Malayalam Lyrics

| | |

A A A

My Notes
M അജഗണങ്ങളേ അനുതപിക്കുവിന്‍
മനം നിറയ്‌ക്കുവിന്‍, മഹിത ചിന്തയില്‍
വന്നിടാം…. ഈ ബലിവേദിയില്‍…
ഏകിടാം… നിന്‍ തിരു കാഴ്‌ച്ചകള്‍…
F അജഗണങ്ങളേ അനുതപിക്കുവിന്‍
മനം നിറയ്‌ക്കുവിന്‍, മഹിത ചിന്തയില്‍
വന്നിടാം…. ഈ ബലിവേദിയില്‍…
ഏകിടാം… നിന്‍ തിരു കാഴ്‌ച്ചകള്‍…
—————————————–
M സ്‌നേഹം നല്‍കും, ജീവന്‍ പകരും
ആത്മാവൊഴുകും ദിവ്യബലി
കാല്‍വരി മലയിലെ തിരുയാഗം പോല്‍
സമ്പൂര്‍ണ്ണമായൊരു ദിവ്യബലി
F സ്‌നേഹം നല്‍കും, ജീവന്‍ പകരും
ആത്മാവൊഴുകും ദിവ്യബലി
കാല്‍വരി മലയിലെ തിരുയാഗം പോല്‍
സമ്പൂര്‍ണ്ണമായൊരു ദിവ്യബലി
A ഒരുമയോടീ ബലിയര്‍പിച്ചീടാം
ദൈവ ജനതകള്‍ ഒന്നായി
A അജഗണങ്ങളേ അനുതപിക്കുവിന്‍
മനം നിറയ്‌ക്കുവിന്‍, മഹിത ചിന്തയില്‍
വന്നിടാം…. ഈ ബലിവേദിയില്‍…
ഏകിടാം… നിന്‍ തിരു കാഴ്‌ച്ചകള്‍…
—————————————–
F പാപ ചങ്ങല പൊട്ടിച്ചെറിയാന്‍
കരുത്തു നല്‍കും ദിവ്യബലി
തന്‍ പ്രിയ ജനതകള്‍ വിശുദ്ധരാകാന്‍
യേശുവിന്‍ സ്‌നേഹ സമ്മാനമിതാ
M പാപ ചങ്ങല പൊട്ടിച്ചെറിയാന്‍
കരുത്തു നല്‍കും ദിവ്യബലി
തന്‍ പ്രിയ ജനതകള്‍ വിശുദ്ധരാകാന്‍
യേശുവിന്‍ സ്‌നേഹ സമ്മാനമിതാ
A ഈ ബലി ഒന്നായ് അര്‍പ്പിച്ചിടാം
സ്‌നേഹത്തിന്‍ വഴിയെ നടന്നീടാം
F അജഗണങ്ങളേ അനുതപിക്കുവിന്‍
മനം നിറയ്‌ക്കുവിന്‍, മഹിത ചിന്തയില്‍
A വന്നിടാം…. ഈ ബലിവേദിയില്‍…
ഏകിടാം… നിന്‍ തിരു കാഴ്‌ച്ചകള്‍…
A വന്നിടാം…. ഈ ബലിവേദിയില്‍…
ഏകിടാം… നിന്‍ തിരു കാഴ്‌ച്ചകള്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അജഗണങ്ങളേ അനുതപിക്കുവിന്‍ മനം നിറയ്‌ക്കുവിന്‍, മഹിത ചിന്തയില്‍ വന്നിടാം ഈ ബലിവേദിയില്‍ Ajaganangale Anuthapikkuvin Lyrics | Ajaganangale Anuthapikkuvin Song Lyrics | Ajaganangale Anuthapikkuvin Karaoke | Ajaganangale Anuthapikkuvin Track | Ajaganangale Anuthapikkuvin Malayalam Lyrics | Ajaganangale Anuthapikkuvin Manglish Lyrics | Ajaganangale Anuthapikkuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ajaganangale Anuthapikkuvin Christian Devotional Song Lyrics | Ajaganangale Anuthapikkuvin Christian Devotional | Ajaganangale Anuthapikkuvin Christian Song Lyrics | Ajaganangale Anuthapikkuvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ajaganangale Anuthapikkuvin
Manam Niraikkuvin, Mahitha Chinthayil
Vannidaam.... Ee Balivedhiyil...
Ekidaam... Nin Thiru Kaazhchakal...

Ajaganangale Anuthapikkuvin
Manam Niraikkuvin, Mahitha Chinthayil
Vannidaam.... Ee Balivedhiyil...
Ekidaam... Nin Thiru Kaazhchakal...

-----

Sneham Nalkum, Jeevan Pakarum
Aathmaavozhukum Divyabali
Kalvari Malayile Thiruyaagam Pol
Samboornnamaayoru Divyabali

Sneham Nalkum, Jeevan Pakarum
Aathmaavozhukum Divyabali
Kalvari Malayile Thiruyaagam Pol
Samboornnamaayoru Divyabali

Orumayodee Baliyarpicheedaam
Daiva Janathakal Onnaayi

Ajaganangale Anuthapikkuvin
Manam Niraikkuvin, Mahitha Chinthayil
Vannidam.... Ee Balivedhiyil...
Ekidam... Nin Thiru Kaazhchakal...

-----

Paapa Changala Potticheriyaan
Karuthu Nalkum Divyabali
Than Priya Janathakal Vishudharaakaan
Yeshuvin Sneha Sammaanamithaa

Paapa Changala Potticheriyaan
Karuthu Nalkum Divyabali
Than Priya Janathakal Vishudharaakaan
Yeshuvin Sneha Sammaanamithaa

Ee Bali Onnaai Arppichidaam
Snehathin Vazhiye Nadanneedaam

Ajaganangale Anuthapikkuvin
Manam Niraikkuvin, Mahitha Chinthayil

Vannidaam.... Ee Balivedhiyil...
Ekidaam... Nin Thiru Kaazhchakal...
Vannidaam.... Ee Balivedhiyil...
Ekidaam... Nin Thiru Kaazhchakal...

Ajaganangale Anuthapikkuvin Manam Niraikkuvin Nirakkuvin


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 208.  Song ID 13186


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.