Malayalam Lyrics

| | |

A A A

My Notes
M അധരങ്ങളില്‍, സ്‌തുതി ഗീതകം
കര്‍ത്താവായ ദൈവമേ
ഹൃദയങ്ങളില്‍, തവകീര്‍ത്തനം
ബലവാനായ ദൈവമേ
F അധരങ്ങളില്‍, സ്‌തുതി ഗീതകം
കര്‍ത്താവായ ദൈവമേ
ഹൃദയങ്ങളില്‍, തവകീര്‍ത്തനം
ബലവാനായ ദൈവമേ
A ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
—————————————–
M അഗ്നിമയന്മാര്‍, അരൂപികളായൊരാ
സ്വര്‍ഗ്ഗീയ സൈന്യം പാടുന്നു
🎵🎵🎵
F അഗ്നിമയന്മാര്‍, അരൂപികളായൊരാ
സ്വര്‍ഗ്ഗീയ സൈന്യം പാടുന്നു
M മാലാഖമാരും, മഹോന്നതരും നിത്യം
അവിടുത്തെക്കേകുന്നിതാരാധനാ
F മാലാഖമാരും, മഹോന്നതരും നിത്യം
അവിടുത്തെക്കേകുന്നിതാരാധനാ
A ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
—————————————–
F സൃഷ്‌ടികളൊക്കെയും ഏക സ്വരത്തില്‍
വാഴ്‌ത്തുന്നു നാഥാ നിന്‍ നാമം
🎵🎵🎵
M സൃഷ്‌ടികളൊക്കെയും ഏക സ്വരത്തില്‍
വാഴ്‌ത്തുന്നു നാഥാ നിന്‍ നാമം
F അളവറ്റ നന്മകള്‍ ചെയ്‌തവനെ  നിത്യം
ഭൂവാസികള്‍ പാടും, ഓശാന
M അളവറ്റ നന്മകള്‍ ചെയ്‌തവനെ  നിത്യം
ഭൂവാസികള്‍ പാടും, ഓശാന
A ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
F അധരങ്ങളില്‍, സ്‌തുതി ഗീതകം
കര്‍ത്താവായ ദൈവമേ
ഹൃദയങ്ങളില്‍, തവകീര്‍ത്തനം
ബലവാനായ ദൈവമേ
M അധരങ്ങളില്‍, സ്‌തുതി ഗീതകം
കര്‍ത്താവായ ദൈവമേ
ഹൃദയങ്ങളില്‍, തവകീര്‍ത്തനം
ബലവാനായ ദൈവമേ
A ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
ഓശാനാ, ഓശാനാ
A ഓശാനാ, ഓശാനാ
A ഓശാനാ, ഓശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Adharangalil Sthuthi Geethakam | അധരങ്ങളില്‍, സ്‌തുതി ഗീതകം കര്‍ത്താവായ ദൈവമേ Adharangalil Sthuthi Geethakam Lyrics | Adharangalil Sthuthi Geethakam Song Lyrics | Adharangalil Sthuthi Geethakam Karaoke | Adharangalil Sthuthi Geethakam Track | Adharangalil Sthuthi Geethakam Malayalam Lyrics | Adharangalil Sthuthi Geethakam Manglish Lyrics | Adharangalil Sthuthi Geethakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Adharangalil Sthuthi Geethakam Christian Devotional Song Lyrics | Adharangalil Sthuthi Geethakam Christian Devotional | Adharangalil Sthuthi Geethakam Christian Song Lyrics | Adharangalil Sthuthi Geethakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Adharangalil, Sthuthi Geethakam
Karthavaya Daivame
Hrudhayangalil, Thava Keerthanam
Balavanaya Daivame

Adharangalil, Sthuthi Geethakam
Karthavaya Daivame
Hrudhayangalil, Thava Keerthanam
Balavanaya Daivame

Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana

-----

Agnimayanmar Arupikalaayora
Swargeeya Sainyam Paadunnu

🎵🎵🎵

Agnimayanmar Arupikalaayora
Swargeeya Sainyam Paadunnu

Malakhamarum, Mahonnatharum Nithyam
Aviduthekkekunnithaaradhana
Malakhamarum, Mahonnatharum Nithyam
Aviduthekkekunnithaaradhana

Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana

-----

Srishttikal Okkeyum Eka Swarathil
Vaazhthunnu Nadha Nin Naamam

🎵🎵🎵

Srishttikal Okkeyum Eka Swarathil
Vaazhthunnu Nadha Nin Naamam

Alavatta Nanmakal Cheythavane Nithyam
Bhoovasikal Paadum, Oshana
Alavatta Nanmakal Cheythavane Nithyam
Bhoovasikal Paadum, Oshana

Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana

Adharangalil, Sthuthi Geethakam
Karthavaya Daivame
Hrudhayangalil, Thava Keerthanam
Balavanaya Daivame

Adharangalil, Sthuthi Geethakam
Karthavaya Daivame
Hrudhayangalil, Thava Keerthanam
Balavanaya Daivame

Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana
Oshana, Oshana

Atharangalil Adarangalil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 2495.  Song ID 8148


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.