Malayalam Lyrics
My Notes
M | അകലരുതേ നാഥാ എന്‍ പ്രാര്‍ത്ഥന കേട്ടിടാതെ |
F | അണയണമേ നാഥാ എന്‍ കണ്ണുനീര്‍ ഒപ്പിടുവാന്‍ |
M | നീ എന്‍ ചാരേ വന്നാല്‍ ആശ്വാസ മൊഴികള്‍ തന്നാല്‍ |
F | നീ എന്‍ ചാരേ വന്നാല്‍ ആ ആ ആ ആശ്വാസ മൊഴികള്‍ തന്നാല്‍ |
A | എന്‍ ഖിന്നത മാറീടുമേ |
A | ഒരു വാക്കു മതിയെന്റെ യേശുവേ ഈ വ്യാധികള്‍ നീങ്ങീടുവാന്‍ ഒരു വാക്കു മതിയെന്റെ യേശുവേ എന്‍ വേദന നീങ്ങീടുവാന്‍ |
—————————————– | |
M | ആശ്വാസമില്ലാതെ അലഞ്ഞീടുമ്പോള്‍ ആശിപ്പാന്‍ ഇല്ലാതെ ഉലഞ്ഞീടുമ്പോള്‍ |
F | ആശ്വാസമില്ലാതെ അലഞ്ഞീടുമ്പോള്‍ ആശിപ്പാന്‍ ഇല്ലാതെ ഉലഞ്ഞീടുമ്പോള്‍ |
M | വാതില്‍ക്കല്‍ വന്നിങ്ങു മുട്ടീടണേ എന്റെ വേദന പങ്കീടണേ |
F | വാതില്‍ക്കല്‍ വന്നിങ്ങു മുട്ടീടണേ എന്റെ വേദന പങ്കീടണേ |
A | ഒരു വാക്കു മതിയെന്റെ യേശുവേ ഈ വ്യാധികള്‍ നീങ്ങീടുവാന്‍ ഒരു വാക്കു മതിയെന്റെ യേശുവേ എന്‍ വേദന നീങ്ങീടുവാന്‍ |
—————————————– | |
F | പാപാന്ധകാരത്തില്‍ വലഞ്ഞീടുമ്പോള്‍ പാവനാത്മാവേ ഞാന്‍ മറന്നീടുമ്പോള്‍ |
M | പാപാന്ധകാരത്തില്‍ വലഞ്ഞീടുമ്പോള്‍ പാവനാത്മാവേ ഞാന്‍ മറന്നീടുമ്പോള്‍ |
F | ഹീസോപ്പിനാല്‍ എന്നെ ശുദ്ധികരിക്കാന്‍ ഹിമം പോലെ വെണ്മയാക്കൂ |
M | ഹീസോപ്പിനാല്‍ എന്നെ ശുദ്ധികരിക്കാന്‍ ഹിമം പോലെ വെണ്മയാക്കൂ |
F | അകലരുതേ നാഥാ എന്‍ പ്രാര്‍ത്ഥന കേട്ടിടാതെ |
M | അണയണമേ നാഥാ എന്‍ കണ്ണുനീര്‍ ഒപ്പിടുവാന്‍ |
F | നീ എന്‍ ചാരേ വന്നാല്‍ ആശ്വാസ മൊഴികള്‍ തന്നാല്‍ |
M | നീ എന്‍ ചാരേ വന്നാല്‍ ആ ആ ആ ആശ്വാസ മൊഴികള്‍ തന്നാല്‍ |
A | എന്‍ ഖിന്നത മാറീടുമേ |
A | ഒരു വാക്കു മതിയെന്റെ യേശുവേ ഈ വ്യാധികള്‍ നീങ്ങീടുവാന്‍ ഒരു വാക്കു മതിയെന്റെ യേശുവേ എന്‍ വേദന നീങ്ങീടുവാന്‍ |
Lyrics written by : Abhinash Thundumannil
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akalaruthe Nadha En Prarthana Kettidathe | അകലരുതേ നാഥാ എന്‍ പ്രാര്‍ത്ഥന കെട്ടിടാതെ അണയണമേ നാഥാ Akalaruthe Nadha En Prarthana Kettidathe Lyrics | Akalaruthe Nadha En Prarthana Kettidathe Song Lyrics | Akalaruthe Nadha En Prarthana Kettidathe Karaoke | Akalaruthe Nadha En Prarthana Kettidathe Track | Akalaruthe Nadha En Prarthana Kettidathe Malayalam Lyrics | Akalaruthe Nadha En Prarthana Kettidathe Manglish Lyrics | Akalaruthe Nadha En Prarthana Kettidathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akalaruthe Nadha En Prarthana Kettidathe Christian Devotional Song Lyrics | Akalaruthe Nadha En Prarthana Kettidathe Christian Devotional | Akalaruthe Nadha En Prarthana Kettidathe Christian Song Lyrics | Akalaruthe Nadha En Prarthana Kettidathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayaname Nadha En Kannuneer Oppiduvan
Nee En Chaare Vannaal
Aashwasa Mozhikal Thannal
Nee En Chaare Vannaal Aa Aa Aa
Aashwasa Mozhikal Thannal
En Khinnatha Maareedume
Oru Vakku Mathi Ente Yeshuve
Ee Vyaadhikal Neengeeduvan
Oru Vakku Mathi Ente Yeshuve
En Vedhana Neengeeduvan
-----
Aashwasamillathe Alanjeedumbol
Ashippan Illlathe Ulanjeedumbol
Aashwasamillathe Alanjeedumbol
Ashippan Illlathe Ulanjeedumbol
Vaathilkkal Vaningu Muttidane
Ente Vedhana Pankeedane
Vaathilkkal Vaningu Muttidane
Ente Vedhana Pankeedane
Oru Vakku Mathi Ente Yeshuve
Ee Vyaadhikal Neengeeduvan
Oru Vakku Mathi Ente Yeshuve
En Vedhana Neengeeduvan
-----
Paapandhakarathil Valanjeedumbol
Paavanathmaave Njan Maranneedumbol
Paapandhakarathil Valanjeedumbol
Paavanathmaave Njan Maranneedumbol
Hyssopinal Enne Shudhikarikkan
Himam Pole Venmayaakku
Hyssopinal Enne Shudhikarikkan
Himam Pole Venmayaakku
Akhalaruthe Nadha En Praarthana Kettitdaathe
Anayaname Nadha En Kannuneer Oppiduvan
Nee En Chaare Vannaal
Aashwasa Mozhikal Thannal
Nee En Chaare Vannaal Aa Aa Aa
Aashwasa Mozhikal Thannal
En Khinnatha Maareedume
Oru Vakku Mathi Ente Yeshuve
Ee Vyaadhikal Neengeeduvan
Oru Vakku Mathi Ente Yeshuve
En Vedhana Neengeeduvan
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet