Malayalam Lyrics

| | |

A A A

My Notes
M അഗ്നി നാളമായ് മാളിക മുറിയില്‍
പറന്നിറങ്ങിയൊരാത്മാവേ
F അഗ്നി നാളമായ് മാളിക മുറിയില്‍
പറന്നിറങ്ങിയൊരാത്മാവേ
M ശിഷ്യഗണത്തിന്മേല്‍
പ്രിയ മാതാവിന്‍മേല്‍
M ആവസിച്ചോരാത്മാവേ
ഞങ്ങളില്‍ വന്നിറങ്ങണമേ
F പുതുജീവനേകി നവ ഗാനം പാടി
പുതു സൃഷ്‌ടിയാക്കുമൊരാത്മാവേ
M പുതുജീവനേകി നവ ഗാനം പാടി
പുതു സൃഷ്‌ടിയാക്കുമൊരാത്മാവേ
A വന്നു വസിച്ചീടുക, ഈ സമൂഹത്തില്‍
സഹായകന്‍ ആത്മാവേ
ഞങ്ങളില്‍ വന്നിറങ്ങണമേ
—————————————–
M ബാബേലില്‍ ചിതറിയ, ഭാഷയ്‌ക്കു പുതു പുത്തന്‍
ഭാഷണമേകിയോരാത്മാവേ
F ജെറുസലേം നഗരിയില്‍, ഒരുമിച്ച ജനതയില്‍
പരിവര്‍ത്തിച്ചോരാത്മാവേ
A പരിശുദ്ധാത്മാവേ, യേശുവിന്‍ ആത്മാവേ
വാഗ്‌ദാനം പോല്‍ ഇറങ്ങണമേ
ഞങ്ങളില്‍ വന്നിറങ്ങണമേ
A വാഗ്‌ദാനം പോല്‍ ഇറങ്ങണമേ
ഞങ്ങളില്‍ വന്നിറങ്ങണമേ
A അഗ്നി നാളമായ് മാളിക മുറിയില്‍
പറന്നിറങ്ങിയൊരാത്മാവേ
—————————————–
F ഭാഷകളൊന്നിക്കും, ജനതകള്‍ കൈകോര്‍ക്കും
അഭിഷേകമേകിടും ആത്മാവേ
M ഭിന്നത മാറ്റി, ആമോദമേകി
പുതുശക്തിയേകിടും ആത്മാവേ
A പരിശുദ്ധാത്മാവേ, യേശുവിന്‍ ആത്മാവേ
വാഗ്‌ദാനം പോല്‍ ഇറങ്ങണമേ
ഞങ്ങളില്‍ വന്നിറങ്ങണമേ
A വാഗ്‌ദാനം പോല്‍ ഇറങ്ങണമേ
ഞങ്ങളില്‍ വന്നിറങ്ങണമേ
F അഗ്നി നാളമായ് മാളിക മുറിയില്‍
പറന്നിറങ്ങിയൊരാത്മാവേ
M ശിഷ്യഗണത്തിന്മേല്‍
പ്രിയ മാതാവിന്‍മേല്‍
M ആവസിച്ചോരാത്മാവേ
ഞങ്ങളില്‍ വന്നിറങ്ങണമേ
A പുതുജീവനേകി നവ ഗാനം പാടി
പുതു സൃഷ്‌ടിയാക്കുമൊരാത്മാവേ
A വന്നു വസിച്ചീടുക, ഈ സമൂഹത്തില്‍
സഹായകന്‍ ആത്മാവേ
ഞങ്ങളില്‍ വന്നിറങ്ങണമേ
A ആവസിച്ചോരാത്മാവേ
ഞങ്ങളില്‍ വന്നിറങ്ങണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Agni Nalamayi Malika Muriyil | അഗ്നി നാളമായ് മാളിക മുറിയില്‍ പറന്നിറങ്ങിയൊരാത്മാവേ Agni Nalamayi Malika Muriyil Lyrics | Agni Nalamayi Malika Muriyil Song Lyrics | Agni Nalamayi Malika Muriyil Karaoke | Agni Nalamayi Malika Muriyil Track | Agni Nalamayi Malika Muriyil Malayalam Lyrics | Agni Nalamayi Malika Muriyil Manglish Lyrics | Agni Nalamayi Malika Muriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agni Nalamayi Malika Muriyil Christian Devotional Song Lyrics | Agni Nalamayi Malika Muriyil Christian Devotional | Agni Nalamayi Malika Muriyil Christian Song Lyrics | Agni Nalamayi Malika Muriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Agni Naalamaai Maalika Muriyil
Parannirangiyoraathmaave
Agni Naalamaai Maalika Muriyil
Parannirangiyoraathmaave

Shishya Ganathinmel
Priya Mathaavinmel
Aavasichoraathmaave
Njangalil Vanniranganame

Puthu Jeevaneki Nava Gaanam Paadi
Puthu Srushttiyaakkum Oraathmaave
Puthu Jeevaneki Nava Gaanam Paadi
Puthu Srushttiyaakkum Oraathmaave

Vannu Vasicheeduka, Ee Samoohathil
Sahaayakan Aathmaave
Njangalil Vanniranganame

-----

Baabelil Chithariya, Bhaashaikku Puthu Puthan
Bhaashanamekiyoraathmaave
Jerusalem Nagariyil, Orumicha Janathayil
Parivarthichoraathmaave

Parishudhaathmaave, Yeshuvin Aathmaave
Vaagdhaanam Pol Iranganame
Njangalil Vanniranganame
Vaagdhaanam Pol Iranganame
Njangalil Vanniranganame

Agni Naalamaay Maalika Muriyil
Parannirangiyoraathmaave

-----

Bhaashakalonnikkum, Janathakal Kaikorkkum
Abhishekamekidum Aathmaave
Bhinnatha Maatti, Aamodhameki
Puthushakthiyekidum Aathmaave

Parishudhaathmaave, Yeshuvin Aathmaave
Vaagdhaanam Pol Iranganame
Njangalil Vanniranganame
Vaagdhaanam Pol Iranganame
Njangalil Vanniranganame

Agni Naalamaai Malika Muriyil
Parannirangiyoraathmaave
Shishyaganathinmel
Priya Mathavinmel
Aavasichorathmaave
Njangalil Vanniranganame

Puthujeevaneki Nava Ganam Padi
Puthu Srishttiyaakkumoraathmaave

Vannu Vasichiduka, Ee Samuhathil
Sahayakan Aathmave
Njangalil Vanniranganame

Aavasichorathmaave
Njangalil Vanniranganame

Agni Nalamayi Nalamaayi Nalamai Nalamaai Naalamayi Naalamaayi Naalamai Naalamaai Malika Maalika Muriyil Agninalamayi Agninalamaayi Agninalamai Agninalamaai Agninaalamayi Agninaalamaayi Agninaalamai Agninaalamaai


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1124.  Song ID 11289


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.