Malayalam Lyrics

| | |

A A A

My Notes
M അകലെ നിന്നുമെന്നും
അരികിലെത്തുന്ന സ്‌നേഹം
അകതാരിന്നുള്ളില്‍, എന്നും വാഴാന്‍
ആത്മാവില്‍ അലിയുന്ന സ്‌നേഹം
ആനന്ദമേകുന്ന സ്‌നേഹം
F അകലെ നിന്നുമെന്നും
അരികിലെത്തുന്ന സ്‌നേഹം
അകതാരിന്നുള്ളില്‍, എന്നും വാഴാന്‍
ആത്മാവില്‍ അലിയുന്ന സ്‌നേഹം
ആനന്ദമേകുന്ന സ്‌നേഹം
A ദിവ്യകാരുണ്യമേ, നവ്യ സ്‌നേഹമേ
ആത്മാവില്‍ അപ്പമായ് നിറയേണമേ
A ദിവ്യകാരുണ്യമേ, നവ്യ സ്‌നേഹമേ
ആത്മാവില്‍ അപ്പമായ് നിറയേണമേ
—————————————–
M തിരുവോസ്‌തിയായെന്റെ ഉള്ളില്‍
സ്‌നേഹത്തിന്‍ കുര്‍ബാനയായി
F തിരുവോസ്‌തിയായെന്റെ ഉള്ളില്‍
സ്‌നേഹത്തിന്‍ കുര്‍ബാനയായി
M തിരുഭോജ്യമായിന്നു മാറാന്‍
മുറിയുന്ന കൂദാശയായി
F തിരുഭോജ്യമായിന്നു മാറാന്‍
മുറിയുന്ന കൂദാശയായി
A അകലെ നിന്നുമെന്നും
അരികിലെത്തുന്ന സ്‌നേഹം
അകതാരിന്നുള്ളില്‍, എന്നും വാഴാന്‍
ആത്മാവില്‍ അലിയുന്ന സ്‌നേഹം
ആനന്ദമേകുന്ന സ്‌നേഹം
A ദിവ്യകാരുണ്യമേ, നവ്യ സ്‌നേഹമേ
ആത്മാവില്‍ അപ്പമായ് നിറയേണമേ
A ദിവ്യകാരുണ്യമേ, നവ്യ സ്‌നേഹമേ
ആത്മാവില്‍ അപ്പമായ് നിറയേണമേ
—————————————–
F ഒരു കുഞ്ഞപ്പത്തിനുള്ളില്‍
കുന്നോളം സ്‌നേഹവുമായ്
M ഒരു കുഞ്ഞപ്പത്തിനുള്ളില്‍
കുന്നോളം സ്‌നേഹവുമായ്
F ഉള്ളം തുറന്നെന്നില്‍ വസിക്കാന്‍
ആത്മാവില്‍ അള്‍ത്താരയായി
M ഉള്ളം തുറന്നെന്നില്‍ വസിക്കാന്‍
ആത്മാവില്‍ അള്‍ത്താരയായി
A അകലെ നിന്നുമെന്നും
അരികിലെത്തുന്ന സ്‌നേഹം
അകതാരിന്നുള്ളില്‍, എന്നും വാഴാന്‍
ആത്മാവില്‍ അലിയുന്ന സ്‌നേഹം
ആനന്ദമേകുന്ന സ്‌നേഹം
A ദിവ്യകാരുണ്യമേ, നവ്യ സ്‌നേഹമേ
ആത്മാവില്‍ അപ്പമായ് നിറയേണമേ
A ദിവ്യകാരുണ്യമേ, നവ്യ സ്‌നേഹമേ
ആത്മാവില്‍ അപ്പമായ് നിറയേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അകലെ നിന്നുമെന്നും അരികിലെത്തുന്ന സ്‌നേഹം Akale Ninnum Ennum Arikil Ethunna Sneham Lyrics | Akale Ninnum Ennum Arikil Ethunna Sneham Song Lyrics | Akale Ninnum Ennum Arikil Ethunna Sneham Karaoke | Akale Ninnum Ennum Arikil Ethunna Sneham Track | Akale Ninnum Ennum Arikil Ethunna Sneham Malayalam Lyrics | Akale Ninnum Ennum Arikil Ethunna Sneham Manglish Lyrics | Akale Ninnum Ennum Arikil Ethunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akale Ninnum Ennum Arikil Ethunna Sneham Christian Devotional Song Lyrics | Akale Ninnum Ennum Arikil Ethunna Sneham Christian Devotional | Akale Ninnum Ennum Arikil Ethunna Sneham Christian Song Lyrics | Akale Ninnum Ennum Arikil Ethunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akale Ninnumennum
Arikilethunna Sneham
Akathaarinnullil, Ennum Vaazhaan
Aathmaavil Aliyunna Sneham
Aanandhamekunna Sneham

Akale Ninnumennum
Arikilethunna Sneham
Akathaarinnullil, Ennum Vaazhaan
Aathmaavil Aliyunna Sneham
Aanandhamekunna Sneham

Divya Karunyame, Navya Snehame
Aathmaavil Appamaai Nirayename
Divya Karunyame, Navya Snehame
Aathmaavil Appamaai Nirayename

-----

Thiruvosthiyaayente Ullil
Snehathin Kurbaanayaayi
Thiruvosthiyaayente Ullil
Snehathin Kurbaanayaayi

Thirubhojyamaayinnu Maaraan
Muriyunna Koodhaashayaayi
Thirubhojyamaayinnu Maaraan
Muriyunna Koodhaashayaayi

Akale Ninnum Ennum
Arikil Ethunna Sneham
Akatharinnullil, Ennum Vazhaan
Aathmavil Aliyunna Sneham
Aanandhamekunna Sneham

Divyakarunyame, Navya Snehame
Aathmavil Appamaai Nirayename
Divyakarunyame, Navya Snehame
Aathmavil Appamaai Nirayename

-----

Oru Kunjappathinullil
Kunnolam Snehavumaai
Oru Kunjappathinullil
Kunnolam Snehavumaai

Ullam Thurannennil Vasikkaan
Aathmaavil Altharayaayi
Ullam Thurannennil Vasikkaan
Aathmaavil Altharayaayi

Akale Ninnum Ennum
Arikil Ethunna Sneham
Akatharinullil, Ennum Vazhan
Aathmavilaliyunna Sneham
Aanandhamekunna Sneham

Divya Karunyame, Navya Snehame
Aathmavil Appamaai Nirayename
Divya Karunyame, Navya Snehame
Aathmavil Appamaai Nirayename

Akale Ninnum Ennum Ninnumennum Arikil Ethunna Arikilethunna Sneham Divya Karunyame Navya Snehame Divyakarunyame Arikilethunna Arikil Ethunna


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 252.  Song ID 13939


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.