Malayalam Lyrics
My Notes
M | അഗ്നിയിലെന്നെ ഉറകൂട്ടണമേ പരിശുദ്ധാത്മാവേ അഗ്നിയിലെന്നെ ഉരുക്കിവാര്‍ക്കു പരിശുദ്ധാത്മാവേ |
F | അഗ്നിയിലെന്നെ ഉറകൂട്ടണമേ പരിശുദ്ധാത്മാവേ അഗ്നിയിലെന്നെ ഉരുക്കിവാര്‍ക്കു പരിശുദ്ധാത്മാവേ |
M | അഭിഷേകം നീ പകരു, പരിശുദ്ധാത്മാവേ വരദാനങ്ങള്‍ നല്‍കു, പരിശുദ്ധാത്മാവേ |
F | അഭിഷേകം നീ പകരു, പരിശുദ്ധാത്മാവേ വരദാനങ്ങള്‍ നല്‍കു, പരിശുദ്ധാത്മാവേ |
A | പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… എന്നില്‍ നിറയണമേ |
A | പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… എന്നില്‍ നിറയണമേ |
—————————————– | |
M | മുള്‍പടര്‍പ്പില്‍ കത്തി ജ്വലിച്ചൊരു പരിശുദ്ധാത്മാവേ എന്റെയുള്ളില്‍ തീയായ് മാറു പരിശുദ്ധാത്മാവേ |
F | മുള്‍പടര്‍പ്പില്‍ കത്തി ജ്വലിച്ചൊരു പരിശുദ്ധാത്മാവേ എന്റെയുള്ളില്‍ തീയായ് മാറു പരിശുദ്ധാത്മാവേ |
M | അശുദ്ധിയെല്ലാം നീക്കു, പരിശുദ്ധാത്മാവേ വിശുദ്ധിയാലേ നിറയ്‌ക്കു, പരിശുദ്ധാത്മാവേ |
F | അശുദ്ധിയെല്ലാം നീക്കു, പരിശുദ്ധാത്മാവേ വിശുദ്ധിയാലേ നിറയ്‌ക്കു, പരിശുദ്ധാത്മാവേ |
A | പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… എന്നില്‍ നിറയണമേ |
A | പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… എന്നില്‍ നിറയണമേ |
—————————————– | |
F | ഇസ്രായേലിനു തണലായ് മാറിയ പരിശുദ്ധാത്മാവേ ജീവിത മരുവിലെന്നെ നയിക്കു പരിശുദ്ധാത്മാവേ |
M | ഇസ്രായേലിനു തണലായ് മാറിയ പരിശുദ്ധാത്മാവേ ജീവിത മരുവിലെന്നെ നയിക്കു പരിശുദ്ധാത്മാവേ v |
F | ജീവജലം നീ പകരു, പരിശുദ്ധാത്മാവേ തളരാതെന്നെ നടത്തു, പരിശുദ്ധാത്മാവേ |
M | ജീവജലം നീ പകരു, പരിശുദ്ധാത്മാവേ തളരാതെന്നെ നടത്തു, പരിശുദ്ധാത്മാവേ |
A | പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… എന്നില്‍ നിറയണമേ |
A | പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… പരിശുദ്ധാത്മാവേ… എന്നില്‍ നിറയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഗ്നിയിലെന്നെ ഉറകൂട്ടണമേ പരിശുദ്ധാത്മാവേ അഗ്നിയിലെന്നെ ഉരുക്കിവാര്‍ക്കു പരിശുദ്ധാത്മാവേ Agniyilenne Urakoottaname Parishudhathmave Lyrics | Agniyilenne Urakoottaname Parishudhathmave Song Lyrics | Agniyilenne Urakoottaname Parishudhathmave Karaoke | Agniyilenne Urakoottaname Parishudhathmave Track | Agniyilenne Urakoottaname Parishudhathmave Malayalam Lyrics | Agniyilenne Urakoottaname Parishudhathmave Manglish Lyrics | Agniyilenne Urakoottaname Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agniyilenne Urakoottaname Parishudhathmave Christian Devotional Song Lyrics | Agniyilenne Urakoottaname Parishudhathmave Christian Devotional | Agniyilenne Urakoottaname Parishudhathmave Christian Song Lyrics | Agniyilenne Urakoottaname Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Agniyilenne Urukkivaarkku Parishudhaathmaave
Agniyilenne Urakoottaname Parishudhaathmaave
Agniyilenne Urukkivaarkku Parishudhaathmaave
Abhishekam Nee Pakaru, Parishudhaathmaave
Varadhaanangal Nalku, Parishudhaathmaave
Abhishekam Nee Pakaru, Parishudhaathmaave
Varadhaanangal Nalku, Parishudhaathmaave
Parishudhaathmaave... Parishudhaathmaave...
Parishudhaathmaave... Ennil Nirayaname
Parishudhaathmaave... Parishudhaathmaave...
Parishudhaathmaave... Ennil Nirayaname
-----
Mulpadarppil Kathi Jwalichoru Parishudhaathmaave
Enteyullil Theeyaai Maaru Parishudhaathmaave
Mulpadarppil Kathi Jwalichoru Parishudhaathmaave
Enteyullil Theeyaai Maaru Parishudhaathmaave
Ashudhiyellaam Neekku, Parishudhaathmaave
Vishudhiyaale Niraikku, Parishudhaathmaave
Ashudhiyellaam Neekku, Parishudhaathmaave
Vishudhiyaale Niraikku, Parishudhaathmaave
Parishudhaathmaave... Parishudhaathmaave...
Parishudhaathmaave... Ennil Nirayaname
Parishudhaathmaave... Parishudhaathmaave...
Parishudhaathmaave... Ennil Nirayaname
-----
Israyelinu Thanalaai Maariya Parishudhaathmaave
Jeevitha Maruvilenne Nayikku Parishudhaathmaave
Israyelinu Thanalaai Maariya Parishudhaathmaave
Jeevitha Maruvilenne Nayikku Parishudhaathmaave
Jeevajalam Nee Pakaru, Parishudhaathmaave
Thalaraathenne Nadathu, Parishudhaathmaave
Jeevajalam Nee Pakaru, Parishudhaathmaave
Thalaraathenne Nadathu, Parishudhaathmaave
Parishudhaathmaave... Parishudhaathmaave...
Parishudhaathmaave... Ennil Nirayaname
Parishudhaathmaave... Parishudhaathmaave...
Parishudhaathmaave... Ennil Nirayaname
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet