Malayalam Lyrics

| | |

A A A

My Notes
M അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
F അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
M ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
F ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
A അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
—————————————–
M ഹൃദയകവാടം, തുറന്നു ഞാന്‍ നില്‍പ്പൂ
നീ എന്റെ ഉള്ളില്‍, വന്നു വാഴാന്‍
🎵🎵🎵
F ഹൃദയകവാടം, തുറന്നു ഞാന്‍ നില്‍പ്പൂ
നീ എന്റെ ഉള്ളില്‍, വന്നു വാഴാന്‍
M അറിയുന്നെന്‍ ആത്മാവില്‍, ദിവ്യസ്നേഹം
അകതാരില്‍ നിറയുന്ന ശാന്തി തീരം
F അറിയുന്നെന്‍ ആത്മാവില്‍, ദിവ്യസ്നേഹം
അകതാരില്‍ നിറയുന്ന ശാന്തി തീരം
🎵🎵🎵
A അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
—————————————–
F സ്വര്‍ഗ്ഗീയ ഭോജനം, വിരുന്നായി നല്‍കി
ജീവന്റെ ജീവനില്‍ ചേര്‍ന്നലിയാന്‍
🎵🎵🎵
M സ്വര്‍ഗ്ഗീയ ഭോജനം, വിരുന്നായി നല്‍കി
ജീവന്റെ ജീവനില്‍ ചേര്‍ന്നലിയാന്‍
F ഓസ്‌തിയില്‍ വാഴും നിന്‍, സ്നേഹരൂപം
ആത്മാവില്‍ തെളിയുന്ന, പൊന്‍വെളിച്ചം
M ഓസ്‌തിയില്‍ വാഴും നിന്‍, സ്നേഹരൂപം
ആത്മാവില്‍ തെളിയുന്ന, പൊന്‍വെളിച്ചം
🎵🎵🎵
A അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
F ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
M ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
🎵🎵🎵
A ആശ്വാസ ദായകന്‍ ദൈവം
ആശ്വാസ ദായകന്‍ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Adharangalil Aliyum Alivullavan Aashwasa Dhayakan Daivam | അധരങ്ങളില്‍ അലിയും അലിവുള്ളവന്‍ Adharangalil Aliyum Alivullavan Lyrics | Adharangalil Aliyum Alivullavan Song Lyrics | Adharangalil Aliyum Alivullavan Karaoke | Adharangalil Aliyum Alivullavan Track | Adharangalil Aliyum Alivullavan Malayalam Lyrics | Adharangalil Aliyum Alivullavan Manglish Lyrics | Adharangalil Aliyum Alivullavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Adharangalil Aliyum Alivullavan Christian Devotional Song Lyrics | Adharangalil Aliyum Alivullavan Christian Devotional | Adharangalil Aliyum Alivullavan Christian Song Lyrics | Adharangalil Aliyum Alivullavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam
Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam

Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham
Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham

Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam

-----

Hrudaya Kavadam Thurannu Njan Nilppu
Nee Ente Ullil Vannu Vaazhan

🎵🎵🎵

Hrudaya Kavadam Thurannu Njan Nilppu
Nee Ente Ullil Vannu Vaazhan

Ariyunnen Aathmavil, Divya Sneham
Agathaaril Nirayunna Shanthi Theeram
Ariyunnen Aathmavil, Divya Sneham
Agathaaril Nirayunna Shanthi Theeram

🎵🎵🎵

Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam

-----

Swarggeeya Bhojanam Virunnayi Nalki
Jeevante Jeevanil Chernnaliyaan

🎵🎵🎵

Swarggeeya Bhojanam Virunnayi Nalki
Jeevante Jeevanil Chernnaliyaan

Osthiyil Vaazhum Nin Sneha Roopam
Aathmavil Theliyunna Pon Velicham
Osthiyil Vaazhum Nin Sneha Roopam
Aathmavil Theliyunna Pon Velicham

🎵🎵🎵

Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam

Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham
Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham

🎵🎵🎵

Aashwasa Dhayakan Daivam
Aashwasa Dhayakan Daivam

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 5035.  Song ID 4447


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.