Loading

Agnimayanmar Aare Nokki Viracheedunnu Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes

Note : The below lyrics are not complete at the end. If you know the rest of the song lyrics, please send us the lyrics via the contact us page or through the below comment section, so that it would be helpful for others. 🙂

M അഗ്നിമയന്മാര്‍, ആരെ നോക്കി
വിറച്ചീടുന്നു
അവനെ മേശയില്‍ അപ്പം വീഞ്ഞായ്
നീ കാണുന്നു
F ആരെ മിന്നലുടുത്തോര്‍ നോക്കുകില്‍
എരിയുന്നുടനെ
അവനെ മണ്മയര്‍ ഭക്ഷിച്ചു മുഖം
തെളിയുന്നേറ്റം
—————————————–
F എരിതീ പുത്ര രഹസ്യങ്ങളഹോ
വിണ്ണവരിടയില്‍
എശായാ താന്‍ കണ്ടിവ നമ്മോടു
സാക്ഷിക്കുന്നു
M ദൈവത്വത്തിന്‍ മടിയിലിരിപ്പു
രഹസ്യങ്ങളിവ
ഏവം മേശയില്‍ ആദാമ്യര്‍ക്കായ്
ഭാഗിക്കുന്നു
—————————————–
M ക്രൂബേന്മാരുടെ തേരതുപോലെ
സ്ഥിരമീ മദ്‌ബഹാ
സ്വര്‍ഗ്ഗത്തിന്‍ സേനകളുണ്ടതിനെ
ചുറ്റിക്കൊണ്ട്
F ദൈവസുതന്‍ തിരുമേനിയതല്ലോ
മേശയിലിവിടെ
കൈകളിലാധാം, മക്കളെടുത്താ-
ഘോഷിക്കുന്നു
—————————————–
F പട്ടുധരിച്ചവനൊപ്പം നിന്നിഹ
വേണ്ടുന്നോര്‍ക്കായ്
പട്ടക്കാരന്‍, മാണിക്കങ്ങളെ
വിതറീടുന്നു
M വാനവരിടയിലസൂയാദോഷം
പാടുണ്ടെങ്കില്‍
മാനുഷ സുതരോടാ ക്രൊബെന്മാര്‍ക്ക്
ഉണ്ടത് നൂനം
—————————————–
M കുരിശിപ്പാനായ്, സുതനെ സെഹിയോന്‍
നാട്ടി മരത്തെ
കുഞ്ഞാടതിനെ, ജനിപ്പിച്ചൊരു മര-
മുണ്ടായവിടെ
F ഇവിടെ പുത്രന്‍, കൈകളിലാണി
തറക്കപെട്ടു
ഇസഹാക്കിന്റെ, കെട്ടുകളെ ഛെ-
ദിച്ചതുമിവിടെ
—————————————–
F തന്നെജമാനന്‍, തന്‍ ദിവ്യ രഹ-
സ്യങ്ങളെയേവം
താന്‍ കൈകൊണ്ടു വലം കൈയ്യാലെ
ജീവനതായി
M പങ്കിട്ടെല്ലാവര്‍ക്കായിട്ടും
നല്‍കീടുന്ന
പട്ടക്കാരാ വന്നീടുക സമാ-
ധാനത്താലെ
—————————————–
M അമലമതാം ധുപത്തിന്‍ കലശത്തേ
കൈക്കൊണ്ടു
അതിനുടെ നല്ലൊരു സൗരഭ്യത്തെ
ധൂപിപ്പിച്ചി
F അതിനാല്‍ അങ്ങനെ ലോകത്തെ
ആനന്ദിപ്പിക്കും
പട്ടക്കാരാ വന്നീടുക സമാ-
ധാനത്താലെ
—————————————–
F വാത്സല്യത്താല്‍ പരിശുദ്ധാത്മാ-
വാം ദൈവത്താല്‍
വളര്‍ത്തപ്പെട്ടവനായി തന്നുടെ
നാവതിലെന്നും
M ദൈവത്തിന്‍ ഭവനത്തിന്‍ താക്കോല്‍
ഏന്തുന്നവനാം
പട്ടക്കാരാ വന്നീടുക സമാ-
ധാനത്താലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഗ്നിമയന്മാര്‍, ആരെ നോക്കി വിറച്ചീടുന്നു അവനെ മേശയില്‍ അപ്പം വീഞ്ഞായ് നീ കാണുന്നു Agnimayanmar Aare Nokki Viracheedunnu Lyrics | Agnimayanmar Aare Nokki Viracheedunnu Song Lyrics | Agnimayanmar Aare Nokki Viracheedunnu Karaoke | Agnimayanmar Aare Nokki Viracheedunnu Track | Agnimayanmar Aare Nokki Viracheedunnu Malayalam Lyrics | Agnimayanmar Aare Nokki Viracheedunnu Manglish Lyrics | Agnimayanmar Aare Nokki Viracheedunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agnimayanmar Aare Nokki Viracheedunnu Christian Devotional Song Lyrics | Agnimayanmar Aare Nokki Viracheedunnu Christian Devotional | Agnimayanmar Aare Nokki Viracheedunnu Christian Song Lyrics | Agnimayanmar Aare Nokki Viracheedunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Agnimayanmaar, Aare Nokki
Viracheedunnu
Avane Meshayil Appam Veenjaai
Nee Kaanunnu

Aare Minnaluduthor Nokkukil
Eriyunnudane
Avane Manmayar Bhakshichu Mukham
Theliyunnerram

-----

Erithee Puthra Rahasyangalaho
Vinnavaridayil
Eshaayaa Thaan Kandiva Nammodu
Saakshikkunnu

Daivathvathin Madiyil Irippu
Rahasyangaliva
Evam Meshayil Aadhaamyarkkaai
Bhaagikkunnu

-----

Kroobenmaarude Therathupole
Sthiramee Madhbahaa
Swarggathin Senakalundathine
Chuttikkond

Daiva Suthan Thirumeniyathallo
Meshayilivide
Kaikalilaadhaam, Makkaleduthaa-
Khoshikkunnu

-----

Pattudharichavanoppam Ninniha
Vendunnorkkaai
Pattakkaaran, Maanikkangale
Vithareedunnu

Vaanavaridayil Asooyaa Dhosham
Paadundenkil
Maanusha Sutharodaa Krobenmaarkk
Undathi Noonam

-----

Kurishippaanaai, Suthane Sehiyon
Naatti Marathe
Kunjaadathine, Janippichoru Mara-
Mundaayavide

Ivide Puthran, Kaikalilaani
Tharakkapettu
Isahaakkinte, Kettukale Chedhi-
Chathumivide

-----

Thannejamaanan, Than Divya Raha-
Syangaleyevam
Thaan Kaikondu Valam Kaiyyaale
Jeevanathaayi

Pankiddellaavarkkaayittum
Nalkeedunna
Pattakkaara Vanneeduka Sama-
Dhaanathaale

-----

Amalamathaam Dhupathin Kalashathe
Kaikkondu
Athinude Nalloru Saurabhyathe
Dhoopippichi

Athinaal Angane Lokathe
Aanandippikkum
Pattakkaaraa Vanneeduka Sama-
Dhaanathaale

-----

Vaalsalyathaal Parishudhaathmaa-
Vaam Daivathaal
Valarthappettavanaayi Thannude
Naavathil Ennum

Daivathin Bhavanathin Thaakkol
Enthunnavanaam
Pattakkaaraa Vanneeduka Sama-
Dhaanathaale

Agnimayanmar Agni Mayanmar Aare Nokki Viracheedunnu Virachidunnu


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 924.  Song ID 11780


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.