Malayalam Lyrics
My Notes
M | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
M | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
F | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
F | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
—————————————– | |
M | ഇനിമേല്‍ ദാസന്മാരല്ല ദൈവത്തിന്‍ സ്‌നേഹിതര്‍ നാം |
F | ഇനിമേല്‍ ദാസന്മാരല്ല ദൈവത്തിന്‍ സ്‌നേഹിതര്‍ നാം |
M | എന്നുര ചെയ്‌തവന്‍, നമ്മുടെ മിത്രമായ് നമുക്കായ് ജീവനെ തന്നവന്‍ |
F | എന്നുര ചെയ്‌തവന്‍, നമ്മുടെ മിത്രമായ് നമുക്കായ് ജീവനെ തന്നവന്‍ |
M | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
M | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
F | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
F | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
—————————————– | |
F | ലോകത്തിന്‍ സ്‌നേഹിതരെല്ലാം മരണത്താല്‍ മറഞ്ഞിടുമ്പോള്‍ |
M | ലോകത്തിന്‍ സ്‌നേഹിതരെല്ലാം മരണത്താല്‍ മറഞ്ഞിടുമ്പോള്‍ |
F | നിത്യതയോളം, നിത്യമായ് സ്‌നേഹിച്ച നിത്യനാം യേശുവിന്‍ സ്‌നേഹമിതു |
M | നിത്യതയോളം, നിത്യമായ് സ്‌നേഹിച്ച നിത്യനാം യേശുവിന്‍ സ്‌നേഹമിതു |
F | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
F | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
M | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
M | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
—————————————– | |
M | രോഗത്താല്‍ വലഞ്ഞിടുമ്പോള്‍ ക്ഷീണിതനായിടുമ്പോള്‍ |
F | രോഗത്താല്‍ വലഞ്ഞിടുമ്പോള്‍ ക്ഷീണിതനായിടുമ്പോള്‍ |
M | ആണികളേറ്റ പാണികളാലെ തഴുകി തലോടുന്ന കര്‍ത്തനവന്‍ |
F | ആണികളേറ്റ പാണികളാലെ തഴുകി തലോടുന്ന കര്‍ത്തനവന്‍ |
M | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
M | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
F | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് |
F | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A | ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akalatha Snehithan Uthama Koottaliyayi | അകലാത്ത സ്‌നേഹിതന്‍ ഉത്തമ കൂട്ടാളിയായ് ആശ്രയിപ്പാനും, പങ്കിടുവാനും നല്ലൊരു സഖിയാണവന്‍ Akalatha Snehithan Uthama Koottaliyayi Lyrics | Akalatha Snehithan Uthama Koottaliyayi Song Lyrics | Akalatha Snehithan Uthama Koottaliyayi Karaoke | Akalatha Snehithan Uthama Koottaliyayi Track | Akalatha Snehithan Uthama Koottaliyayi Malayalam Lyrics | Akalatha Snehithan Uthama Koottaliyayi Manglish Lyrics | Akalatha Snehithan Uthama Koottaliyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akalatha Snehithan Uthama Koottaliyayi Christian Devotional Song Lyrics | Akalatha Snehithan Uthama Koottaliyayi Christian Devotional | Akalatha Snehithan Uthama Koottaliyayi Christian Song Lyrics | Akalatha Snehithan Uthama Koottaliyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uthama Koottaaliyaai
Aashrayippaanum, Pankiduvaanum
Nalloru Sakhiyaanavan
Aashrayippaanum, Pankiduvaanum
Nalloru Sakhiyaanavan
Akalaatha Snehithan
Uthama Koottaaliyaai
Aashrayippaanum, Pankiduvaanum
Nalloru Sakhiyaanavan
Aashrayippaanum, Pankiduvaanum
Nalloru Sakhiyaanavan
-----
Inimel Dhaasanmaaralla
Daivathin Snehithar Naam
Inimel Dhaasanmaaralla
Daivathin Snehithar Naam
Ennura Cheythavan, Nammude Mithramaai
Namukkaai Jeevane Thannavan
Ennura Cheythavan, Nammude Mithramaai
Namukkaai Jeevane Thannavan
Akalatha Snehithan
Uthama Koottaliyaai
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Akalatha Snehithan
Uthama Koottaliyaai
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
-----
Lokathin Snehitharellaam
Maranathaal Maranjidumbol
Lokathin Snehitharellaam
Maranathaal Maranjidumbol
Nithyathayolam, Nithyamaai Snehicha
Nithyanaam Yeshuvin Snehamithu
Nithyathayolam, Nithyamaai Snehicha
Nithyanaam Yeshuvin Snehamithu
Akalatha Snehithan
Uthama Koottaliyaai
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Akalatha Snehithan
Uthama Koottaliyaai
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
-----
Rogathaal Valanjidumbol
Ksheenithanaayidumbol
Rogathaal Valanjidumbol
Ksheenithanaayidumbol
Aanikaletta Paanikalaale
Thazhuki Thalodunna Karthanavan
Aanikaletta Paanikalaale
Thazhuki Thalodunna Karthanavan
Akalatha Snehithan
Uthama Koottaliyaai
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Akalatha Snehithan
Uthama Koottaliyaai
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Aashrayippanum, Pankiduvanum
Nalloru Sakhiyanavan
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet