Malayalam Lyrics
My Notes
M | അകതാരിലെന്നും അലിയുന്നവന്‍ അപ്പമായ് തീര്‍ന്നവന്‍ ആത്മനാഥന്‍ |
F | അകതാരിലെന്നും അലിയുന്നവന്‍ അപ്പമായ് തീര്‍ന്നവന്‍ ആത്മനാഥന്‍ |
M | ആകുല മാനസമറിയുന്നൊരെന്‍ ആത്മാവില്‍ നിറയും, അഖിലേശ്വരാ |
F | അരികില്‍ നീ, എന്നും അനുബിംബമായ് അകലാതെ നില്‍ക്കു ആശ്വാസമായ് |
A | പരിപാലകനെ പരനെ പരമോന്നതനെ വരണേ പരിപൂജിതനെ വരണേ വരമേകിടുവാന്‍ വരണേ |
—————————————– | |
M | നാവില്‍ അലിയും നിമിഷം സിരയില്‍ നിറയും സ്‌നേഹം |
F | കദനം കഴുകി കരുതും മനസ്സില്‍ പതിയും രൂപം |
M | അഴലിന്‍ ഇരുള്‍ വഴിയില്‍ തിരയും ഒളിയായ് നിശയില്‍ മുകിലലയില്‍ മുഴുനിലവായി |
M | തെളിയു മുന്നില്‍ തിരുവോസ്‌തി രൂപനെ |
🎵🎵🎵 | |
F | അകതാരിലെന്നും അലിയുന്നവന്‍ അപ്പമായ് തീര്‍ന്നവന്‍ ആത്മനാഥന്‍ |
A | പരിപാലകനെ പരനെ പരമോന്നതനെ വരണേ പരിപൂജിതനെ വരണേ വരമേകിടുവാന്‍ വരണേ |
—————————————– | |
F | സഹനം നിറയും വഴിയില്‍ തുണയും തണലും തനയന്‍ |
M | വരളും മരുവില്‍ നനവിന്‍ ഉറവായ് ഒഴുകും നാഥന്‍ |
F | തളരും കനല്‍ വഴിയില്‍ മഴനീര്‍ കണമായി പൊഴിയാം കുളിര്‍പകരും ഇളം കറ്റായി |
F | അണയൂ എന്നും കാരുണ്യരൂപനെ |
🎵🎵🎵 | |
M | അകതാരിലെന്നും അലിയുന്നവന്‍ അപ്പമായ് തീര്‍ന്നവന്‍ ആത്മനാഥന്‍ |
F | അകതാരിലെന്നും അലിയുന്നവന്‍ അപ്പമായ് തീര്‍ന്നവന്‍ ആത്മനാഥന്‍ |
M | ആകുല മാനസമറിയുന്നൊരെന്‍ ആത്മാവില്‍ നിറയും, അഖിലേശ്വരാ |
F | അരികില്‍ നീ, എന്നും അനുബിംബമായ് അകലാതെ നില്‍ക്കു ആശ്വാസമായ് |
A | പരിപാലകനെ പരനെ പരമോന്നതനെ വരണേ പരിപൂജിതനെ വരണേ വരമേകിടുവാന്‍ വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akatharil Ennum Aliyunnavan Appamaai Theernnavan Aathma Nadhan | അകതാരിലെന്നും അലിയുന്നവന്‍ അപ്പമായ് തീര്‍ന്നവന്‍ ആത്മനാഥന്‍ Akatharil Ennum Aliyunnavan Lyrics | Akatharil Ennum Aliyunnavan Song Lyrics | Akatharil Ennum Aliyunnavan Karaoke | Akatharil Ennum Aliyunnavan Track | Akatharil Ennum Aliyunnavan Malayalam Lyrics | Akatharil Ennum Aliyunnavan Manglish Lyrics | Akatharil Ennum Aliyunnavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akatharil Ennum Aliyunnavan Christian Devotional Song Lyrics | Akatharil Ennum Aliyunnavan Christian Devotional | Akatharil Ennum Aliyunnavan Christian Song Lyrics | Akatharil Ennum Aliyunnavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Appamaai Theernnavan Athma Nadhan
Akatharilennum Aliyunnavan
Appamaai Theernnavan Aathma Nadhan
Aakula Manasam Ariyunnoren
Aathmavil Nirayum, Akhileshwara
Arikil Nee, Ennum Anubimbamaai
Akalaathe Nilku Aashwasamaai
Paripaalakane Parane
Parammonnathane Varane
Paripoojithane Varane
Varamekiduvan Varane
-----
Navil Aliyum Nimisham
Sirayil Nirayum Sneham
Kadhanam Kazhuki Karuthum
Manasil Pathiyum Roopam
Azhalin Irul Vazhyil Thirayum Oliyaay
Nishayil Mukilalayil Muzhu Nilavaayi
Theliyu Munnil Thiruvosthi Roopane
🎵🎵🎵
Akatharilennum Aliyunnavan
Appamaai Theernnavan Aathmanadhan
Paripaalakane Parane
Parammonnathane Varane
Paripoojithane Varane
Varamekiduvan Varane
-----
Sahanam Nirayum Vazhiyil
Thunayum Thanalum Thanayan
Varalum Maruvil Nanavin
Uravaay Ozhukum Nadhan
Thalarum Kanal Vazhiyil Mazhaneer Kanamaay
Pozhiyaam Kulir Pakarum Ilam Kattaai
Anayoo Innum Karunya Roopane
🎵🎵🎵
Akatharil Ennum Aliyunavan
Appamaai Theernnavan Athma Nadhan
Akatharil Ennum Aliyunavan
Appamaai Theernnavan Aathma Nadhan
Aakula Manasam Ariyunnoren
Aathmavil Nirayum, Akhileshwara
Arikil Nee, Ennum Anubimbamaai
Akalaathe Nilku Aashwasamaai
Paripaalakane Parane
Parammonnathane Varane
Paripoojithane Varane
Varamekiduvan Varane
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet