Malayalam Lyrics

| | |

A A A

My Notes
M അകതാരില്‍ കുളിരേകും കാരുണ്യമായ്
ജീവന്‍ പകരുന്ന ജീവനാഥന്‍
F തിരുവോസ്‌തിരൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
എന്‍ ഹൃത്തിലലിയാന്‍, അണയുന്നിതാ
M തിരുവോസ്‌തിരൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
എന്‍ ഹൃത്തിലലിയാന്‍, അണയുന്നിതാ
A സ്‌നേഹം തൂവെള്ള അപ്പമായി
ത്യാഗം ഒരു വീഞ്ഞു തുള്ളിയായി
പ്രാണന്റെ പ്രാണന്‍, ഏകുന്നിതാ
ഈശോയിലെന്‍ പ്രാണന്‍, അലിയുന്നിതാ
A സ്‌നേഹം തൂവെള്ള അപ്പമായി
ത്യാഗം ഒരു വീഞ്ഞു തുള്ളിയായി
പ്രാണന്റെ പ്രാണന്‍, ഏകുന്നിതാ
ഈശോയിലെന്‍ പ്രാണന്‍, അലിയുന്നിതാ
—————————————–
M മര്‍ത്യരാം ഞങ്ങള്‍ക്കില്ല എന്‍ നാഥാ
യോഗ്യത നിന്നെ, കൈക്കൊള്ളുവാന്‍
F മര്‍ത്യരാം ഞങ്ങള്‍ക്കില്ല എന്‍ നാഥാ
യോഗ്യത നിന്നെ, കൈക്കൊള്ളുവാന്‍
M തിരുഹൃദയത്തിന്‍ ചോരയാലെന്നെ
ദിവ്യമീ അള്‍ത്താരെ, ചേര്‍ത്തീടണേ
F തിരുഹൃദയത്തിന്‍ ചോരയാലെന്നെ
ദിവ്യമീ അള്‍ത്താരെ, ചേര്‍ത്തീടണേ
A സ്‌നേഹം തൂവെള്ള അപ്പമായി
ത്യാഗം ഒരു വീഞ്ഞു തുള്ളിയായി
പ്രാണന്റെ പ്രാണന്‍, ഏകുന്നിതാ
ഈശോയിലെന്‍ പ്രാണന്‍, അലിയുന്നിതാ
—————————————–
F ചെറുതാകുവാന്‍, അങ്ങേ പോലെയില്ലെന്‍ നാഥാ
സ്വാര്‍ത്ഥരാം ഞങ്ങളില്‍, നിന്‍ എളിമ
M ചെറുതാകുവാന്‍, അങ്ങേ പോലെയില്ലെന്‍ നാഥാ
സ്വാര്‍ത്ഥരാം ഞങ്ങളില്‍, നിന്‍ എളിമ
F ക്രൂശിത രൂപത്തില്‍, കണ്ടു നിന്‍ കാരുണ്യം
അളവില്ലാതൊഴുകീടും, ദൈവ സ്‌നേഹം
M ക്രൂശിത രൂപത്തില്‍, കണ്ടു നിന്‍ കാരുണ്യം
അളവില്ലാതൊഴുകീടും, ദൈവ സ്‌നേഹം
🎵🎵🎵
F അകതാരില്‍ കുളിരേകും കാരുണ്യമായ്
ജീവന്‍ പകരുന്ന ജീവനാഥന്‍
M തിരുവോസ്‌തിരൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
എന്‍ ഹൃത്തിലലിയാന്‍, അണയുന്നിതാ
F തിരുവോസ്‌തിരൂപത്തില്‍, അള്‍ത്താരയില്‍ നിന്നും
എന്‍ ഹൃത്തിലലിയാന്‍, അണയുന്നിതാ
A സ്‌നേഹം തൂവെള്ള അപ്പമായി
ത്യാഗം ഒരു വീഞ്ഞു തുള്ളിയായി
പ്രാണന്റെ പ്രാണന്‍, ഏകുന്നിതാ
ഈശോയിലെന്‍ പ്രാണന്‍, അലിയുന്നിതാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അകതാരില്‍ കുളിരേകും കാരുണ്യമായ് ജീവന്‍ പകരുന്ന ജീവനാഥന്‍ Akatharil Kulirekum Karunyamayi Lyrics | Akatharil Kulirekum Karunyamayi Song Lyrics | Akatharil Kulirekum Karunyamayi Karaoke | Akatharil Kulirekum Karunyamayi Track | Akatharil Kulirekum Karunyamayi Malayalam Lyrics | Akatharil Kulirekum Karunyamayi Manglish Lyrics | Akatharil Kulirekum Karunyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akatharil Kulirekum Karunyamayi Christian Devotional Song Lyrics | Akatharil Kulirekum Karunyamayi Christian Devotional | Akatharil Kulirekum Karunyamayi Christian Song Lyrics | Akatharil Kulirekum Karunyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akathaaril Kulirekum Kaarunyamaai
Jeevan Pakarunna Jeevanadhan
Thiruvosthiroopathil, Altharayil Ninnum
En Hruthilaliyaan, Anayunnithaa
Thiruvosthiroopathil, Altharayil Ninnum
En Hrithilaliyaan, Anayunnithaa

Sneham Thoovella Appamaayi
Thyagam Oru Veenju Thulliyaayi
Praanante Praanan, Ekunnithaa
Eeshoyilen Praanan, Aliyunnithaa

Sneham Thoovella Appamaayi
Thyagam Oru Veenju Thulliyaayi
Praanante Praanan, Ekunnithaa
Eeshoyilen Praanan, Aliyunnithaa

-----

Marthyaraam Njangalkkilla En Nadha
Yogyatha Ninne, Kaikkolluvaan
Marthyaraam Njangalkkilla En Nadha
Yogyatha Ninne, Kaikkolluvaan

Thiruhrudhayathin Chorayaal Enne
Divyamee Althaare, Chertheedane
Thiruhrudhayathin Chorayaal Enne
Divyamee Althaare, Chertheedane

Sneham Thoovella Appamaayi
Thyaagam Oru Veenju Thulliyaayi
Praanante Praanan, Ekunnithaa
Eeshoyilen Praanan, Aliyunnithaa

-----

Cheruthaakuvaan, Ange Poleyillen Nadha
Swaartharaam Njangalil, Nin Elima
Cheruthaakuvaan, Ange Poleyillen Nadha
Swaartharaam Njangalil, Nin Elima

Krooshitha Roopathil, Kandu Nin Kaarunyam
Alavillaathozhukeedum, Daiva Sneham
Krooshitha Roopathil, Kandu Nin Kaarunyam
Alavillaathozhukeedum, Daiva Sneham

🎵🎵🎵

Akathaaril Kulirekum Karunyamaai
Jeevan Pakarunna Jeeva Nadhan
Thiruvosthi Roopathil, Altharayil Ninnum
En Hruthil Aliyaan, Anayunnithaa
Thiruvosthi Roopathil, Altharayil Ninnum
En Hrithil Aliyaan, Anayunnithaa

Sneham Thoovella Appamaayi
Thyagam Oru Veenju Thulliyaayi
Praanante Praanan, Ekunnithaa
Eeshoyilen Praanan, Aliyunnithaa

Akatharil Kulirekum Karunyamayi Akathaaril Kulir Ekum Karunyamayi Karunyamaayi Karunyamaai Karunyamai Kaarunyamayi Kaarunyamaayi Kaarunyamaai Kaarunyamai Pranante Pranan Thuvella Marthyaram


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 78.  Song ID 14170


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.