Malayalam Lyrics

| | |

A A A

My Notes
M അകലെ നീ മറഞ്ഞീടിലും നിന്റെ
പ്രഭയെന്‍ കാലിനു ദീപമേ
F അകലെ നീ മറഞ്ഞീടിലും നിന്റെ
പ്രഭയെന്‍ കാലിനു ദീപമേ
M തിരിയുമായ്, മിഴിനീരുമായിതാ
തപസ്സിരിപ്പൂ നിന്‍, ആടുകള്‍
A അകലെ നീ മറഞ്ഞീടിലും നിന്റെ
പ്രഭയെന്‍ കാലിനു ദീപമേ
—————————————–
M വിജനമായൊരെന്‍, വീഥിയില്‍ ഒരു
തണലു തൂകി വരേണമേ
F വിജനമായൊരെന്‍, വീഥിയില്‍ ഒരു
തണലു തൂകി വരേണമേ
M കദന പൂര്‍ണ്ണ നിന്‍ ജീവിതം പുതു
ജനനമോടുണരേണമേ
F കദന പൂര്‍ണ്ണ നിന്‍ ജീവിതം പുതു
ജനനമോടുണരേണമേ
A അകലെ നീ മറഞ്ഞീടിലും നിന്റെ
പ്രഭയെന്‍ കാലിനു ദീപമേ
—————————————–
F മലങ്കരയ്‌ക്കൊരു, മണിവിളക്കു നീ
പരുമലയ്‌ക്കൊരു താരകം
M മലങ്കരയ്‌ക്കൊരു, മണിവിളക്കു നീ
പരുമലയ്‌ക്കൊരു താരകം
F അഗതികള്‍ തവ, കാലടി പുണര്‍ന്ന-
ഴലൊഴിഞ്ഞുല്ലസിക്കണം
M അഗതികള്‍ തവ, കാലടി പുണര്‍ന്ന-
ഴലൊഴിഞ്ഞുല്ലസിക്കണം
F അകലെ നീ മറഞ്ഞീടിലും നിന്റെ
പ്രഭയെന്‍ കാലിനു ദീപമേ
M അകലെ നീ മറഞ്ഞീടിലും നിന്റെ
പ്രഭയെന്‍ കാലിനു ദീപമേ
F തിരിയുമായ്, മിഴിനീരുമായിതാ
തപസ്സിരിപ്പൂ നിന്‍, ആടുകള്‍
A അകലെ നീ മറഞ്ഞീടിലും നിന്റെ
പ്രഭയെന്‍ കാലിനു ദീപമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അകലെ നീ മറഞ്ഞീടിലും നിന്റെ പ്രഭയെന്‍ കാലിനു ദീപമേ Akale Nee Maranjidilum Lyrics | Akale Nee Maranjidilum Song Lyrics | Akale Nee Maranjidilum Karaoke | Akale Nee Maranjidilum Track | Akale Nee Maranjidilum Malayalam Lyrics | Akale Nee Maranjidilum Manglish Lyrics | Akale Nee Maranjidilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akale Nee Maranjidilum Christian Devotional Song Lyrics | Akale Nee Maranjidilum Christian Devotional | Akale Nee Maranjidilum Christian Song Lyrics | Akale Nee Maranjidilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akale Nee Maranjeedilum Ninte
Prabhayen Kaalinu Deepame
Akale Nee Maranjeedilum Ninte
Prabhayen Kaalinu Deepame
Thiriyumaai, Mizhineerumaayithaa
Thapassirippoo Nin, Aadukal

Akale Nee Maranjeedilum Ninte
Prabhayen Kaalinu Deepame

-----

Vijanamaayoren, Veedhiyil Oru
Thanalu Thooki Varename
Vijanamaayoren, Veedhiyil Oru
Thanalu Thooki Varename

Kadhana Poornna Nin Jeevitham Puthu
Jananamod Unarename
Kadhana Poornna Nin Jeevitham Puthu
Jananamod Unarename

Akale Nee Maranjidilum Ninte
Prabha En Kalinu Deepame

-----

Malankaraikkoru, Manivilakku Nee
Parumalaikkoru Tharakam
Malankaraikkoru, Manivilakku Nee
Parumalaikkoru Tharakam

Agathikal Thava, Kaaladi Punarnn-
Azhalozhinjullasikkanam
Agathikal Thava, Kaaladi Punarnn-
Azhalozhinjullasikkanam

Akale Nee Maranjeedilum Ninte
Prabhayen Kaalinu Deepame
Akale Nee Maranjeedilum Ninte
Prabhayen Kaalinu Deepame
Thiriyumaai, Mizhineerumaayithaa
Thapasirippoo Nin, Aadukal

Akale Nee Maranjeedilum Ninte
Prabhayen Kaalinu Deepame

Akale Nee Maranjidilum Maranjeedilum Prabha En Prabhayen


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 116.  Song ID 13472


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.