil
Enikkullathellaam Njan Arppikkunnu...

Manasillaa Manasodeyallaa
Sampoornnamaai Njan Arppikkunnu...
Manasillaa Manasodeyallaa
Sampoornnamaai Njan Arppikkunnu...

Manasillaa Manasodeyallaa
Sampoornnamaai Njan Arppikkunnu...
Manasillaa Manasodeyallaa
Sampoornnamaai Njan Arppikkunnu...

Abrahathin Abhrahathin Abraahathin Abhraahathin Bali Pole Balipole Beli Belipole Mariyathin Manasilla Manasode Alla Manassode Sampoornnamayi Njanarppikkunnu


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 869.  Song ID 12260


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.