Malayalam Lyrics

| | |

A A A

My Notes
M അകതാരില്‍, അലിവായി, നിറയുന്ന നാഥനെ
മിഴിനീരിന്‍, നോവെല്ലാം, നീ അകറ്റണേ
F അപ്പമായ് മന്നയായ്, ദിവ്യകാരുണ്യമായ്
കരുതലായ്, സ്‌നേഹമായ്, എന്നും ജീവനേകണേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ
—————————————–
M ഭോജ്യമായ് മാറി നീ
നിത്യജീവനായ് വന്നു
F പാപങ്ങള്‍ പോക്കിടാന്‍
കുരിശിലേറിയെന്‍ ഈശോ
M കനിവൂറും നിന്‍ കരമെന്നില്‍
നീട്ടിടും കരുണാമയന്‍
A കരതാരില്‍ കരുതും ദൈവമേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ
—————————————–
F അഴലുകള്‍ തിങ്ങിടും
ഉള്‍ത്താരില്‍ നീ വന്നു
M ജീവനായ് ശ്വാസമായ്
ആത്മാവില്‍ നീ ചേര്‍ന്നു
F ഇരുള്‍മൂടും മിഴിയിണകളില്‍
തെളിയും നറുദീപമായ്
A പാരിന്റെ കാവലാം ദൈവമേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ
M അകതാരില്‍, അലിവായി, നിറയുന്ന നാഥനെ
മിഴിനീരിന്‍, നോവെല്ലാം, നീ അകറ്റണേ
F അപ്പമായ് മന്നയായ്, ദിവ്യകാരുണ്യമായ്
കരുതലായ്, സ്‌നേഹമായ്, എന്നും ജീവനേകണേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ
A ഉയിരായ് ഉടലിലും, ഉണര്‍വായ് ഹൃത്തിലും
വരണേ നാഥനേ, മുറിയും സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akatharil Alivayi Nirayunna Nadhane | അകതാരില്‍ അലിവായി നിറയുന്ന നാഥനെ മിഴിനീരിന്‍ നോവെല്ലാം നീ അകറ്റണേ Akatharil Alivayi Nirayunna Nadhane Lyrics | Akatharil Alivayi Nirayunna Nadhane Song Lyrics | Akatharil Alivayi Nirayunna Nadhane Karaoke | Akatharil Alivayi Nirayunna Nadhane Track | Akatharil Alivayi Nirayunna Nadhane Malayalam Lyrics | Akatharil Alivayi Nirayunna Nadhane Manglish Lyrics | Akatharil Alivayi Nirayunna Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akatharil Alivayi Nirayunna Nadhane Christian Devotional Song Lyrics | Akatharil Alivayi Nirayunna Nadhane Christian Devotional | Akatharil Alivayi Nirayunna Nadhane Christian Song Lyrics | Akatharil Alivayi Nirayunna Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akatharil, Alivaayi, Nirayunna Nadhane
Mizhineerin, Novellaam, Nee Akattane
Appamaai Mannayaai, Divyakarunyamaai
Karuthalaai, Snehamaai, Ennum Jeevanekane

Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame
Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame

-----

Bhojyamaai Maari Nee
Nithya Jeevanaai Vannu
Paapangal Pokkidaan
Kurishileriyen Eesho

Kanivoorum Nin Karamennil
Neettidum Karunamayan
Karathaaril Karuthum Daivame

Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame
Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame

-----

Azhalukal Thingeedum
Ulthaaril Nee Vannu
Jeevanaai Shwasamaai
Aathmavil Nee Chernnu

Irulmoodum Mizhiyinakalil
Theliyum Naru Deepamaai
Paarinte Kaavalaam Daivame

Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame
Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame

Akatharil, Alivaayi, Nirayunna Nadhane
Mizhineerin, Novellaam, Nee Akattane
Appamaai Mannayaai, Divyakarunyamaai
Karuthalaai, Snehamaai, Ennum Jeevanekane

Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame
Uyiraai Udalilum, Unarvaai Hruthilum
Varane Nadhane, Muriyum Snehame

akatharil akathaaril alivayi alivaayi alivai alivaai nirayuna nathane mizhinirin novelam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1968.  Song ID 6374


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.