Malayalam Lyrics

| | |

A A A

My Notes
M അകതാരിലലിയുന്ന സ്‌നേഹമേ
ബലിയായ് തീരുന്ന സ്‌നേഹമേ
ഈ തിരുവോസ്‌തിയില്‍, ഒന്നായി തീരുവാന്‍
നാഥന്‍ നല്‍കിയ സമയം
F അകതാരിലലിയുന്ന സ്‌നേഹമേ
ബലിയായ് തീരുന്ന സ്‌നേഹമേ
ഈ തിരുവോസ്‌തിയില്‍, ഒന്നായി തീരുവാന്‍
നാഥന്‍ നല്‍കിയ സമയം
A ഒന്നായ് അണിചേരാമീ ബലിവേദിയില്‍
നാഥന്റെ അചഞ്ചല സ്‌നേഹ ബലി
A ഒന്നായ് അണിചേരാമീ ബലിവേദിയില്‍
നാഥന്റെ അചഞ്ചല സ്‌നേഹ ബലി
—————————————–
M തിരുവോസ്‌തിരൂപനായ് മാറിയ നാഥാ
തിരുരക്തമെനിക്കായ്‌ ഏകിയ നാഥാ
F തിരുവോസ്‌തിരൂപനായ് മാറിയ നാഥാ
തിരുരക്തമെനിക്കായ്‌ ഏകിയ നാഥാ
M കാല്‍വരി മലയിലെ ഓര്‍മ്മയിതാ
അനുതാപമോടെ ഞാന്‍ കേഴുന്നിതാ
F കാല്‍വരി മലയിലെ ഓര്‍മ്മയിതാ
അനുതാപമോടെ ഞാന്‍ കേഴുന്നിതാ
A ഒന്നായ് അണിചേരാമീ ബലിവേദിയില്‍
നാഥന്റെ അചഞ്ചല സ്‌നേഹ ബലി
A ഒന്നായ് അണിചേരാമീ ബലിവേദിയില്‍
നാഥന്റെ അചഞ്ചല സ്‌നേഹ ബലി
—————————————–
F പാപം ക്ഷമിക്കുവാന്‍, രോഗം നീക്കുവാന്‍
മര്‍ത്യര്‍ക്കായ് ജീവിതം നല്‍കിയോനെ
M പാപം ക്ഷമിക്കുവാന്‍, രോഗം നീക്കുവാന്‍
മര്‍ത്യര്‍ക്കായ് ജീവിതം നല്‍കിയോനെ
F കേഴുന്നു നാഥാ, നിന്‍ മുന്നിലെന്നെന്നും
അടിയനെ എന്നെന്നും കാക്കേണമേ
M കേഴുന്നു നാഥാ, നിന്‍ മുന്നിലെന്നെന്നും
അടിയനെ എന്നെന്നും കാക്കേണമേ
F അകതാരിലലിയുന്ന സ്‌നേഹമേ
ബലിയായ് തീരുന്ന സ്‌നേഹമേ
ഈ തിരുവോസ്‌തിയില്‍, ഒന്നായി തീരുവാന്‍
നാഥന്‍ നല്‍കിയ സമയം
A ഒന്നായ് അണിചേരാമീ ബലിവേദിയില്‍
നാഥന്റെ അചഞ്ചല സ്‌നേഹ ബലി
A ഒന്നായ് അണിചേരാമീ ബലിവേദിയില്‍
നാഥന്റെ അചഞ്ചല സ്‌നേഹ ബലി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അകതാരിലലിയുന്ന സ്‌നേഹമേ ബലിയായ് തീരുന്ന സ്‌നേഹമേ ഈ തിരുവോസ്‌തിയില്‍, ഒന്നായി തീരുവാന്‍ Akatharil Aliyunna Snehame Lyrics | Akatharil Aliyunna Snehame Song Lyrics | Akatharil Aliyunna Snehame Karaoke | Akatharil Aliyunna Snehame Track | Akatharil Aliyunna Snehame Malayalam Lyrics | Akatharil Aliyunna Snehame Manglish Lyrics | Akatharil Aliyunna Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akatharil Aliyunna Snehame Christian Devotional Song Lyrics | Akatharil Aliyunna Snehame Christian Devotional | Akatharil Aliyunna Snehame Christian Song Lyrics | Akatharil Aliyunna Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akathaarilaliyunna Snehame
Baliyaai Theerunna Snehame
Ee Thiruvosthiyil, Onnaayi Theeruvaan
Nadhan Nalkiya Samayam

Akathaarilaliyunna Snehame
Baliyaai Theerunna Snehame
Ee Thiruvosthiyil, Onnaayi Theeruvaan
Nadhan Nalkiya Samayam

Onnaai Anicheraamee Balivedhiyil
Nadhante Achanchala Sneha Bali
Onnaai Anicheraamee Balivedhiyil
Nadhante Achanchala Sneha Bali

-----

Thiruvosthiroopanaai Maariya Nadha
Thirurakthamenikkaai Ekiya Nadha
Thiruvosthiroopanaai Maariya Nadha
Thirurakthamenikkaai Ekiya Nadha

Kalvari Malayile Ormmayithaa
Anuthapamode Njan Kezhunnithaa
Kalvari Malayile Ormmayithaa
Anuthapamode Njan Kezhunnithaa

Onnaai Anicheramee Balivedhiyil
Nadhante Achanchala Sneha Bali
Onnaai Anicheramee Balivedhiyil
Nadhante Achanchala Sneha Bali

-----

Paapam Kshamikkuvaan, Rogam Neekkuvaan
Marthyarkkaai Jeevitham Nalkiyone
Paapam Kshamikkuvaan, Rogam Neekkuvaan
Marthyarkkaai Jeevitham Nalkiyone

Kezhunnu Nadha, Nin Munnilennennum
Adiyane Ennennum Kaakkename
Kezhunnu Nadha, Nin Munnilennennum
Adiyane Ennennum Kaakkename

Akatharilaliyunna Snehame
Baliyaai Theerunna Snehame
Ee Thiruvosthiyil, Onnaayi Theeruvaan
Nadhan Nalkiya Samayam

Onnaai Anicheraamee Balivedhiyil
Nadhante Achanchala Sneha Bali
Onnaai Anicheraamee Balivedhiyil
Nadhante Achanchala Sneha Bali

Akatharil Aliyunna Snehame Akathaaril Akatharilaliyunna Akathaarilaliyunna Snehame Baliyayi Baliyaayi Baliyai Baliyaai Theerunna Onnayi Onnaayi Onnai Onnaai Anicheramee Anicheraamee Anicheram Anicheraam Ee Balivedhiyil Achanchala


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 595.  Song ID 12696


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.