Malayalam Lyrics
My Notes
M | അടവി തരുക്കളിന്‍ ഇടയില്‍ ഒരു നാരകം എന്നവണ്ണം |
F | അടവി തരുക്കളിന്‍ ഇടയില്‍ ഒരു നാരകം എന്നവണ്ണം |
M | വിശുദ്ധരിന് നടുവില്‍, കാണുന്നേ അതിശ്രേഷ്ഠനാം യേശുവിനെ |
F | വിശുദ്ധരിന് നടുവില്‍, കാണുന്നേ അതിശ്രേഷ്ഠനാം യേശുവിനെ |
A | വാഴ്ത്തുമേ എന്റെ പ്രിയനേ ജീവകാലമെല്ലാം, ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടീടുമേ നന്ദിയോടെ ഞാന്‍ പാടീടുമേ |
—————————————– | |
M | പനിനീര് പുഷ്പം ശാരോനിലവന്‍ താമരയുമേ താഴ്വരയില് |
F | പനിനീര് പുഷ്പം ശാരോനിലവന്‍ താമരയുമേ താഴ്വരയില് |
M | വിശുദ്ധരില്‍ അതിവിശുദ്ധനവന്‍ മാ സൗന്ദര്യ സമ്പൂര്‍ണ്ണനെ |
A | വാഴ്ത്തുമേ എന്റെ പ്രിയനേ ജീവകാലമെല്ലാം, ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടീടുമേ നന്ദിയോടെ ഞാന്‍ പാടീടുമേ |
—————————————– | |
F | മനക്ലേശ തരംഗങ്ങളാല്‍ ദുഃഖ സാഗരത്തില്‍ മുങ്ങുമ്പോള്‍ |
M | മനക്ലേശ തരംഗങ്ങളാല്‍ ദുഃഖ സാഗരത്തില്‍ മുങ്ങുമ്പോള്‍ |
F | തിരുകരം നീട്ടിയെടുത്തണച്ചു ഭയപ്പടേണ്ടയെന്നുരച്ചവനെ |
A | വാഴ്ത്തുമേ എന്റെ പ്രിയനേ ജീവകാലമെല്ലാം, ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടീടുമേ നന്ദിയോടെ ഞാന്‍ പാടീടുമേ |
—————————————– | |
M | തിരുഹിതം ഇഹെ തികച്ചിടുവാന്‍ ഇതാ ഞാനിപ്പോള്‍ വന്നീടുന്നേ |
F | തിരുഹിതം ഇഹെ തികച്ചിടുവാന്‍ ഇതാ ഞാനിപ്പോള്‍ വന്നീടുന്നേ |
M | എന്റെ വേലയെ തികച്ചുകൊണ്ട് നിന്റെ മുമ്പില്‍ ഞാന്‍ നിന്നിടുവാന്‍ |
A | വാഴ്ത്തുമേ എന്റെ പ്രിയനേ ജീവകാലമെല്ലാം, ഈ മരുയാത്രയില്‍ നന്ദിയോടെ ഞാന്‍ പാടീടുമേ നന്ദിയോടെ ഞാന്‍ പാടീടുമേ |
A | നന്ദിയോടെ ഞാന്‍ പാടീടുമേ |
A | നന്ദിയോടെ ഞാന്‍ പാടീടുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അടവി തരുക്കളിന്‍ ഇടയില്‍ ഒരു നാരകം എന്നവണ്ണം Adavi Tharukkalin Idayil Lyrics | Adavi Tharukkalin Idayil Song Lyrics | Adavi Tharukkalin Idayil Karaoke | Adavi Tharukkalin Idayil Track | Adavi Tharukkalin Idayil Malayalam Lyrics | Adavi Tharukkalin Idayil Manglish Lyrics | Adavi Tharukkalin Idayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Adavi Tharukkalin Idayil Christian Devotional Song Lyrics | Adavi Tharukkalin Idayil Christian Devotional | Adavi Tharukkalin Idayil Christian Song Lyrics | Adavi Tharukkalin Idayil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Naarakam Ennavannam
Adavi Tharukkalin Idayil
Oru Naarakam Ennavannam
Vishudharin Naduvil, Kaanunne
Athisreshttanaam Yeshuvine
Vishudharin Naduvil, Kaanunne
Athisreshttanaam Yeshuvine
Vaazhthume Ente Priyane
Jeevakaalamellaam, Ee Maruyaathrayil
Nandiyode Njan Paadeedume
Nandiyode Njan Paadeedume
-----
Panineer Pushpam Shaaronilavan
Thaamarayume Thaazhvarayil
Panineer Pushpam Shaaronilavan
Thaamarayume Thaazhvarayil
Vishudharil Athivishudhanavan
Maa Saundharya Samboornnane
Vazhthume Ente Priyane
Jeevakalamellaam, Ee Maruyathrayil
Nandhiyode Njan Padeedume
Nandhiyode Njan Padeedume
-----
Manaklesha Tharamgangalaal
Dhukha Saagarathil Mungumbol
Manaklesha Tharamgangalaal
Dhukha Saagarathil Mungumbol
Thirukaram Neettiyeduthanachu
Bhayappadendayennurachavane
Vaazhthume Ente Priyane
Jeeva Kalamellaam, Ee Maru Yaathrayil
Nandiyode Njan Paadeedume
Nandiyode Njan Paadeedume
-----
Thiruhitham Ihe Thikachiduvaan
Ithaa Njanippol Vanneedunne
Thiruhitham Ihe Thikachiduvaan
Ithaa Njanippol Vanneedunne
Ente Velaye Thikachukond
Ninte Mumbil Njan Ninniduvaan
Vaazhthume Ente Priyane
Jeeva Kaalamellaam, Ee Maru Yathrayil
Nandiyode Njan Paadeedume
Nandiyode Njan Paadeedume
Nandiyode Njan Paadeedume
Nandiyode Njan Paadeedume
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet