Malayalam Lyrics

| | |

A A A

My Notes
M അഗ്നി ചിറകുള്ള ആത്മാവേ
ആശ്വാസ ദായകനെ
ജീവ നദിയായ്, നിറഞ്ഞു കവിയും
ദൈവ ചൈതന്യമേ… ആത്മാവേ…
F അഗ്നി ചിറകുള്ള ആത്മാവേ
ആശ്വാസ ദായകനെ
ജീവ നദിയായ്, നിറഞ്ഞു കവിയും
ദൈവ ചൈതന്യമേ… ആത്മാവേ…
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക
—————————————–
M യുവാക്കളില്‍… ദര്‍ശനമായി..
വൃദ്ധരില്‍… സ്വപ്‌നമായ്…
F യുവാക്കളില്‍ ദര്‍ശനമായി
വൃദ്ധരില്‍, സ്വപ്‌നമായ്
M സര്‍വ്വ ലോകത്തിനും, അടയാളമായ്…
F സ്വര്‍ഗ്ഗം തുറന്നു വരുന്നൊരാ
പാറക്കലീത്തായേ…
A ആത്മാവേ…
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക
—————————————–
F ബന്ധനമെല്ലാം… അകറ്റിടും..
കെട്ടുകളെല്ലാം… തകര്‍ത്തിടും..
M ബന്ധനമെല്ലാം അകറ്റിടും
കെട്ടുകളെല്ലാം തകര്‍ത്തിടും
F ആത്മാന്തകാരത്തെ മാറ്റിടും…
M അനിര്‍വചനീയമാം നെടുവീര്‍പ്പിലര്‍പ്പിക്കും
പുത്ര സ്വീകാര്യത്തിന്‍…
A ആത്മാവേ…
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക
F അഗ്നി ചിറകുള്ള ആത്മാവേ
ആശ്വാസ ദായകനെ
ജീവ നദിയായ്, നിറഞ്ഞു കവിയും
ദൈവ ചൈതന്യമേ… ആത്മാവേ…
M അഗ്നി ചിറകുള്ള ആത്മാവേ
ആശ്വാസ ദായകനെ
ജീവ നദിയായ്, നിറഞ്ഞു കവിയും
ദൈവ ചൈതന്യമേ… ആത്മാവേ…
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക
A നിറഞ്ഞീടുക, വന്നു കവിഞ്ഞീടുക
എന്‍ ഹൃദയത്തില്‍ വന്നീടുക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഗ്നി ചിറകുള്ള ആത്മാവേ ആശ്വാസ ദായകനെ ജീവ നദിയായ്, നിറഞ്ഞു കവിയും Agni Chirakulla Aathmave Lyrics | Agni Chirakulla Aathmave Song Lyrics | Agni Chirakulla Aathmave Karaoke | Agni Chirakulla Aathmave Track | Agni Chirakulla Aathmave Malayalam Lyrics | Agni Chirakulla Aathmave Manglish Lyrics | Agni Chirakulla Aathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agni Chirakulla Aathmave Christian Devotional Song Lyrics | Agni Chirakulla Aathmave Christian Devotional | Agni Chirakulla Aathmave Christian Song Lyrics | Agni Chirakulla Aathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Agni Chirakulla Aathmaave
Aashwasa Dhaayakane
Jeeva Nadhiyaai, Niranju Kaviyum
Daiva Chaithanyame... Aathmaave...

Agni Chirakulla Aathmaave
Aashwasa Dhaayakane
Jeeva Nadhiyaai, Niranju Kaviyum
Daiva Chaithanyame... Aathmaave...

Niranjeeduka, Vannu Kavinjeeduka
En Hrudhayathil Vanneeduka
Niranjeeduka, Vannu Kavinjeeduka
En Hrudhayathil Vanneeduka

-----

Yuvaakkalil... Dharshanamaayi..
Vrudharil... Swapnamaay...
Yuvaakkalil Dharshanamaayi
Vrudharil, Swapnamaai

Sarvva Lokathinum, Adayaalamaay...
Swarggam Thurannu Varunnoraa
Paarakkaleethaaye...
Aathmaave...

Niranjiduka, Vannu Kavinjiduka
En Hridhayathil Vanniduka
Niranjiduka, Vannu Kavinjiduka
En Hridhayathil Vanniduka

-----

Bandhanamellaam... Akattidum..
Kettukalellaam... Thakarthidum..
Bandhanamellaam Akattidum
Kettukalellaam Thakarthidum

Aathmaanthakaarathe Maattidum...
Anirvachaneeyamaam Neduveerppilarppikkum
Puthra Sweekaaryathin...
Aathmaave...

Niranjeeduka, Vannu Kavinjeeduka
En Hrudhayathil Vanneeduka
Niranjeeduka, Vannu Kavinjeeduka
En Hrudhayathil Vanneeduka

Agni Chirakulla Aathmaave
Aashwasa Dhayakane
Jeeva Nadhiyaai, Niranju Kaviyum
Daiva Chaithanyame... Aathmave...

Agni Chirakulla Aathmaave
Aashwasa Dhayakane
Jeeva Nadhiyaai, Niranju Kaviyum
Daiva Chaithanyame... Aathmave...

Niranjeeduka, Vannu Kavinjeeduka
En Hrudhayathil Vanneeduka
Niranjeeduka, Vannu Kavinjeeduka
En Hrudhayathil Vanneeduka

Agni Chirakulla Aathmave Agnichirakulla Aathmaave Aashwasa Aashwaasa Dayakane Dhayakane Daayakane Dhaayakane


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 491.  Song ID 13819


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.