Malayalam Lyrics
My Notes
M | അധരം നിറയെ സ്‌തുതി ഗീതം മനതാരില്‍ നാഥന്റെ സ്‌നേഹം |
F | അധരം നിറയെ സ്‌തുതി ഗീതം മനതാരില്‍ നാഥന്റെ സ്‌നേഹം |
M | നിര്‍മ്മല മാനസരായീടാം പാപ കറകള്‍ മായിച്ചിടാം |
F | നിര്‍മ്മല മാനസരായീടാം പാപ കറകള്‍ മായിച്ചിടാം |
M | പുതിയൊരു ബലിയായ്, അള്‍ത്താരയില്‍ ഒരു മനമായ്, അണിചേര്‍ന്നീടാം |
A | അധരം നിറയെ സ്‌തുതി ഗീതം മനതാരില്‍ നാഥന്റെ സ്‌നേഹം |
—————————————– | |
M | ആത്മാവില്‍ നിറച്ചു സ്വര്‍ഗ്ഗീയ നാഥന്‍ ആര്‍ദ്രമായ് നമ്മെ വിളിച്ചിടുന്നു |
F | ജീവന്റെ വചനം സ്വര്‍ഗ്ഗീയ മന്നയായ് അനുഗ്രഹ പൂമഴ പെയ്‌തിടുന്നു |
M | സത്യമായ നിന്‍ വചനം, എന്റെ ഹൃത്തില്‍ വന്നാല്‍ നൂറു മേനി സത്‌ഫലം, അതു നിശ്ചയം |
F | സത്യമായ നിന്‍ വചനം, എന്റെ ഹൃത്തില്‍ വന്നാല്‍ നൂറു മേനി സത്‌ഫലം, അതു നിശ്ചയം |
A | അധരം നിറയെ സ്‌തുതി ഗീതം മനതാരില്‍ നാഥന്റെ സ്‌നേഹം |
—————————————– | |
F | പാപങ്ങള്‍ പൊറുക്കുന്ന ജീവന്റെ നാഥന്‍ സ്വയം ബലിയായ് നമ്മെ വിളിച്ചിടുന്നു |
M | തന്‍ മാംസ രക്തം അന്‍പോടെയേകി പുതിയൊരു ജനനം നല്‍കിടുന്നു |
F | ഈ ദിവ്യബലിയില്‍ നാം, നാഥനോടൊന്നായ് നിത്യമായ് ജീവിക്കും, അതു നിശ്ചയം |
M | ഈ ദിവ്യബലിയില്‍ നാം, നാഥനോടൊന്നായ് നിത്യമായ് ജീവിക്കും, അതു നിശ്ചയം |
F | അധരം നിറയെ സ്‌തുതി ഗീതം മനതാരില്‍ നാഥന്റെ സ്‌നേഹം |
M | നിര്‍മ്മല മാനസരായീടാം പാപ കറകള്‍ മായിച്ചിടാം |
F | പുതിയൊരു ബലിയായ്, അള്‍ത്താരയില്‍ ഒരു മനമായ്, അണിചേര്‍ന്നീടാം |
A | അധരം നിറയെ സ്‌തുതി ഗീതം മനതാരില്‍ നാഥന്റെ സ്‌നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Adharam Niraye Sthuthi Geetham | അധരം നിറയെ സ്‌തുതി ഗീതം മനതാരില്‍ നാഥന്റെ സ്‌നേഹം Adharam Niraye Sthuthi Geetham Lyrics | Adharam Niraye Sthuthi Geetham Song Lyrics | Adharam Niraye Sthuthi Geetham Karaoke | Adharam Niraye Sthuthi Geetham Track | Adharam Niraye Sthuthi Geetham Malayalam Lyrics | Adharam Niraye Sthuthi Geetham Manglish Lyrics | Adharam Niraye Sthuthi Geetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Adharam Niraye Sthuthi Geetham Christian Devotional Song Lyrics | Adharam Niraye Sthuthi Geetham Christian Devotional | Adharam Niraye Sthuthi Geetham Christian Song Lyrics | Adharam Niraye Sthuthi Geetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manathaaril Nadhante Sneham
Adharam Niraye Sthuthi Geetham
Manathaaril Nadhante Sneham
Nirmmala Maanasaraayeedaam
Paapa Karakal Maayichidaam
Nirmmala Maanasaraayeedaam
Paapa Karakal Maayichidaam
Puthiyoru Baliyaai, Althaarayil
Oru Manamaai, Anichernneedaam
Adharam Niraye Sthuthi Geetham
Manatharil Nadhante Sneham
-----
Aathmaavil Nirachu Swarggeeya Nadhan
Aardhramaai Namme Vilichidunnu
Jeevante Vachanam Swarggeeya Mannayaai
Anugraha Poomazha Peythidunnu
Sathyamaaya Nin Vachanam, Ente Hruthil Vannaal
Nooru Meni Sathphalam, Athu Nishchayam
Sathyamaaya Nin Vachanam, Ente Hruthil Vannaal
Nooru Meni Sathphalam, Athu Nishchayam
Adharam Niraye Sthuthi Geetham
Manathaaril Nadhante Sneham
-----
Paapangal Porukkunna Jeevante Nadhan
Swayam Baliyaay Namme Vilichidunnu
Than Maamsa Raktham Anpodeyeki
Puthiyoru Jananam Nalkidunnu
Ee Divya Baliyil Naam, Nadhanodonnaai
Nithyamaai Jeevikkum, Athu Nishchayam
Ee Divya Baliyil Naam, Nadhanodonnaai
Nithyamaai Jeevikkum, Athu Nishchayam
Adharam Niraye Sthuthi Geetham
Manathaaril Nadhante Sneham
Nirmmala Maanasaraayeedaam
Paapa Karakal Maayichidaam
Puthiyoru Baliyaai, Althaarayil
Oru Manamaai, Anichernneedaam
Adharam Niraye Sthuthi Geetham
Manathaaril Nadhante Sneham
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet