Malayalam Lyrics

| | |

A A A

My Notes
M അടിയന്റെ ജീവിതം തിരുമുമ്പിലേകുന്നു
അലിവോടെ എന്നെ നീ സ്വീകരിക്കൂ
F അടിയന്റെ ജീവിതം തിരുമുമ്പിലേകുന്നു
അലിവോടെ എന്നെ നീ സ്വീകരിക്കൂ
M അപരാധിയാമെന്റെ എളിയൊരു കാഴ്‌ച്ചയെ
കനിവോടെ സ്വീകരിച്ചനുഗ്രഹിക്കൂ
F അപരാധിയാമെന്റെ എളിയൊരു കാഴ്‌ച്ചയെ
കനിവോടെ സ്വീകരിച്ചനുഗ്രഹിക്കൂ
—————————————–
M തിരുമുമ്പിലെരിയുന്ന തിരി പോലെ എന്‍ ജന്മം
അവിടുത്തെ സന്നിധെ ചേര്‍ന്നു നില്‍പ്പൂ
F തിരുമുമ്പിലെരിയുന്ന തിരി പോലെ എന്‍ ജന്മം
അവിടുത്തെ സന്നിധെ ചേര്‍ന്നു നില്‍പ്പൂ
M സഹനത്തിന്‍ വേദിയില്‍, ഉരുകുന്ന നേരവും
സഹജര്‍ക്കു നന്മകള്‍ ചെയ്‌തിടാനായ്
F സഹനത്തിന്‍ വേദിയില്‍, ഉരുകുന്ന നേരവും
സഹജര്‍ക്കു നന്മകള്‍ ചെയ്‌തിടാനായ്
A അടിയന്റെ ജീവിതം തിരുമുമ്പിലേകുന്നു
അലിവോടെ എന്നെ നീ സ്വീകരിക്കൂ
—————————————–
F തിരുമുമ്പിലെരിയുന്നോരഖില്‍ പോലെ എന്‍ ജന്മം
അവിടുത്തെ സന്നിധെ ചേര്‍ന്നു നില്‍പ്പൂ
M തിരുമുമ്പിലെരിയുന്നോരഖില്‍ പോലെ എന്‍ ജന്മം
അവിടുത്തെ സന്നിധെ ചേര്‍ന്നു നില്‍പ്പൂ
F പൊടിയായി മാറുന്ന നിമിഷത്തില്‍ പോലുമെന്‍
സഹജര്‍ക്കു പരിമളം പരത്തിടാനായ്
M പൊടിയായി മാറുന്ന നിമിഷത്തില്‍ പോലുമെന്‍
സഹജര്‍ക്കു പരിമളം പരത്തിടാനായ്
A ദേവാ… ദേവാ…
A ദേവാ… ദേവാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Adiyante Jeevitham Thirumunbilekunnu | അടിയന്റെ ജീവിതം തിരുമുമ്പിലേകുന്നു അലിവോടെ എന്നെ നീ സ്വീകരിക്കൂ Adiyante Jeevitham Thirumunbilekunnu Lyrics | Adiyante Jeevitham Thirumunbilekunnu Song Lyrics | Adiyante Jeevitham Thirumunbilekunnu Karaoke | Adiyante Jeevitham Thirumunbilekunnu Track | Adiyante Jeevitham Thirumunbilekunnu Malayalam Lyrics | Adiyante Jeevitham Thirumunbilekunnu Manglish Lyrics | Adiyante Jeevitham Thirumunbilekunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Adiyante Jeevitham Thirumunbilekunnu Christian Devotional Song Lyrics | Adiyante Jeevitham Thirumunbilekunnu Christian Devotional | Adiyante Jeevitham Thirumunbilekunnu Christian Song Lyrics | Adiyante Jeevitham Thirumunbilekunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Adiyante Jeevitham Thirumunbilekunnu
Alivode Enne Nee Sweekarikkoo
Adiyante Jeevitham Thirumunbilekunnu
Alivode Enne Nee Sweekarikkoo

Aparaadhiyaamente Eliyoru Kaazhchaye
Kanivode Sweekarichanugrahikkoo
Aparaadhiyaamente Eliyoru Kaazhchaye
Kanivode Sweekarichanugrahikkoo

-----

Thirumumbileriyunna Thiri Pole En Janmam
Aviduthe Sannidhe Chernnu Nilppoo
Thirumumbileriyunna Thiri Pole En Janmam
Aviduthe Sannidhe Chernnu Nilppoo

Sahanathin Vedhiyil, Urukunna Neravum
Sahajarkku Nanmakal Cheythidaanaai
Sahanathin Vedhiyil, Urukunna Neravum
Sahajarkku Nanmakal Cheythidaanaai

Adiyante Jeevitham Thirumumbilekunnu
Alivodeyenne Nee Sweekarikku

-----

Thirumumbileriyunnorakhil Poleyen Janmam
Aviduthe Sannidhe Chernnu Nilppu
Thirumumbileriyunnorakhil Poleyen Janmam
Aviduthe Sannidhe Chernnu Nilppu

Podiyaayi Maarunna Nimishathil Polumen
Sahajarkku Parimalam Parathidaanaai
Podiyaayi Maarunna Nimishathil Polumen
Sahajarkku Parimalam Parathidaanaai

Dhevaa... Dhevaa...
Dhevaa... Dhevaa...

Adiyante Jeevitham Thirumunbilekunnu Thirumunpilekunnu Thirumumbilekunnu Thirumumpilekunnu Thirumunbil Thirumumbil Thirumumpil Thirumunpil Ekunnu Alivodeyenne


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 838.  Song ID 11098


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.