Malayalam Lyrics

| | |

A A A

My Notes
M അകമെരിയും നോവോടെയിന്നും
കേണിടുന്നു ഞാന്‍
അകമറിയും എന്‍ നാഥനേ
കൈവിടല്ലേ നീ
F അകമെരിയും നോവോടെയിന്നും
കേണിടുന്നു ഞാന്‍
അകമറിയും എന്‍ നാഥനേ
കൈവിടല്ലേ നീ
M നിന്‍ കൈയ്യാലെ മെനഞ്ഞൊരീ
മണ്‍കുടമാമെന്‍ ജീവിതം
ഉടച്ചു കളയരുതേ..
നീ.. പുതുക്കി നല്‍കിടണേ
F നിന്‍ കൈയ്യാലെ മെനഞ്ഞൊരീ
മണ്‍കുടമാമെന്‍ ജീവിതം
ഉടച്ചു കളയരുതേ..
നീ.. പുതുക്കി നല്‍കിടണേ
A അകമെരിയും നോവോടെയിന്നും
കേണിടുന്നു ഞാന്‍
അകമറിയും എന്‍ നാഥനേ
കൈവിടല്ലേ നീ
🎵🎵🎵
A നീര്‍ത്തോടു തേടും, മാനിനെ പോല്‍
തേടിടുന്നു എന്നുള്ളം
നീ ചേര്‍ത്തു പുല്‍കും, സ്‌നേഹം പോലേ
ഒന്നുമില്ലീ ഭൂമിയില്‍
—————————————–
M കണ്ണിനെ മെനഞ്ഞോനേ നീ… എന്‍
കണ്ണിന്‍ തുമ്പത്തില്ലേ…
F കാതിനെ നട്ടോനേ നീ… എന്‍
കാതിന്‍ ദുരത്തില്ലേ…
🎵🎵🎵
M ഇരുളലയിലെ മൗനം… എന്‍
മടങ്ങി വരവും കാത്തോ
F ഭയമുള്ളില്‍ തീനാളമായ്…
ഇടനെഞ്ചില്‍ ഇടിമിന്നലായ്…
M വലം കൈയില്‍ കരമേകാന്‍
നീയേ….
F വലം കൈയില്‍ കരമേകാന്‍
നീയേ….
A കനവില്‍… തഴുകും…
കരമായ്… ഈശോ…
A അകമെരിയും നോവോടെയിന്നും
കേണിടുന്നു ഞാന്‍
അകമറിയും എന്‍ നാഥനേ
കൈവിടല്ലേ നീ
—————————————–
F പടവുകള്‍ കടന്നങ്ങു ഞാന്‍…
ഉയരങ്ങള്‍ കടന്നപോലെ…
M അറിയുവാന്‍ മറന്നുപോയ് ഞാന്‍…
നിന്‍ മാര്‍ഗ്ഗം എന്‍ പ്രിയനേ…
🎵🎵🎵
F അകലെ ഞാന്‍ പോയെന്നാലും…
വഴിയോരം തിരിയായി നീ…
M അലതല്ലും ഭാരങ്ങളാല്‍…
ഉഴലുന്നു കടലോളം ഞാന്‍…
F നിറകണ്ണിന്‍ മിഴിയൊപ്പാന്‍
നീയേ…
M നിറകണ്ണിന്‍ മിഴിയൊപ്പാന്‍
നീയേ…
A കനവില്‍… തഴുകും…
കരമായ്… ഈശോ…
F അകമെരിയും നോവോടെയിന്നും
കേണിടുന്നു ഞാന്‍
അകമറിയും എന്‍ നാഥനേ
കൈവിടല്ലേ നീ
M നിന്‍ കൈയ്യാലെ മെനഞ്ഞൊരീ
മണ്‍കുടമാമെന്‍ ജീവിതം
ഉടച്ചു കളയരുതേ..
നീ.. പുതുക്കി നല്‍കിടണേ
A അകമെരിയും നോവോടെയിന്നും
കേണിടുന്നു ഞാന്‍
അകമറിയും എന്‍ നാഥനേ
കൈവിടല്ലേ നീ
🎵🎵🎵
A നീര്‍ത്തോടു തേടും, മാനിനെ പോല്‍
തേടിടുന്നു എന്നുള്ളം
നീ ചേര്‍ത്തു പുല്‍കും, സ്‌നേഹം പോലേ
ഒന്നുമില്ലീ ഭൂമിയില്‍
A നീര്‍ത്തോടു തേടും, മാനിനെ പോല്‍
തേടിടുന്നു എന്നുള്ളം
നീ ചേര്‍ത്തു പുല്‍കും, സ്‌നേഹം പോലേ
ഒന്നുമില്ലീ ഭൂമിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അകമെരിയും നോവോടെയിന്നും കേണിടുന്നു ഞാന്‍ അകമറിയും എന്‍ നാഥനേ കൈവിടല്ലേ നീ Akameriyum Novode Innum Kenidunnu Njan Lyrics | Akameriyum Novode Innum Kenidunnu Njan Song Lyrics | Akameriyum Novode Innum Kenidunnu Njan Karaoke | Akameriyum Novode Innum Kenidunnu Njan Track | Akameriyum Novode Innum Kenidunnu Njan Malayalam Lyrics | Akameriyum Novode Innum Kenidunnu Njan Manglish Lyrics | Akameriyum Novode Innum Kenidunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akameriyum Novode Innum Kenidunnu Njan Christian Devotional Song Lyrics | Akameriyum Novode Innum Kenidunnu Njan Christian Devotional | Akameriyum Novode Innum Kenidunnu Njan Christian Song Lyrics | Akameriyum Novode Innum Kenidunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akameriyum Novodeyinnum
Kenidunnu Njan
Akamariyum En Nadhane
Kaividalle Nee

Akameriyum Novodeyinnum
Kenidunnu Njan
Akamariyum En Nadhane
Kaividalle Nee

Nin Kaiyyaale Menanjoree
Mankudamaamen Jeevitham
Udachu Kalayaruthe..
Nee.. Puthukki Nalkidane

Nin Kaiyyaale Menanjoree
Mankudamaamen Jeevitham
Udachu Kalayaruthe..
Nee.. Puthukki Nalkidane

Akameriyum Novodeyinnum
Kenidunnu Njan
Akamariyum En Nadhane
Kaividalle Nee

🎵🎵🎵

Neerthodu Thedum, Maanine Pol
Thedidunnu Ennullam
Nee Cherthu Pulkum, Sneham Pole
Onnumillee Bhoomiyil

-----

Kannine Menanjone Nee... En
Kannin Thumbathille…
Kaathine Nattone Nee... En
Kaathin Dhurathille...

🎵🎵🎵

Irulalayile Maunam... En
Madangi Varavum Kaatho
Bhayamullil Theenaalamaai...
Idanenchil Idiminnalaai...

Valam Kaiyil Karamekaan
Neeye....
Valam Kaiyil Karamekaan
Neeye....

Kanavil... Thazhukum...
Karamaai... Eesho…

Akameriyum Novodeyinnum
Kenidunnu Njan
Akamariyum En Nadhane
Kaividalle Nee

-----

Padavukal Kadannangu Njan...
Uyarangal Kadannapole...
Ariyuvaan Marannupoy Njan...
Nin Maarggam En Priyane...

🎵🎵🎵

Akale Njan Poyennaalum...
Vazhiyoram Thiriyaayi Nee...
Alathallum Bhaarangalaal...
Uzhalunnu Kadalolam Njan...

Nirakannin Mizhiyoppaan
Neeye...
Nirakannin Mizhiyoppaan
Neeye...

Kanavil... Thazhukum...
Karamaai... Eesho…

Akameriyum Novodeyinnum
Kenidunnu Njan
Akamariyum En Nadhane
Kaividalle Nee

Nin Kaiyaale Menanjoree
Mankudamaamen Jeevitham
Udachu Kalayaruthe..
Nee.. Puthukki Nalkidane

Akameriyum Novodeyinnum
Kenidunnu Njan
Akamariyum En Nadhane
Kaividalle Nee

🎵🎵🎵

Neerthodu Thedum, Maanine Pol
Thedidunnu Ennullam
Nee Cherthu Pulkum, Sneham Pole
Onnumillee Bhoomiyil

Neerthodu Thedum, Maanine Pol
Thedidunnu Ennullam
Nee Cherthu Pulkum, Sneham Pole
Onnumillee Bhoomiyil

Akameriyum Akam Eriyum Novode Innum Novodeyinnum Kenidunnu Njan Njaan Akam Ariyum


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 232.  Song ID 12447


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.