Malayalam Lyrics
My Notes
ക്‌നാനായ പുരാതനപ്പാട്ടുകള്‍ – പെണ്‍പാട്ടുകള്‍
അടച്ചുതുറപ്പാട്ട്
M | മങ്കതങ്കം മണവറയില്‍ മണവാളന്‍ കതകടച്ചു |
F | എങ്കംപുകള്‍ പെറ്റവനെ എന്നുടയ മണവാളാ |
M | സന്തോഷാല്‍ മാവിതാനും തന്നുറ്റുടയ മങ്കമാരും |
F | താശിയോടെ നീയടച്ച മണവറയുടെ വാതല്‍ ചുറ്റും |
—————————————– | |
F | പേരാരം പൂണ്ടൊരു പെരുംതായാര്‍ വന്നു വാതല്‍ മുട്ടി |
M | മണിമോതിര കയ്യാലെ മാവി വന്നു വാതല്‍ മുട്ടി |
F | പൂമോതിര കയ്യാലെ നാത്തൂന്‍ വന്നു വാതല്‍ മുട്ടി |
M | ഉറ്റോരു ജ്യേഷ്‌ഠത്തി വന്നു തവിയോടെ വാതില്‍ മുട്ടി |
—————————————– | |
M | ഉറ്റോരു ചങ്ങാതി വന്ന- റുതിയോടെ വാതല്‍ മുട്ടി |
F | പെറ്റതായാര്‍ മണിവിളക്കും പിടിച്ചു നിന്നു വാതല്‍ മുട്ടി |
M | വട്ടക കിണ്ടിയും തരാം തട്ടമൊത്ത താലം തരാം |
F | കട്ടില്‍ തരാം മെത്ത തരാം കണ്ടിരിപ്പാന്‍ വിളക്കുതരാം |
—————————————– | |
F | പട്ടുചേല ഞാന്‍ തരുവേന്‍ ഭംഗിയൊത്ത മേല്‍വിതാനം |
M | ഇഷ്‌ടമൊത്തൊരെന്‍ വകയും ഹിത- ത്തിനോടെ ഞാന്‍ തരുവേന്‍ |
F | ഒത്തവണ്ണം ഞാന്‍ തരുവേന്‍ ഒന്നിനും കുറവില്ലാതെ |
M | എന്റെ മകനെ മണവാളാ! മണവറയുടെ വാതില്‍തുറ |
—————————————– | |
M | ഇത്രയും ഞാനഴുതിരന്നേന്‍ നീയതേതുമറിയായോ |
F | ചിത്തിരത്തിലൊത്തവനും ചിങ്കാര പെണ്‍കൊടിയും |
M | ബുദ്ധിയൊത്തൊരിരുവരുമായി പൊഴുതുമാണനിത്തിരയാം |
F | മണവാളനുറക്കമെങ്കില്‍ തോഴന്‍ വന്നു വാതില്‍ തുറ |
A | വാതല്‍ തുറപ്പിന്‍ പുറപ്പെടുവിന്‍ നീരാടുവാന്‍ നേരമായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Adachu Thura Pattu | അടച്ചുതുറപ്പാട്ട് - മങ്കതങ്കം മണവറയില്‍ മണവാളന്‍ കതകടച്ചു Adachu Thura Pattu – Manka Thankam Manavarayil Lyrics | Adachu Thura Pattu – Manka Thankam Manavarayil Song Lyrics | Adachu Thura Pattu – Manka Thankam Manavarayil Karaoke | Adachu Thura Pattu – Manka Thankam Manavarayil Track | Adachu Thura Pattu – Manka Thankam Manavarayil Malayalam Lyrics | Adachu Thura Pattu – Manka Thankam Manavarayil Manglish Lyrics | Adachu Thura Pattu – Manka Thankam Manavarayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Adachu Thura Pattu – Manka Thankam Manavarayil Christian Devotional Song Lyrics | Adachu Thura Pattu – Manka Thankam Manavarayil Christian Devotional | Adachu Thura Pattu – Manka Thankam Manavarayil Christian Song Lyrics | Adachu Thura Pattu – Manka Thankam Manavarayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Adachuthurappaattu
Mankathankam Manavarayil
Manavaalan Kathakadachu
Enkampukal Pettavane
Ennudaya Manavaalaa
Santhoshaal Maavithaanum
Thannuttudaya Mankamaarum
Thaashiyode Neeyadacha
Manavarayude Vaathal Chuttum
-----
Peraaram Poondoru
Perumthaayaar Vannu Vaathal Mutti
Manimothira Kayyaale
Maavi Vannu Vaathal Mutti
Poomothira Kayyaale
Naathoon Vannu Vaathal Mutti
Uttoru Jyeshdathi Vannu
Thaviyode Vaathil Mutti
-----
Uttoru Changaathi Vann-
Ruthiyode Vaathal Mutti
Pettathaayaar Manivilakkum
Pidichuninnu Vaathal Mutti
Vattaka Kindiyum Tharaam
Thattamotha Thaalam Tharaam
Kattil Tharaam Metha Tharaam
Kandirippaan Vilakkutharaam
-----
Pattuchela Njan Tharuven
Bhangiyotha Melvithaanam
Ishtamothoren Vakayum Hitha-
Thinode Njan Tharuven
Othavannam Njan Tharuven
Onninum Kuravillaathe
Ente Makane Manavaalaa!
Manavarayude Vaathil Thura
-----
Ithrayum Njanazhuthirannen
Neeyathethumariyaayo
Chithirathilothavanum
Chinkaara Penkodiyum
Budhiyothoriruvarumaayi
Pozhuthumaananithirayaam
Manavaalan Urakkamenkil
Thozhan Vannu Vaathil Thura
Vaathal Thurappin Purappeduvin
Neeraaduvaan Neramaayi
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet